0%

Chapter Title : വീടുമാറ്റം 3 [TGA]

Author : TGA Read All Parts 387

പുറകെ ശോണിമയകത്തെക്കു കയറി വീക്ഷിച്ചു. അവൻറ്റെ ജട്ടി അയയിൽ വവ്വാലിനെ അനുകരിച്ച് തൂങ്ങുന്നുണ്ട്.ബാത്തുറൂമിൽ അവിടടെയായി കുറച്ചു വെളുത്ത തുള്ളികളും.

(ശ്ശെ ജസ്റ്റ് മിസ്സ്.... ശോണിമ നഖം കടിച്ചു. മ്മ് എന്നാലും കൊഴപ്പമില്ല.. ഞാൻ പൊക്കിയെടുത്തെളാം.. അല്ലെങ്കിലും പൈലറ്റായി ഒന്നു പോകുന്നത് നല്ലതാ.).

ശോണിമ വീണ്ടും പഴയ പണി തന്നെ തുടങ്ങി.... രാഹുലിന് ഇമചിമ്മാനുള്ള സമയം പോലുമവൾ കൊടുക്കുന്നില്ല. രാഹുലിന് ഒന്നുടെ വിട്ടാൽ കൊള്ളാമന്നുണ്ട്  അത്മ നിയന്ത്രണത്തിൻറ്റെ നെല്ലിപലക കണ്ടു കഴിഞ്ഞു. പക്ഷെ, ശോണിമ വിടാൻ ഭാവമില്ല. മൂത്രമൊഴിക്കാനെന്നു പറഞ്ഞു മാറാമെന്നു വിചാരിച്ചാ.. പെണ്ണുപിള്ളക്കും അപ്പോതന്നെ മുട്ടും. പുറത്തിരുണ്ടു കൂടി വരുന്നു .. മഴ പെയ്യാനുള്ള കോള്.. അവസാനം പണിയെക്കെ കഴിഞ്ഞു. ഹാവൂ അശ്വാസം....

"പണിയെക്കെ  തീർന്നില്ലെ ചേച്ചി... ഞാനെന്നായിറങ്ങട്ടെ ?"

" നല്ല മഴ വരുന്നുണ്ട്.., അവിടെ നിക്ക്.. എന്താ ഇത്ര ധൃതി"

"ഇപ്പൊ വിട്ടാൽ മഴക്കു മുൻപെ വീട്ടീലെത്താം"

ഇതു കേട്ടപ്പോ ശോണിമക്കെന്തോ  രാഹുലിനോട് വലിയ സ്നെഹം തോന്നി.ഇത്രയും ടീസ് ചെയ്തിട്ട് അനങ്ങിട്ടില്ല. കേറി പിടിക്കാൻ അറിയാഞ്ഞിട്ടല്ലലോ. ഇത്രയം മനോനിയന്ത്രണമുള്ള ആണുങ്ങളെണ്ടല്ലോ. ഇവനാണ് ആണ്.

"വിജയൻ ചേട്ടൻ വരോടാ വിളിക്കാൻ"

"ഇല്ലാ... ചേച്ചി.. ഞാൻ തനിയെ പോയിക്കോളാം"

"ഈ മഴയത്തൊറ്റക്കു പോകണ്ടാ.. ഞാൻ വിജയൻ ചേട്ടനെ വിളിക്കട്ടെ." (വിട്ടെക്കാം... എനിക്കു വിധിച്ചിട്ടില്ല...)

പെട്ടെന്ന് മഴ പെയ്തു തുടങ്ങി.

"അയ്യോ... മുറ്റത്തൊരു മേശ കൂടി കിടപ്പുണ്ട്...... മഴയത്തു നനയും.." അവൾ പുറത്തെക്കോടി. പിന്നാലെ രാഹുലും. തുള്ളിക്കെരു കുടം കണക്കെ മഴ വീഴുന്നു.

രണ്ടു പേരും കൂടി മേശ പൊക്കിയെടുത്ത് ഹാളിലിട്ടു.. ഒരിഞ്ചു വിടാതെ നന്നായി നനഞ്ഞു. മഴ തകർക്കുകയാണ്.പെട്ടെന്ന് കറൻറ്റും പോയി.

രാഹുലിൻറ്റെ ഫോണടിച്ചു..തന്തപ്പടിയാണ് ..." hello"

"ഡാ അവിടെ മഴയൊണ്ടോ"

"എന്തോ......കേക്കുന്നില്ല.. മഴയോ....നല്ല മഴയച്ചാ"

"മഴയൊണ്ടല്ലെ...  ഇവീടെം നല്ല മഴ.. നീ തോർന്നിട്ട് ഇറങ്ങിയാ മതി.."

"കൊഴപ്പമില്ല..... ഞാനങ്ങു വരാം .."

💬 Comments

View all comments