0%

Chapter Title : വെക്കേഷൻ വിത്ത്‌ രേഖ മാമി [Ken Takamura]

Author : kkstories Read All Parts 16.6K

ഡാ മോനെ... എനിക്ക്... സമയം എത്ര ആയി എന്ന് വല്ല വിചാരം ഉണ്ടോ നിനക്ക്.....

.
"കുറച്ചു നേരം കൂടെ അമ്മേ......."

ഡാ എനിക്ക്... എന്നേ രവി മാമൻ വിളിച്ചാരുന്നു..... നിന്നോട് കുറച്ചു നാൾ അവിടെ പോയി നിൽക്കാൻ മാമ്മൻ കോയമ്പത്തൂർ പോവുവാ എന്ന്... അവിടെ എന്തോ അത്യാവിശം ഉണ്ട് എന്ന്.......

.
. ഞാൻ അതിനു എന്ത് ചെയ്യണം.....!!!!
അമ്മ :

"നീ കുറച്ചു നാൾ അവിടെ പോയി നിൽക്കണം... ഒരു 2, 3 ആഴ്ച....രേഖ അവിടെ ഒറ്റക്കാ... നീ അവിടെ പോയാൽ അവൾക്ക് ഒരു സഹായം ആവും.... നീ എവിടുന്ന് കുറച്ചു നാൾ മാറി നിൽക്കുന്നത് നല്ലത് ആണ്.... "

അമ്മ അത് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി കുറെ നാൾ ആയി ഉള്ള ഒരു ആഗ്രഹം ആയിരുന്നു ഞാനും മാമിയും ആയിട്ട് ഒറ്റക്കു ഒരു വീട്ടിൽ.... ഉള്ളിലെ സന്തോഷം പുറത്ത് കാണിക്കാതെ... ഞാൻ ഒരു സന്തോഷം ഇല്ലാത്ത രീതിയിൽ ശെരി എന്ന് പറഞ്ഞു....

അമ്മ :എന്നാൽ എന്ന് ഉച്ചക്ക് തന്നെ എവിടുന്ന് ഇറങ്ങ്.... മാമൻ രാവിലത്തെ ട്രെയിനിൽ പോയി എന്നാ പറഞ്ഞെ.....

ഞാൻ : ഓ ശെരി......

എന്റെ പേര് കാർത്തിക് വയസ് 19 ഇപ്പോ എഞ്ചിനീയറിംഗ് രണ്ടാം വർഷത്തിന് പടികുന്നെ... കോളേജ് അടി ഉണ്ടാക്കിയതിനു ഒരു മാസം സസ്പെന്ഷന് കിട്ടി വീട്ടിൽ ഇരിക്കുന്നെ..... അടി കൊടുത്തവൻമാർ ഭയങ്കര കലിപ്പിൽ ആണ്.... അത് കൊണ്ട് വീടിനു പുറത്ത് ഇറങ്ങാൻ പറ്റില്ല.... 🙂
അത് കൊണ്ട് ഇത് ഒരു നല്ല അവസരം ആണ് ഒന്ന്

💬 Comments

View all comments