0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 2 [RESHMA RAJ]

Author : Reshma Raj Read All Parts 1.6K

ഡ്രെസ്സും എടുത്ത് താ.....

ഇച്ചായന് ഒരു കൈലി മുണ്ടും......

ആദ്യം ,,, ഞാൻ കുളിക്കാൻ കയറി.....

ഞാൻ പെട്ടന്ന് തന്നെ കുളിച്ചു ഇറങ്ങി....

പുറത്ത് തന്നെ രജി ഉണ്ട്....
എനിക്ക് മുണ്ട് തന്നു,,, ഞാൻ മുണ്ട് ഉടുത്ത് , ടവ്വൽ അവൾക്കു നൽകി..........

ഇച്ചായൽ ചെല്ല്... ഞാൻ കുളിച്ചു വരാം........

ഞാൻ വീടിൻ്റെ മുൻ വശത്തേക്ക് നടന്നു എത്തിയപ്പോൾ , വീടിൻ്റെ അടുത്ത് താമസിക്കുന്ന മാത്യൂസ് അങ്കിളിൻ്റെ കൂടപിറപ്പുകൾ എല്ലാം ഉണ്ട്.........

കൂടെ അളിയൻമാര് രണ്ടും വന്നിട്ടുണ്ട്........

റോജിൻ എന്നെ കണ്ടതും വന്നു കെട്ടിപിടിച്ചു,,, ചേട്ടായി കൺഗ്രാസ്.......

റോബിൻ കൈ തന്നെ അളിയാ പൊളിച്ചു......

ഒരുവിധം അവരോടൊക്കെ സംസാരിച്ചു കുശലം പറഞ്ഞു.....

അപ്പോഴേക്കും രജി കുളിച്ചു വന്നു..........

രജിയും സംസാരത്തിൽ ചേർന്നു.....

അളിയാ നമുക്ക് നാല് പേർക്കും ഒരു സെൽഫി എടുതാലോ , വിത്ത് കലാക്ടരുടെ കാർ......

അങ്ങിനെ ഒഫീഷ്യൽ ഇന്നോവ കാറിന മുന്നിൽ നിന്നും ഞാനും രജിയും റോബിൻ രോജിനും കൂടെ സെൽഫി എടുത്ത്.......

പിന്നെ കൂടി നിന്ന ബന്ധുക്കളെ മുഴുവൻ നിർത്തിയും.......

നിമിഷ നേരം കൊണ്ട് വാട്ട്സ്ആപ്പ് , ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം , അടക്കം സോസ്യൽ മീഡിയ പിന്നെ പള്ളി ഗ്രൂപ്പിലും ഫാമിലി ഗ്രൂപ്പിലും നിറന്നു......

അല്ലാ,, പ്രാർത്ഥനയുടെ സമയം ആയി,,, ഇന്ന് ഇവിടെ ആയാലോ എല്ലാവരും....

റീജേ,,,,. പ്രാർഥനക്ക് ഉള്ള കര്യങ്ങൾ നോക്കു.......

എല്ലാവരും പ്രാർഥന നടത്തുന്ന ഹാളിലേക്ക് വന്നു........

ഇച്ചായ,, അടിയിൽ ഒന്നും ഇടണ്ടെ ???.... ഒന്ന് ആക്കി ചിരിച്ചു പെണ്ണ്........

എന്ന് ചെവിയിൽ പറഞ്ഞു....

ശോ,,,, ഞാൻ അത്

💬 Comments

View all comments