0%

Chapter Title : വെക്കേഷന്‍ വിത്ത് സാമിറ ഇത്താ 15 [Sajeesh HD]

Author : Kambikathakal Read All Parts 839

പുറത്ത് കാണിക്കാതെ അനിയന്‍റെ പുറകെ നടന്നു ഒരു പഴയ കെട്ടിടം അത്രക്ക് തിരക്ക് ഒന്നും ഇല്ലാ  നാലാം നിലയില്‍ ചെന്നപ്പോ അവിടെ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന ജുലി നെഴ്സ് മന്‍സൂര്‍ന്‍റെ കുടെ വരുന്ന  നല്ല പോലെ വയറൊക്കെ കാണിച്ചു സാരിയുടുത്ത ചരക്കിനെ അടിമുടി നോക്കി

കൊള്ളാലോടാ മന്‍സുറെ അയിറ്റം ഫില്‍ഡില് പുതിയത് ആണോ ഇതിനു മുന്നേ കണ്ടിട്ടില്ലല്ലോ

സാമിറ വല്ലാതെ ആയി

അതൊക്കെ ഉണ്ട് എന്‍റെ സിസ്റ്റ്റെ അവന്‍ എത് മുറിയില്‍ ആണ്

നഞ്ഞുറ്റിരണ്ടില്‍

ഇത് പോലെ മുന്തിയ അയിറ്റം ഒക്കെ വാങ്ങാന്‍ ഇവന് വല്ല ലോട്ടറിയും അടിച്ചോ..... ജുലി സിസ്റ്റര്‍ മനസില്‍ പറഞ്ഞു

അവര് ഉദ്ദേശിച്ചത് ഞാന്‍ ഒരു വെടി ആണെന്നല്ലെ എന്നിട്ട് നീ എന്താ തിരുതാഞ്ഞേ

ഞാന്‍ എന്ത് പറയണം എന്‍റെ ചേടത്തി ആണെന്ന് പറയാണോ തല്‍ക്കാലം അവരുടെ മുന്നില്‍ ഇത്താ ഒരു വെടി ആണെന് പറയുന്നതാ നല്ലത്

എന്തൊക്കെ പറഞ്ഞാലും അത് സാമിറ ഇത്താക്ക് തിരെ പിടിച്ചില്ല

റുമില്‍ ചെന്നപ്പോ ആണ് അതിലും രസം

നീ എന്താടാ ഇങ്ങനെ അന്തം വിട്ടു നിക്കുന്നെ

സാമിറ  ഇത്താ.. അവനു വാക്ക് മുഴുവിപ്പിക്കാന്‍ കഴിഞ്ഞില്ല നാട്ടിലെ സ്വപ്ന റാണിയല്ലേ മുന്നില്‍ വന്നു നിക്കുന്നെ

അയ്യോ മോനെ ഇതൊന്നും ആരോടും പറയല്ലേ

അവന്‍ ആരോടു പറയാന്‍ എന്നാ കൊന്നു കളയും

ഞാന്‍ ആരോടും പറയില്ല അവന്‍ വിക്കി വിക്കി പറഞ്ഞ് ഒപ്പിച്ചു

എന്നാ നീ ചെല്ല്

അവന്‍ ടോയിലറ്റിലേക്ക് പോയപ്പോ മനസുര്‍ അരയില്‍ തിരുകിയ രണ്ട് കൊച്ച് ബുക്ക് എടുത്ത്  നിട്ടി ചെക്കന്‍ നാണത്തോടെ സാമിറ ഇത്താനെ നോക്കി

💬 Comments

View all comments