Chapter Title : വേലക്കാരൻ വീട്ടുകാരൻ 2 [RESHMA RAJ]
തീർക്കാൻ ശ്രമിക്കാം......
പിന്നെ എന്ത് കാര്യത്തിനും ബിനോയ് ചേട്ടനേ വിളിച്ചു പറഞാൽ മതി , ഓക്കേ....
ബിനോയ് ചേട്ടാ നിങ്ങളുടെ താമസ സ്ഥലം ഒന്ന് കാണാം.....
അതിനെന്താ സാർ,,,, ....
ഇങ്ങോട്ടു കയറിയ ഗേറ്റിനൊട് ചാരിയാണ് അങ്ങോട്ട് ഉള്ള വഴി......
ഗസ്റ്റ് ഹൗസിൻറ് കുറച്ചു മാറി സ്റ്റാഫ് കൊട്ടേഴ്സ് അവിടെ ഒരോ നിലയിലും പത്ത് കൊട്ടേഴ്‌സ് വീതം മൂന്നു നിലകളിൽ മുപ്പതു കൊട്ടേഴ്‌സ് ഉണ്ടെന്ന് പറഞ്ഞു......
ബിനോയ് ചേട്ടൻ 1സ്റ്റ് ഫ്ളോറിൽ B3 യിൽ ആണ് എന്ന് പറഞ്ഞു.......
താഴെ നിന്ന് ചുറ്റുപാട് നിരീക്ഷിച്ചു...
കുഴപ്പം ഇല്ല ചുറ്റും മതിൽ കെട്ടി അതിനുള്ളിൽ നിൽക്കുന്ന വലിയ ബിൽഡിംഗ്.......
മുൻ ഭാഗത്ത് കളിക്കാൻ ഉള്ള സ്ഥലം ഉണ്ട്.....
(ഫോൺ റിംഗ് ചെയ്തു)
ഹലോ,, ആ രജി
ഇച്ചായ പോകാം എന്നാ...
ആ.. ഞാൻ ഇപ്പൊൾ വരാം നീ ഗേറ്റിനു മുന്നിൽ നിക്ക്....
ബിനോയ് ചേട്ടാ ഇറങ്ങാം...
സാറേ,,, വീട്ടിൽ ഒന്ന് കയറിട്ട്...
ചേട്ടാ , അത് പിന്നെ ആകാം..
ഞാൻ ഇങ്ങോട്ട് അല്ലേ വരുന്നത്....
രജി,,, അവിടെ ഹോസ്പിറ്റലിൽ കാത്ത് നിൽകുന്നു...
എന്നാൽ പോകാം ,,സാർ
ഞങൾ വണ്ടിയിൽ കയറി പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി ലക്ഷ്യമാക്കി നീങ്ങി.....
ചേട്ടാ , ഇവിടെ ഒരു കുളിർ മല ഇല്ലെ,,,
ഉണ്ട്,, സാർ നമുക്ക് അവിടെ ഒന്ന് പോകണം.....
പോകാം ,,സാറേ ,, പാലക്കാട് റൂട്ടിൽ ആണ്, ഇഎംഎസ് ഹോസ്പിറ്റലിൻ്റെ ഏകദേശം അടുത്ത്.....
പിന്നെ കൊടികുത്തി മല ഉണ്ട്, അത് കുറച്ചു ദൂരം കൂടി ഉണ്ട്.....
സാർ,,,, ഹോസ്പിറ്റലിന് അകത്തേക്ക് കയറ്റണോ,,,,
💬 Comments
View all comments