Chapter Title : വീഴ്ച്ച [Luc]
വളരെ ഇഷ്ട്ടമാണ്. എന്റെ വീട്ടിൽ എല്ലാ സ്വതന്ത്രവും അവനുണ്ട് .. അവൻ ആളൊരു വിരുതൻ ആണ്.പക്ഷെ അമ്മക്ക് അവനൊരു നിഷ്കളങ്കൻ ആണ്.
അങ്ങനെ ഒരു ദിവസ്സം അവൻ വീട്ടിൽ വന്നപ്പോൾ ഞാൻ അവിടെ ഇല്ലായിരുന്നു. അനിയൻ സ്കൂളിൽ നിന്ന് ടൂഷൻ കഴിഞ്ഞു വീട്ടിൽ വരാൻ 9.15 കഴിയും. അതുകൊണ്ട് തന്നെ അവൻ വന്ന സമയത്ത് അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അവൻ വന്നപ്പോൾ ഞാൻ വീട്ടിൽ ഇല്ലാ എന്നും വരാൻ കുറച്ചു വഴുകും എന്ന് അമ്മ അവനോട് പറഞ്ഞു. അമ്മ: ടാ,എന്തായാലും വന്നത് അല്ലേ.. നീ ഇരിക്ക്. ഞാൻ കുളിക്കാൻ പൂവാൻ നിക്കേരുന്നു . ഇനി നിനക്ക് ചായ എടുത്തിട്ട് പോകാം.. അമ്മ അടുക്കളയിലേക്ക് പോയി ചായ ഇടാൻ തുടങ്ങി..അപ്പോഴേക്കും ശരത്ത് ടീവി ഇട്ട് കാണാൻ തുടങ്ങിയിരുന്നു. ചായയും ചിപ്സും അവനു കൊറിക്കാം കൊണ്ട് വെച്ചു. 'അമ്മ: നീ കഴിക്ക്. ഞാൻ കുളിച്ചിട്ട് ഉടനെ വരാം.
ശരത്ത്: ഓക്കേ ബിന്ദു ആന്റി..
ശരത്ത് ചിപ്സും കൊറിച്ചു കൊണ്ട് ടീവി കണ്ടിരുന്നു.. അമ്മ കുളിയും തുടങ്ങിയിരുന്നു. അകത്തെ റൂമിലെ ബാത്റൂമിലായിരുന്നു കുളി. അങ്ങനെ അമ്മ കുളിച്ചു കൊണ്ടിരിക്കുമ്പോൾ ഇടക്ക് തെന്നി വീണു.. വീണ വേദന കൊണ്ട് അമ്മ നിലവിളിച്ചു.ടീവി കണ്ടു കൊണ്ടിരുന്ന ശരത്ത് അതുകേട്ട്, ഓടി അങ്ങോട്ട് പോയി. ബാത്ത് റൂം ലോക്ക് ആണ്. എന്നാൽ അമ്മയുടെ കരച്ചിൽ അകത്തു നിന്ന് കേൾക്കാമായിരുന്നു. എന്താണ് സംഭവിച്ചത് എന്നറിയാതെ അവൻ പേടിച്ചു. പിന്നെ രണ്ടും കൽപ്പിച്ചു കൊണ്ട് ബാത്ത് റൂമിന്റെ വാതിൽ ശരത്ത് ചവിട്ടി തുറന്നു.അപ്പോൾ അമ്മ താഴെ കിടക്കുവായിരുന്നു.
💬 Comments
View all comments