0%

Chapter Title : വെക്കേഷന്‍ വിത്ത് സാമിറ ഇത്താ 19 [Sajeesh HD]

Author : Kambikathakal Read All Parts 1.5K

അത് കൊള്ളാ ശരി ശരി എന്നാ നാളെ രാവിലെ തന്നെ വരണേ നേരിട്ട് കണ്ടിട്ട് ബാക്കി വിശേഷം ഒക്കെ പറയാം എനിക്ക് ഇപ്പോ ഒരു മീറ്റിങ്ങ് ഉണ്ട്

ശരി മേഡം പിന്നെ മേഡത്തിന് സാരി നല്ലപോലെ ചേരുന്നുണ്ട് കെട്ടോ

ഹോ അതോ എല്ലാരും പറയും എനിക്ക് സാരിയാണ് ചേരുക എന്ന് നീയും നാളെ സാരിയൂടുത്താ മതി ഞാനും ഒന്ന് കാണട്ടെ

ശരി മേഡം

ഏതോ വല്ല്യ പര്‍ട്ടി ആണെന്ന് തോനുന്നല്ലോ ഇത്താ

ഉം ഇവിടെ എങ്ങും ഉള്ളത് അല്ലാ എടാ ഞാന്‍ ഒന്ന് വലിച്ചോട്ടെ

അതിനെന്താ ഇത്താ ഇ വഴിയില്‍ ആരും കാണില്ല

സാമിറ  ഇത്താടെ ചുണ്ടിലുടെ ഒഴുകി വന്ന പുക അവന്‍റെ കവിളില്‍ തഴുകി തലോടി വായുവില്‍ കലര്‍ന്നു  കണ്ണാടിയില്‍ ഇത്താ ആഞ്ഞ് വലിക്കുന്നെ ഉളിഞ്ഞു നോക്കി ആണുങ്ങള് വലിക്കുനതിലും ജോറായിട്ടല്ലേ ഇത്താടെ വലി

എന്നാലും ഇത്താ വലിക്കും എന്നൊക്കെ വിശ്വസിക്കാന്‍ പറ്റുന്നില്ല

അതിനിപ്പോ എന്താ ഞാന്‍ വലിച്ചാ ആകാശം ഇടിഞ്ഞ് വിഴോ

അതൊന്നും ഇല്ലാ ഇന്ന് വലിച്ചിട്ടില്ലായിരുന്നോ ആര്‍ത്തി കണ്ടോണ്ട് ചോദിച്ചതാ

എവിടന്ന് രാവിലെ ഒരു രണ്ട് സിഗരറ്റ് വലിച്ചതാ  വയറ്റിന് നല്ലപോലെ പോകണം എങ്കില്‍  വലിക്കാതെ പറ്റില്ല

പറഞ്ഞതിന്‍റെ അമളി മനസിലായപ്പോ സാമിറ പൊട്ടി ചിരിച്ചു  നീ ഇതൊന്നും ആരോടും പറയരുത് കെട്ടോ

ഞാന്‍ ഇതൊന്നും ആരോടും പറയില്ലാ എന്നാലും ഇത്താ സുക്ഷിക്കണേ

രമണി ചേച്ചിടെ ആശ്രിതനെ സാമിറ ഇത്താക്ക് വിശ്വസിക്കാം

അപ്പോഴേക്കും വണ്ടി വിട്ടിന്‍റെ പടിക്കല്‍ എത്തി

ഇത്താ നാളെ വരണോ

വരണം വരണം

ശരിയിത്താ

കച്ചോടം കഴിഞ്ഞ് വരുന്ന മരുമോളെ

💬 Comments

View all comments