Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]
സെലക്ട് ചെയ്യാൻ കഴിഞ്ഞു.....
ഇത്രയും ക്ലോസ് ആയിട്ട് അവരോട് പോലും ഫാമിലിയെ പറ്റി പറഞ്ഞിട്ടില്ല.....
ചോതിക്കുമ്പോൾ എല്ലാം ഞാൻ ഒഴിഞ്ഞു മാറും...
അത് തുടർന്നപ്പോൾ അവർ ചോദ്യം നിർത്തി....
എനിക്ക് പറയാൻ താൽപര്യം ഇല്ലായിരുന്നു എന്ന് തോന്നി കാണും....
പരിശീലന കഴിഞ്ഞ് ഇരുപത്തിനാലാം വയസിൽ ഞാൻ നാട്ടിൽ പോകുന്നു....
രണ്ടര വർഷത്തെ ട്രെയിനിംഗ് എന്നെ നന്നായി മാറ്റി എടുത്ത് ശാരീരികമായും മാനസികമായും. ചിട്ടയായ വ്യായാമം , ഭക്ഷണം , ഉറക്കം എല്ലാം ആയപ്പോൾ
ഞാൻ അല്പം ഗ്ലാമർ ആയി പിന്നെ Chest നെഞ്ചളവ് 42 waist അരവണ്ണം 35 biceps കൈ കാലുകൾ 15 ആയി മാറി....
നല്ല വിഷമം ഉണ്ട് ആഗ്രഹിച്ച രജീഷ ചേച്ചിയുടെ മനസമ്മതം , കല്യാണ ആണ് വരാൻ പോകുന്നത്.......
എന്തിന് വേണ്ടിയാണോ ഞാൻ ഉയരങ്ങൾ കീഴടക്കാൻ ശ്രമിച്ചത് അത് എനിക്ക് നഷ്ട മാകുന്ന്....
പറയാതെ മനസ്സിൽ കൊണ്ട് നടക്കുന്ന പ്രണയം , ഇനി പറഞ്ഞിട്ടും കാര്യമില്ല, വൈകിപ്പോയി.....
അത് അറിഞ്ഞ ശേഷം ഞാൻ അച്ഛനെയും മാത്യൂസ് അങ്കിലിനെയും വിളിച്ചിട്ടില്ല......
മുകേഷ് സാർ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു തന്നിരുന്നു ...
പുറപ്പെടുന്നതിൻ്റ അന്ന് രാവിലെ അച്ഛനെ വീണ്ടും വിളിച്ചു ...
കൊച്ചിയിൽ ഇറങ്ങും എന്ന് പറഞ്ഞു.....
..............................
കല്യാണ ആലോജന വന്നപ്പോൾ തന്നെ അച്ഛൻ മാത്യൂസ് അങ്കിളിനോട് കാര്യം പറഞ്ഞിരുന്നു ഞാൻ ഇവിടെ ഇല്ലെങ്കിലും.....
മാത്യൂസ് അങ്കിൾ മറുപടി പറഞ്ഞത് ഇങ്ങനെ ആണ്...
അച്ചോ, ജിജോ എൻ്റ ജോസിൻ്റെ മോൻ ആണ് അവനും ഞാനും ഇത് മുൻപ് പറഞ്ഞിരുന്നു പക്ഷേ ഇപ്പൊൾ അവൻ
💬 Comments
View all comments