0%

Chapter Title : വെക്കേഷന്‍ വിത്ത് സാമിറ ഇത്താ 16 [Sajeesh HD]

Author : Kambikathakal Read All Parts 1.1K

അവക്ക് ഇ വക കാര്യങ്ങളില്‍ ഒന്നും ഒട്ടും താല്പര്യം ഇല്ലാ ചോദിച്ചപ്പോ ആല്ലേ കാര്യം പറയുന്നേ

അവള് എങ്ങിനെയാ ചെയ്യുനെ എന്ന് പറഞ്ഞോ

അതൊന്നും ഓര്‍ക്കാന്‍ അവക്ക് ഇഷ്ടം അല്ല ഞങ്ങള് നിര്‍ബന്തിച്ചപ്പോ പറഞ്ഞു  ബ്ലേഡ് ചുടാക്കി അത് വച്ച് ആണ് മുറിച്ചത് എന്നാ പറഞ്ഞെ കുറെ ചോരാ പോയി എന്ന് പറഞ്ഞു ഏതായാലും ഇത്താടെ അത് പോലെ ഒനും ചെയ്യാഞ്ഞത് ഭാഗ്യം കന്ത് ഇല്ലാതെ ജിവിച്ചിട്ട് എന്ത് കാര്യം

അത് തന്നെ സാജിത  അതോണ്ടല്ലേ ഇപ്പോഴും എനിക്ക് സലിനയോട് പറഞ്ഞാ തിരാത്ത കടപ്പാട്. അത് മരണം വരെ യുണ്ടാകും

ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു  ഇക്കയും ആയി ചെയ്യുമ്പോ അമ്പിളി ചേച്ചി കണ്ടു വന്നു എന്ന് മാത്രമേ എനിക്ക് അറിയു

നിന്നോട് ആരാ പറഞ്ഞത്

അത് കല്യാണം കഴിഞ്ഞു വന്നയിടക്ക് സല്‍മ ഇത്താ ആണ് പറഞ്ഞത്

മോളെ നീ ആരോടും പറയല്ലേ

ഞാന്‍ പറയോ ഇത് പോലെ ഒരു അനുഭവം ഉള്ളത് കുടിയാണ് ഇത്താക്ക്  അതോണ്ട് ഫര്‍ഹാന്‍റെ കാര്യത്തില്‍ ഇത്താ വളരെ സുക്ഷിച്ച് വേണം അവന്‍റെ പ്രായം അങ്ങിനെ ആണ്

അത് മോളെ അവന്‍ MBA ചെയ്യാന്‍ ബാന്‍ഗ്ലൂര്‍ പോണം എന്നാണ് പറയുന്നേ

അയ്യോ അപ്പോ ഇത്താടെ കാര്യം പ്രോബ്ലം ആകുമല്ലോ

ഞാന്‍ കുറെ പറഞ്ഞു നോക്കി

അവന്‍ പഠിക്കുന്ന കോളേജില്‍ തന്നെ ചെയ്താ പോരെ

പറഞ്ഞാ കേക്കണ്ടേ സാജിത

ഫര്‍ഹാന്‍  പോയാ വേറെ ഫര്‍ഹാന്‍  വരും  ഇത്താ പെടികണ്ടാ

നിയെന്താ ഇ പറയുന്നേ അതൊന്നും ശരിയാവില്ല

സാമിറ പേടിച്ചത് പോലെ ഫര്‍ഹാന്‍  ബംഗ്ലൂര്‍ ആണ് MBA

💬 Comments

View all comments