0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 2 [RESHMA RAJ]

Author : Reshma Raj Read All Parts 1.6K

രാവിലെ പതിനൊന്നിന്.......

അപ്പൊൾ നമുക്ക് പിരിയാം....
ലഞ്ച് ടൈം ആയല്ലോ.....

എന്നാൽ എല്ലാവരും കഴിക്കാൻ നോക്കിക്കോ.....

ഷാജി ചേട്ടാ , എനിക്ക് ഊൺ വേണമല്ലോ......

സാർ, ഇങ്ങോട്ട് കൊണ്ട് വന്നാൽ പോരെ...

മതി.. മാഡം എങ്ങനെ ചെയ്യാറ്....

മാഡം , ഭക്ഷണം കൊണ്ട് വരും....

അയ്യോ, എനിക്ക് അതിനു നിവർത്തി ഇല്ല ഇപ്പൊൾ .....

പിന്നെ ഷാജി ചേട്ടാ,, എനിക്ക് കഴിച്ചു കഴിഞ്ഞ്
ഗസ്റ്റ് ഹൗസിൽ പോകണം, മാഡം ഇന്ന് രാവിലെ ഇറങ്ങി......

ബിനോയ് ചേട്ടനോട് ഒന്ന് പറയൂ......

ഷാജി ചേട്ടൻ ഇറങ്ങിയതും ,, ഞാൻ ഫോൺ എടുത്തു രജിയെ വിളിച്ചു .....

മൂന്ന് റിംഗ് കഴിഞ്ഞാണ് കക്ഷി ഫോൺ എടുത്തത്........

ജിജോ അച്ചായ എന്തേ.....

നീ കഴിച്ചോ..........

ഇല്ല,,, കഴിക്കാൻ പോയവര് വന്നിട്ട് വേണം ....

ഡ്യൂട്ടി എപ്പൊൾ കഴിയും......

ഒരു രണ്ട് മണിയാകും.....

നീ കഴിഞ്ഞാൽ വിളിക്ക് .......

ശരി,, അച്ചായ ഞാൻ വിളിക്കാം...

ഫോൺ വച്ചു
.......................................

എന്താ രജി, , ഡ്യൂട്ടിക്ക് ഇടയിൽ ഒരു കുറുകൽ.........

എൻ്റ പ്രവീൺ ചേട്ടാ,.. ഇചായനാണ്.........

പുള്ളി ഡ്യൂട്ടി കഴിഞ്ഞാൽ വിളിക്കാൻ പറഞ്ഞതാണ്........

അല്ല,, രജിഷ നീ എന്ന് പറഞ്ഞ പേര് ജിജോ എന്ന് അല്ലായിരുന്നു.....

അത് പ്രവീൺ ചേട്ടന് തോന്നുന്നത് ആകും.....

ജിജോ അച്ചായൻ കേൾക്കണ്ട നല്ല ഇടി വച്ച് തരും.......

എം,, മമ... നിനക്ക് നല്ല ഇടിയും അടിയും കിട്ടി തുടങ്ങിയിട്ടില്ല.....

ഹ്, ഹി .. ( ചിരിക്കാൻ തുടങ്ങി).

വഷളൻ , എന്താ ഇങ്ങനെ പറയുന്നത്....

മനുഷ്യർക്ക് മനസ്സിലാകും, പ്രത്യേകിച്ച് നമ്മൾ

💬 Comments

View all comments