0%

Chapter Title : വീടുമാറ്റം [Hafiz Rehman] [Reloaded]

Author : TGA Read All Parts 537

ആദ്യമായി ജംഗ്ഷനിൽ ഞാൻ വർക്ക്ഷോപ്പ് കണ്ടു. ഞാനിങ്ങനെ ബൈക്കിൽ പോവുന്ന കൊണ്ട് ഇതൊന്നും ശ്രെധിച്ചിട്ടില്ല. അങ്ങനെ നടന്നു വീട്ടിലെത്തുമ്പോ ആന്റിയുടെ ചെരുപ്പ് മുന്നിൽ തന്നെയുണ്ട്.അപ്പോ പിന്നെ വിളിച്ചിട്ടും കാര്യോന്നുമില്ല. രണ്ടും കൂടി വർത്തമാനം തുടങ്ങിയ പിന്നെ ചെവി കേൾക്കില്ല. ഞാൻ ചെരുപ്പ് ഊരി അകത്തേക്ക് കേറി. . . കഴിഞ്ഞ കഥക്കു വ്യൂസ് ഉണ്ടെങ്കിലും കമന്റും ലൈക്കും കുറവായത് കൊണ്ട് തുടരുന്നില്ല. ഈ കഥ വീണ്ടും എഴുതി തുടങ്ങുകയാണ്, ലൈക്സ്, കമന്റ്സ് വന്നാൽ ഉടനെ പേജുകൾ കൂട്ടി അടുത്ത പാർട്ട്‌ അയക്കുന്നതായിരിക്കും.അല്ലെങ്കിൽ കഥകൾ എല്ലാം സൈറ്റിൽ നിന്ന് നീക്കം ചെയ്യുന്നതായിരിക്കും. ?

💬 Comments

View all comments