0%

Chapter Title : വെക്കേഷൻ വിത്ത്‌ രേഖ മാമി [Ken Takamura]

Author : kkstories Read All Parts 16.7K

ഓഹ് അതിന്റെ ആവിശ്യം ഇല്ല അതിനാ ഇവിടെ ബാത്രൂം ഉള്ളത് പിന്നെ മഴ കാലത്ത് ആരും അങ്ങോട്ടു കുളിക്കാൻ പോവാർ ഇല്ല........ പിന്നെ ഞാൻ തുണി കഴുകാൻ മാത്രം ആണ് അങ്ങോട്ടു പോവുന്നത്..... അതും അല്ല നീ ഇപ്പോ വലിയ ചെറുക്കൻ ആയി..... കേട്ടോടാ കാർത്തി മോനെ..

.
.
ഓഹ് മാമി ഇപ്പോളും എന്നോട് പണ്ടത്ത പോലെ ആയിരിക്കും എന്ന് വിചാരിച്ചു പറഞ്ഞേ സോറി.....

അത് പറഞ്ഞു കൊണ്ട് ഞാൻ തല കുമ്പിട്ടു ഇരുന്നു....

അയ്യേ..... ഡാ കാർത്തിക്കെ ഞാൻ വെറുതെ പറഞ്ഞെ അട...... നീ ഇപ്പോളും എന്റെ മോൻ അല്ലെ.... ഇവിടെ നല്ല മഴ ആയോണ്ട് അല്ലെ..... നമുക്ക് പിന്നെ ഒരു ദിവസം പോവാം..... ഡാ ഇങ്ങോട്ട് നോക്കടാ.... മാമി എന്റെ മുഖം പിടിച്ചു കൊണ്ട് പറഞ്ഞു......

.
. ഞാൻ ഇനി പണ്ടത്തെ പോലെ ആയിരിക്കും..... നിനക്ക് എന്റെ ആഗ്രഹം വേണേലും എന്നോട്... പറയാം.... ഇനി മുതൽ ഞാൻ ഇനി നിന്റെ പഴയ രേഖ മാമി ആയിരിക്കും...... കേട്ടോടാ കുട്ടാ.... ഒന്ന് നോക്കി ചിരിച്ചു എങ്കിലും കാണിക്കടാ മോനെ.....

ഞാൻ മാമിയെ നോക്കി നല്ല ഒരു ചിരി ചിരിച്ചു....

ഇപ്പോൾ നീ എന്റെ പഴയ കാർത്തി മോൻ ആയത്... മാമി അത് പറഞ്ഞു കൊണ്ട് എന്റെ നെറ്റിയിൽ ഉമ്മ വെച്ചു......

ഞങ്ങൾ അങ്ങനെ അവിടെ ഇരുന്ന് ചായ കുടിച്ചു.....

അപ്പോൾ തന്നെ മഴ പെയ്യാൻ തുടങ്ങി.....
ഞാൻ മഴയുടെ സൗന്ദര്യം കണ്ടു കൊണ്ട് ചായ കുടിച്ചു

ഞങ്ങൾ കുറച്ചു നേരം ഓരോ കാര്യങ്ങൾ

💬 Comments

View all comments