Chapter Title : വെക്കേഷൻ ഉമ്മയുടെ കൊട്ടാരത്തിൽ 1 [Suhail]
ഓടി വന്നു എടി സുലു എത്ര നാളുകൾ അയ്യടി കണ്ടിട്ട് എന്നും പറഞ്ഞു ഉമ്മയെ കെട്ടി പിടിച്ചുകരഞ്ഞു. ശേഷം അനിയത്തിനേം എന്നിട്ട് എന്നെയും കെട്ടി പിടിച്ചു. എന്റെ കവിളത് ഒരു ഉമ്മ തന്നു എനിക്ക്അത് കുളിർ ഏകി.
എന്നോട് ചോദിച്ചു എന്നെ മനസിലായോ കൊച്ചിലെ കണ്ടതല്ലെ ആരാ എന്ന് ചോതിച്ചു ഞാൻ എനിക്ക്അറിയില്ല എന്ന് പറഞ്ഞു എന്റെ ഉമ്മ പറഞ്ഞു തന്നു ഇത് എന്റെ അനിയത്തി ഖദീജ നിന്റെ കുഞ്ഞുമ്മ.
ഞാൻ തല ആട്ടി.
കുഞ്ഞമ്മയുടെ ഭർത്താവ് എറണാകുളത് പെന്റയിൽ മൊബൈൽ ഷോപ് നടത്തുന്നു. 2 വീക്ക് കൂടുമ്പോഇവിടേയ്ക്ക് വരും 1 ഡേ നിന്നുട്ട് തിരിച്ചു പോവും അതാണ് പതിവ്. പേര് അൻവർ വയസ്സ് 40.
എന്നിട്ട് എന്റെ കൈയും പിടിച്ചു അകത്തേക്കു നടന്നു. അവിടെന്ന് നേരെ കേറി പോയത് ഉമ്മയുടെ ഉമ്മയെകാണാൻ ആണ്. ഒട്ടും വയ്യ കിടപ്പാണ്. സമ്സരിക്കാൻ സാധികില്ല തളർന്ന് കിടപ്പാണ് ഒരു 75 വയസ്സ് ഒക്കെ ഉണ്ട്. വലുമ്മ ഉമ്മയെ കണ്ട് കരയുന്നുണ്ട്. അപ്പോഴേക്കും ഞാനും അനിയത്തി കൂടി അവിടെന്ന് ഹാളിലേക്കു വന്നു.
ഞാൻ കുഞ്ഞുമനോട് ചോതിച്ചു ഇവിടെ വേറെ ആറും ഇല്ലേ?
കുഞ്ഞുമ്മ ഇല്ലെന്നോ എല്ലാരും ഇവിടെ പണിയിൽ അയീരുന്നു, നിങ്ങൾ വരുന്നതിന് മുമ്ബ് പണി ഒക്കെ തീർത്തുകുളിക്കാൻ വേണ്ടി എല്ലാരും റൂമിലേക്കു പോയതാണ് ഇപ്പൊ തന്നെ വരും എല്ലാരും നിങ്ങൾ വന്നത് അറിഞ്ഞുകാണില്ല.ഞാൻ ഒന്ന് പോയീ എല്ലാവരേം വിളിച്ചു വരം എന്നും പറഞ്ഞു പോയീ.
ഡ്രൈവർ അപ്പോഴേക്കും ലങ്കേജ് ഒക്കെ എടുത്ത് അകത്തേക്കു കയറ്റി വെച്ചു.
ഞാനും അനിയത്തിയും കൂടി
💬 Comments
View all comments