0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 3 [RESHMA RAJ]

Author : Reshma Raj Read All Parts 1.4K

അത്യാവശ്യം പണി ഉണ്ടായിരുന്നു....

രജി പറഞ്ഞത് അനുസരിച്ച് കട്ടിലും കസേരയും മേശയും എല്ലാം മാറ്റി ഇടുകയും അറേഞ്ച് ചെയ്യുകയും.....

പിന്നെ കിച്ചെൻ സാധനങ്ങൾ അടുക്കി വച്ച്....

എല്ലാം തീർന്നു വീട് പൂട്ടി താക്കോൽ രജിയുടെ കയ്യിൽ കൊടുത്തു ബിനോയ് ചേട്ടൻ....

സാറേ, വീട്ടിലേക്ക് വരുന്നില്ലേ..

ബിനോയ് ചേട്ടൻ പിന്നിട് ആകാം , ഞങൾ ഇങ്ങോട്ട് അല്ലേ വരുന്നത്...

ഇന്ന് ഒരു ഫംഗ്ഷൻ ഉണ്ട്....
ചേട്ടൻ ഓഫീസിലേക്ക് പോകുന്നുണ്ടോ...

ഇല്ല ,, സാറേ.. ഞാൻ ഇനി ഊണ് കഴിച്ചു കഴിഞ്ഞു പോകൂ....

എന്നാല് ഞങൾ ഇറങ്ങട്ടെ ബിനോയ് ചേട്ടാ....

ചേട്ടാ ഞങൾ സൺഡേ വരും...
എന്ന് രജി പറഞ്ഞു....

ആയിക്കോട്ടെ മോളെ....

ഞങൾ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു പോയി...

രജി വിശക്കുന്നുണ്ടോ...

ഉണ്ട്...

അല്പനേരം കൂടി കാത്തിരുന്നാൽ നമുക്ക് കുടുംബ ശ്രീയുടെ ജനകീയ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാം.....

അല്പ ദൂരം കൂടി പോയപ്പോൾ ഞാൻ വണ്ടി സൈടാക്കി ...

ഹലോ.. ഇറങ്ങ്...

കഴിക്കാൻ സ്ഥലം എത്തി...

സമയം രണ്ട് ആകുന്നു...

കുറച്ചു പേര് വരി നിൽകുന്നു....

ഞാൻ പോയി വരിനിന്ന്...

എൻ്റ പുറകിൽ രജിയും..

ഓരോരുത്തരായി ടോക്കൺ വാങ്ങി ഭക്ഷണം വാങ്ങുന്ന വരിയിൽ പോയി നിന്ന് ...

ചിലർ ഭക്ഷണം വാങ്ങി പോകുന്നു...

അതിൽ ചിലർ ഇത് സബ് കലക്ടറുടെ വണ്ടി അല്ലേ...

എന്നിട്ട് ആളേവിടെ....

ചിലപ്പോൾ ഡ്രൈവർ വന്നതാകും..

രജിക്ക് പുറകിൽ രണ്ടു മൂന്നു പേരും കൂടെ വന്നു നിന്നു......

ഞാൻ നാല്പതു രൂപ നൽകി ടോക്കൺ എടുത്ത്...

ഞാനും രജിയും ടോക്കൺ നൽകി

💬 Comments

View all comments