0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 2 [RESHMA RAJ]

Author : Reshma Raj Read All Parts 1.6K

,അവള് എൻ്റ തോളിൽ കയ്യിട്ട് മറ്റെ കാലിൽ ഇരിക്കുന്നു..........

ഇനി ലൊക്കേഷൻ വയൽ പാഠം ആണ്..........

രജി പച്ചപുതച്ച പാടത്തിനു അരികിലൂടെ മയിൽ പീലിയും പിടിച്ചു നടക്കുന്നു ഞാൻ പുറകെയും............

പിന്നെ രജിയും ഞാനും പാടവരംബത്ത് ഇരിക്കുന്നു അവള് മയിൽ പീലി തോളിൽ ചാരിവച്ച് ആകാശത്തേക്ക് നോക്കുന്നു, ഞാൻ അവളെയും..........

അടുത്ത പോസ്സുകൾ എൻ്റ തോളിൽ ചാരി നിൽക്കുന്നതും,,, ഞാൻ അവളെ പിറകിലൂടെ പൊക്കി എടുക്കുന്നതും........

അതിനു ശേഷം എൻ്റ കവിളിൽ ഒരു ഉമ്മ തരുന്നതും......

പിന്നെ ചുമ്മാ നെല്ല് നടുന്ന പോലുള്ള ചിത്രങ്ങൾ.....

ഞാൻ അവളെ പുറത്ത് എടുത്ത് നടക്കുന്നതും.........

റോജിൻ ,,, ഇതൊക്കെ വർക് ഔട്ട് ആവുമോ.......

അളിയാ ,,, നിങ്ങള് ഞായറാഴ്ച ആകുമ്പോഴേക്കും കെമിസ്ട്രി വർക് ഔട്ട് ചെയ്യു എന്ന് റോബിൻ്റ അഭിപ്രായം........

അങ്കിള് ,,, അപ്പൊൾ അങ്ങോട്ട് വന്നു....

എന്താ , മക്കളെ ഒരു ചർച്ച ........

പപ്പാ,, അത് ഇവരുടെ വെഡ്ഡിംഗ് ഔട്ട് ഡോർ ഷൂട്ട് കൺസെപ്റ്റ്.......

അങ്കിൾ,,,,. ഞാനും രജിയും ഞായറാഴ്ച്ച വൈകീട്ട് ജോലി സ്ഥലതോട്ട് താമസം മാറണം എന്ന് വിചാരിക്കുന്നു....

ദിവസം ഡ്രൈവിംഗ് ഇത്ര ദൂരം ബുദ്ധിമുട്ട് ഉണ്ട്. ഗസ്റ്റ് ഹൗസിൻ്റ വർക് അപ്പോഴേക്കും തീരും.....

പിന്നെ എല്ലാവരും കൂടെ പോകാം എന്നാണ് എൻ്റ പ്ലാൻ.......

അവളെന്താ പറയുന്നതു........

രജി , ഒക്കെ ആണ്.. ....

എന്നാൽ നമുക്ക് ഇവിടുന്ന് വൈകീട്ട് അല്ലെങ്കിൽ രാത്രി പോകാം......

വല്ലാതെ വൈകണ്ട ഒരു എട്ട് മണിക്ക് മുൻപ് എത്തിയാൽ നല്ലതാണ്.........

റോബിൻ അളിയൻ തിങ്കളാഴ്ച്ച കുറച്ചു വൈകും ബാങ്കിൽ എത്താൻ

💬 Comments

View all comments