Chapter Title : വെക്കേഷന്‍ വിത്ത് സാമിറ ഇത്താ 18 [Sajeesh HD]
ശരിരം അനങ്ങി പണി എടുത്താലെ മോക്ക് ഇ ഫില്‍ഡില്‍ പിടിച്ച് നിക്കാന്‍ പറ്റും.മോളെ പറ്റി കസ്റ്റമേഴേസ് പരാതി പറയുന്നത് ഞങ്ങക്ക് വല്ല്യ കുറച്ചില്‍ ആണ്
അമ്മായി കൊച്ച് മോളുടെ തലമുടിയില്‍ തലോടി സമാദാനിപ്പിച്ചു
സാമിറക്ക് കയ്യില്‍ ഇരിക്കുന്ന കാശില്‍ നിന്നും കണ്ണ് എടുക്കാന്‍ തോന്നിയില്ല ആദ്യം ആയിട്ടല്ലേ അവള് സ്വന്തമായി പണി എടുത്ത് കാശ് ഉണ്ടാക്കുന്നത് അതും അഞ്ചക്ക ശബളം
അപ്പോഴേക്കും അമ്മായിയമ്മ മാരുമോളുടെ കുട്ടി കൊടുപ്പ് കാരിക്ക് ചായയും ആയി വന്നു
എന്ത് കൊലം ആണ് ഇവളുടെ നിയോന്നു നോക്കിയേ നമ്മളെ പോലെ തവട്ടില്‍ പിറന്നവര്‍ക്ക് പറ്റിയ വേഷം ആണോ ഇതൊക്കെ
ജമില ഇത്താ തലയില്‍ ഇട്ട ഷാള്‍ കൊണ്ട് നല്ലപോലെ തലപൊതിഞ്ഞു
ഇപ്പോഴത്തെ പെണ്ണുങ്ങളോടു അതൊന്നും പറഞ്ഞ തലയില്‍ കയറില്ല ഉമ്മ പിന്നെ അത് മതി ഇവര്‍ക്ക് നമ്മളോടു ദേഷ്യം വരാന്‍ അതോണ്ട് ഇപ്പോ ഞാന്‍ ആരെയും ഉപദേശിക്കാന്‍ പോകാറില്ല.
മുറിയില്‍ നിന്ന് ഇറങ്ങിപോകുന്ന കുട്ടത്തില്‍ മരുമോളെ നോക്കി പണ്ടായിരുന്നെങ്കില്‍ ഇവളുടെ ഇ അഴിഞ്ഞാട്ടം ഞാന്‍ തന്നെ മാറ്റിയേനെ
ഞാന്‍ അന്നേ അമ്മായിനോടു പറഞ്ഞില്ലേ തള്ളയുടെ കാര്യം
അതൊന്നും മോള് കാര്യമാകണ്ട പിന്നെയുണ്ടല്ലോ നീ എന്‍റെ അടുത്താണ് പണിക്ക് വരുന്നത് എന്ന് ഇവരോട് പറഞ്ഞോ
ഇല്ലാ അമ്മായി
പറയണ്ടാട്ടോ അത് മേഹബുബ് നോടാആണ് എങ്കിലും മോള് എന്‍റെ കാര്യം ഒരു കാരണവശാലും പറയരുത് അത് മോക്കും പ്രോബ്ലം ആകും അതാ
എന്നാ പറയുന്നില്ല
അന്ന് ജമില ഇത്ത പോയതിനു ശേഷവും അമ്മായി പറഞ്ഞ ആ മുപതിനായിരത്തിന്‍റെ ഓഫര്‍ ആയിരുന്നു സാമിറ ഇത്താടെ മനസില്‍ അവക്ക്
💬 Comments
View all comments