Chapter Title : വേലക്കാരൻ വീട്ടുകാരൻ 2 [RESHMA RAJ]
ഞാൻ ജില്ലാ കലക്ടറുമായി സംസാരിച്ചു അനുകൂല തീരുമാനം ഉണ്ടാക്കാം....
ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ എത്തിക്കാം.......
രജി ഡ്യൂട്ടി കഴിഞ്ഞാൽ വിളിക്ക്
ഞാൻ വന്നു പിക് ചെയ്യാം.......
ആ,,,, വിളിക്കാം. ....
ബിനോയ് ചേട്ടാ പോകാം...
സാർ,,
അങ്ങിനെ ഓഫീസിലേക്ക്.....
ഓഫീസ് റൂമിൽ പോകാതെ സ്റ്റാഫ് ഇരുന്നു ജോലി ചെയ്യുന്ന ഹാളിൽ നടന്നു എല്ലാം ഒന്ന് വീക്ഷിച്ചു......
പിന്നെ നേരെ റൂമിലേക്ക് ......
പിയൂൺ ഷാജി ചേട്ടനെ ക്യാബിനിലേക്ക് വിളിപ്പിച്ചു.....
സാർ,,,,
ഷാജി ചേട്ടൻ ഇരിക്ക്...
സാർ, എന്താ വിളിപ്പിച്ചത് പറയൂ..
ഷാജി ചേട്ട നമുക്ക് ഓഫീസിലെ എല്ലാ യൂണിയൻ നേതാക്കളെയും ഒന്ന് ക്യാബിനിലേക്ക് വിളിക്കണം ആരൊക്കെ എന്ന് അറിയില്ല.....
അതാണോ, സാർ ഞാൻ വിളിക്കാം.....
അവരുടെ പേരുകൾ പറയൂ.....
വിജയൻ കൊടത്ത് (സി പി ട്ടി യു)
ഇബ്രാഹിം കേ (എ കി ട്ടി യു സി)
ജോർജ് പി കേ (ഐ സി ട്ടീ യു സി)
ശ്രീനി വിമൽ (ബി വി എസ്)
അഹമ്മദ് (ലേ ട്ടി യു)
ഇവരെല്ലാം ഒന്ന് ഡ്യൂട്ടി യിൽ ഉണ്ടല്ലോ.....
ഉണ്ട്.... ഇപ്പൊൾ ഒന്നര വർഷം ആയിട്ട് ലീവ് എല്ലാവരും കുറവാണ് സർക്കാരിൻ്റെ നിർദേശം ഉണ്ട്.....
ശരി,,,,, അവരോട് വരാൻ പറയൂ....
ഷാജി ചേട്ടൻ ക്യാബിനിൽ നിന്നും ഇറങ്ങി....
അല്പം കഴിഞ്ഞപ്പോൾ ഓരോരുത്തരും സമ്മതം ചോദിച്ചു ക്യാബിനിൽ എത്തി......
ഇരിക്കൂ... എല്ലാവരും
കഴിഞ്ഞ ദിവസം മാഡം ചാർജ് എനിക്ക് ഹാൻഡ് ഓവർ ചെയ്തത് നിങ്ങളുടെ എല്ലാവരുടെയും സാനിധ്യത്തിൽ ആണ്......
പിന്നെ ഈ സാഹജര്യത്തിൽ ഒരു ചടങ്ങ് നടത്തുന്നത് നമ്മൾ
💬 Comments
View all comments