0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Author : Reshma Raj Read All Parts 3K

വന്നു. മഞ്ഞ പൂമാലകൾ കഴുത്തിലും തലയിലും കൈകളിലും ചൂടിയിട്ടുണ്ട്.....

എല്ലാവരും കുട്ടികളടക്കമുള്ളവർ മഞ്ഞ മഞ്ഞ ഡ്രസ്സ് ആണ് ധരിച്ചിരിക്കുന്നത്...

ആദ്യം തന്നെ ബന്ധുക്കളും കൂട്ടുകാരുമെല്ലാം രജിയെ മുഖത്തും കൈകാലുകളിലുമൊക്കെ തേച്ചു കൊടുക്കുന്നു..

ഇതെല്ലാം ഫോട്ടൊയും വീഡിയോയും എടുക്കുന്നുണ്ട്...

ഇതുകഴിഞ്ഞ് കുളിച്ചു വന്നാൽ
ഭക്ഷണം കഴിക്കുക പിന്നെ കസിൻസും അവളുടെ കൂട്ടുകാരും ചേർന്ന് മൈലാഞ്ചി ഇട്ടു കൊടുക്കും......

ഞാൻ ഉച്ച ഭക്ഷണ ശേഷം റൂമിൽ വന്നു കിടന്നു ഒന്ന് മയങ്ങി.....

ചേട്ടായി...

റോജിൻ വിളിച്ചപ്പോൾ ആണ് ഞൻ എണീറ്റത് ,,,,...

പിന്നെ നിങ്ങളുടെ റൂം അലങ്കരിക്കാൻ ഷമീർ ഇക്കയും നിതിൻ ചേട്ടനും വിളിക്കുന്നു....

ഞാൻ ചെന്നപ്പോൾ രജിയുടെ റൂമിൽ ഷമീറും നിതിനും മറ്റു രണ്ടു പേരും ഉണ്ട്...

അവർ കട്ടിലിൽ ഉള്ള പഴയ ബെഡ് നിലത്ത് ചാരി വച്ചിട്ടുണ്ട്.......

ജിജോ , ഇത് സെബി , അത് വിപിൻ ഇവർ ഐഡിയാസ് പറയും

ബെഡ്ഡിൽ തല വരുന്ന ഭാഗത്തെ ചുമരിൽ ഞ്ങ്ങളുടെ സേവ് ത ഡേറ്റ് ചിത്രങ്ങൾ വിത്യസ്ത രീതിയിൽ സ്ക്രൂ ചെയ്തു നിർത്താം...

അത് നന്നായിയിരിക്കും...

പിന്നെ എൽ ഇടി ബൾബുകൾ സെറ്റ് ചെയ്യുന്നത്, കർട്ടൻ പറഞ്ഞ ഐഡിയ എല്ലാം ഒന്നിന് ഒന്ന് മെച്ചം ...

ഞാൻ എല്ലാം ചെയ്യാൻ പറഞ്ഞു...

ഞാൻ നോക്കി നിന്നു...

ജിജോ , എന്ന് വിളിച്ചു വലിയ അളിയൻ റോബിൻ വന്നു ,, കുടുക്കി തിമർത്തു,, എന്ന് റൂം കണ്ടു അഭിപ്രായം വന്നു...

പിന്നെ
കുളിച്ചു ഡ്രസ്സ് മാറി സ്റ്റേജിലേക്ക് വാ...

അതിഥികൾ വരുന്നു...

ഞാൻ റൂമിൽ പോയി കുളിച്ചു അപ്പോഴേക്കും

💬 Comments

View all comments