Chapter Title : വെക്കേഷന്‍ വിത്ത് സാമിറ ഇത്താ 16 [Sajeesh HD]
കുടുബത്തില്‍ ഉള്ള ആരും വേണ്ടാട്ടോ
ഒന്ന് പൊടി ഞാന്‍ ഒന്ന് ആലോചിക്കട്ടെ
പതുക്കെ ആലോചിച്ച് തിരുമാനിച്ചാ മതി ഇത്താക്ക് എന്ത് സഹായത്തിനും ഞാന്‍ ഉണ്ടാകും
ഇത്താടെ സ്വഭാവം ഏതാണ്ട് മനസിലായ സാജിതയുടെ കുടി ആവശ്യം ആണ് അവക്ക് ഒരു രഹസ്യ കാരനെ തരപെടുത്തി കൊടുക്കുക എന്നുള്ളത്
എന്തായി ഇ ഇത്താപെണ്ണ് എന്ത് തിരുമാനിച്ചു
എടി സാജിത അതൊക്കെ ശരിയാവോ
ഇ ഇത്താക്ക് എന്താ ആസദ് ആയാലോ
അയ്യേ അവനോ
പിന്നെ ഫാറൂഖ് അല്ലേ ലിജോ
എന്തോ സമിറക്ക് സാജിത യുടെ സെലക്ഷന്‍ ഒന്നും അക്സപ്റ്റ് ചെയ്യാന്‍ പറ്റിയില്ല ഇത്താടെ സവ്ന്ദര്യ സങ്കല്പം ഒക്കെ വേറെ ലെവല്‍ അല്ലേ
അത് സാജിത ഫര്‍ഹാന്‍ എങ്ങിനെ
എടി ഇത്താ നീ ആള് കൊള്ളാലോ ഫസീല ഇത്താടെ മോനെ തന്നെ വേണോ
സാമിറക്ക് വല്ലാത്ത ചമ്മല്‍ ആയി
ഇത്താക്ക് അവനെ അത്രക് ഇഷ്ടം ആണോ
അവന്‍ മിടുക്കന്‍ അല്ലേ
മിടുക്കന്‍ ഒക്കെ ആണ് എന്നാലും അവന്‍ ഒരു പാവം അല്ലേ ഇത്താടെ ആവശ്യം നടക്കോ
അതെന്താ അവനു കുറവ്
അതൊന്നും അല്ലാ അവന്‍ ഫസീല ഇത്താടെ ഒറ്റ മോന്‍ ആണ് ആ ഇത്ത എങ്ങാനും അറിഞ്ഞ ജിവനോടെ വച്ചേക്കില്ല പോരത്തതിന് അവന്‍ പഠിക്കേലെ
അതെ BBA പഠിക്കാന്‍ നല്ല മിടുക്കന്‍ ആണ്
അപ്പോ എല്ലാം അറിഞ്ഞു വച്ചിരിക്കുകയാണല്ലേ
അത് പിന്നെ അവന്‍ നമ്മുടെ അയല്‍പക്കം അല്ലേ
അവന്‍റെ കാര്യം ആയോണ്ട് ഉറപ്പില്ല എന്നാലും നമുക്ക് ശ്രമിക്കാം
ആവശ്യം ഇല്ലാത്ത ഒരേ മോഹങ്ങള് തന്നിട്ട് ഇപ്പോ
തല തെറിച്ച എത്ര ചെക്കന്‍ മാരുണ്ട്
💬 Comments
View all comments