0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Author : Reshma Raj Read All Parts 3K

അറിയാത്ത ഭർത്താവ്....

ഞാൻ അറിയും എന്ന് കരുതിയിരുന്നു...

എത്ര നാളായി.. അവിടെ കിട്ടിയിട്ട്

പോസ്റ്റിംഗ് കഴിഞ്ഞിട്ട് നാല് മാസം...

ശരി...

ഞാൻ മനസ്സിൽ പറഞ്ഞു നാളെ പിടിക്ക പെടും , ഉൽഘാടനത്തിനു പോകുന്ന ഹോസ്പിറ്റൽ..

രാത്രിയിൽ അങ്കിൾ പറഞ്ഞു ജിജോ നീ നമ്മുടെ ബിസിനസ്സ് കാര്യങ്ങളിൽ ശ്രധിക്കണം, നിനക്ക് കണക്കും കാര്യങ്ങളും അറിയുമല്ലോ.....

അങ്കിളെ , അതൊക്കെ പതുക്കെ മതി , പിന്നെ രോജിൻ്റാ പഠിത്തം കഴിഞ്ഞാൽ അവൻ മതി അതിനെല്ലാം.....

അങ്ങിനെ ഭക്ഷണ ശേഷം എല്ലാവരും കിടന്നു...

ഞാൻ പതിവ് തെറ്റിച്ചില്ല...
നിലത്ത് എൻ്റ ബെഡിൽ കിടന്നുറങ്ങി...

ഇന്നത്തെ ജോലി കാരണം ഞാൻ നന്നായി ഉറങ്ങി....

രാവിലെ രജി കുളി കഴിഞ്ഞ് ഡ്രസ് ചെയ്ത ശേഷം ആണ് എന്നെ വിളിച്ചത്....

കുളി കഴിഞ്ഞ് ഈറനായി നിൽകുന്ന പെണ്ണിനെ കണ്ടപ്പോൾ എന്തൊക്കെയോ തോന്നി.....

അവളും ആഗ്രഹിക്കുന്നുണ്ടാകും..

എവിടെ തുടങ്ങണം....
ഞാൻ എണീറ്റ് ഫ്രഷ് ആയി... ഡ്രസ് ചെയ്ത്...

ഇന്ന് ചായയും പലഹാരവും റെഡി ആയിട്ടുണ്ട്.....

ഞങൾ കഴിച്ചു....

അങ്കിൾ ഞ്ങ്ങളെ ബസ്സ് സ്റ്റോപ്പിൽ ഇറക്കി തന്നു.....

ആള് തിരിച്ചു പോയി..

ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ ബസ്സ് വന്നു...

തിരക്ക് കുറവായത് കൊണ്ട് രണ്ടുപേർക്കും ഒരുമിച്ച് സീറ്റ് കിട്ടി....

അവള് സൈഡ് സീറ്റിൽ ഇരുന്നു ഞാൻ അടുത്ത് തന്നെ...

ഞങളുടെ കല്യാണം കഴിഞ്ഞു ഒരുമിച്ചുള്ള യാത്ര....

ഇപ്പൊൾ രജി അടുത്ത് വരുന്നുണ്ട്...
എത്താറായപ്പോൾ ഞാൻ ബിനോയ് ചേട്ടനെ വിളിച്ചു ..

ഹലോ ചേട്ടാ , ജിജോ ആണ് ഇന്നലെ കണ്ടില്ലേ,..

ആ. സാറേ എത്ര മണിക്ക് വരണം...

പത്ത്

💬 Comments

View all comments