Chapter Title : വീടുമാറ്റം 2 [TGA]
ചാടി എഴുന്നേറ്റു , മുഖം നന്നേ ചുവന്നിരിക്കുന്നു. നാണവും പരിഭ്രമവും എല്ലാം കലര്‍ന്ന ഒരു നോട്ടം രാഹുലിനെ അവള്‍ നോക്കി.. പാത്രവുമെടുത്ത് അടുക്കളയിലേക്ക് ഒറ്റനടത്തം.
(അതൊരു ക്ഷണമല്ലേ...???? പിന്നാലെ ചെല്ലണോ ???? ചെന്നാ പാത്രമെടുത്ത് മണ്ടക്കടിക്കുവോ..........) രാഹുൽ ഒരു നിമിഷം വണ്ടറടിച്ചു....
( നോക്കി നിക്കാതെ പിറകെ പോടാ ഊളെ ...) ഞാനക്ഷമനായി
അവന്‍ വേഗം അടുക്കളയിലെക്ക് പാഞ്ഞു .ശോണിമ പാത്രം കഴുകുകയാണ് .അവള്‍ തിരിഞ്ഞു നോക്കി.രാഹുൽ വടി വിഴുങ്ങിയതു പോലെ പാത്രവും പിടിച്ച് ശോണിമയെ നോക്കി വെള്ളമിറക്കുകയാണ് .. ശോണിമ അവനെ ഒന്ന് കടാക്ഷിച്ചു... പതിയെ ചിരിച്ചു..
(ചരക്കു വീണ്ടും വളഞ്ഞിട്ടുണ്ട് ..അളിയാ ചെന്ന് മൂപിക്ക് )
രാഹുൽ അവളുടെ തൊട്ടു പുറകില്‍ ചെന്നു നിന്നു ... പാത്രം സിങ്ങിലേക്ക് ഇട്ടു .. ശോണിമ അനങ്ങിയില്ല
“കൈയൊന്നു കഴുകണമല്ലോ .... ”
“കഴുകിക്കോ “ നിന്ന സ്ഥലത്ത് നിന്ന് മാറാതെ ശോണിമ പറഞ്ഞു
(നല്ല അവസരം)
രാഹുൽ ശോണിമയുടെ പിന്നിലേക്ക് ചേര്‍ന്നു നിന്നു ... അവൻറ്റെ അരകെട്ടും ശോണിമയുടെ നിതംബവും ഒന്നിച്ചു ചേര്‍ന്നു ......(മുണ്ടായതു നന്നായി) ശോണിമ പാത്രം കഴുകികൊണ്ടേ ഇരിക്കുകയാണ്.. തീരുന്നില്ല .... അവൻ മുഖം ശോണിമയുടെ വലത്തേ തോളിലേക്ക് ചായിച്ചു .. കൈകള്‍ അവളുടെ ഇരുവശത്തു കൂടി നീട്ടി പൈപ്പിലെക്ക് കാണിച്ച് വീണ്ടും പറഞ്ഞു .
“എനിക്ക് കൈ കഴുകണം , പാത്രം മാറ്റ് “
ശോണിമ പാത്രം മാറ്റി വച്ച് പറഞ്ഞു “ കഴു..കി...ക്കോ.... “
ശോണിമയുടെ ചെവിയിലേക്ക് മുഖം ചേര്‍ത്ത് രാഹുൽ മന്ത്രിച്ചു “കഴുകി താ ...... ”
“ഉം....
💬 Comments
View all comments