Chapter Title : വെക്കേഷന്‍ വിത്ത് സാമിറ ഇത്താ 19 [Sajeesh HD]
ഉണ്ടായിരുന്നു
ഒന്നും പറയണ്ട ഇത്താ മുന്ന് മാസം പോയതറിഞ്ഞില്ല
നല്ല വര്‍ക്ക് ഉണ്ടായിരുന്നോ സിമിആണോ അവിടത്തെ കാര്യങ്ങള് നോക്കുന്നെ
അതെ പിന്നെ മുബിനയും ഉണ്ടായിരുന്നു
ആ പേര് കേട്ടപ്പോ നമ്മുടെ ഇത്താടെ മുഖം ഒന്ന് മാറി പഴയത് ഒന്നും മറന്നിട്ടില്ല
നയിറ്റ് വര്‍ക്ക് ആണ് കുടുതല്‍ പിന്നെ ആരെയും പെടികണ്ടല്ലോ എവിടന്ന് ഒക്കെ ഉള്ള പെണ്ണുങ്ങള് ആണെന്നോ അവിടെ പണിക്ക് വരുന്നേ നമ്മള് ഒക്കെ ഒന്നും അല്ലാ മിക്കവാറും നമ്മുടെ സിനിമ സിരിയല്‍ നടികളും വരെ അവിടെ ക്യാമ്പ് ചെയ്യുന്നത് എന്നാ കേട്ടെ
അറബികള് ആയിരുന്നോ നിന്‍റെ ഗസ്റ്റ്
എനിക്ക് കുറച്ച് അറബികള് ഉണ്ടായിരുന്നു കുടുതലും മലയാളികള് തന്നെ ആയിരുന്നു
നല്ല പോലെ വാരി കാണുമല്ലോടീ നീ
ഉം കുറച്ച് ഇത്താക്ക് പോയാ നല്ലപോലെ കാശ് കിട്ടും
അത് പിന്നെ പറയണോ അല്ലേ ഇത്ത ചെയ്യുന്ന പണിയുടെ ഉല്‍ഭവം തന്നെ അറബി നാട്ടില്‍ നിന്നല്ലേ
ഹോ അതൊന്നും നടക്കും എന്ന് തോനുന്നില്ല മഞ്ചു
അപ്പോഴേക്കും വണ്ടി മഞ്ചുവിന്‍റെ ഇച്ചായന്‍റെ വിട്ടില്‍ എത്തി മഞ്ചു കുട്ടുകാരിടെ കയ്യ് പിടിച്ച് അകത്തേക് ആനയിച്ചു വിടിന്‍റെ വലുപ്പം കണ്ടപ്പോ മഞ്ചു പിടിച്ചിരിക്കുന്നെ പുളിംകൊമ്പ് ആണെന്ന് ഇത്താക്ക് മനസിലായി
വേലക്കാരി രണ്ടു പേരോടും മുറിയിലേക്ക് ചെല്ലാന്‍ പറഞ്ഞു
ആ വലിയ വിട് നല്ലപോലെ അറിയാവുന്ന മഞ്ചു സാമിറയെയും കുട്ടി സ്റ്റപ്പ് കയറി മുകളിലേക് പോകുമ്പോ വേറെ ഒരു സ്ത്രി ഇറങ്ങി വരുന്നത് കണ്ടു അവര് സാമിറയെ തന്നെ തുറിച്ചു നോക്കുനുണ്ടായിരുന്നു നമ്മുടെ ഇത്തയും അവളെ കണ്ണില്‍ എടുത്തു മഞ്ചു അത് ഉച്ചായന്‍റെ ഭാര്യ
💬 Comments
View all comments