Chapter Title : വേലക്കാരൻ വീട്ടുകാരൻ 4 [RESHMA RAJ]
ഡിവൈഎസ്പി , ജന പ്രതിനിധികളും, ആരോഗ്യ വകുപ്പ് അധികൃതർ, ഡിഎംഓ..
ഓക്കേ ..
ശരി..
ഞാൻ ഫോൺ വച്ചും .
ടെറസ്സിൽ ഷീറ്റ് ഇല്ലാത്ത ഭാഗത്തേക്ക് നടന്നപ്പോൾ നല്ല തണുത്ത കാറ്റ്...
ഇളം കാറ്റ് ആസ്വദിച്ചു നിന്ന്...
പെട്ടന്ന് ഒരു കൈ എൻ്റ ബാക്കിൽ ..
ഞാൻ തിരിഞ്ഞു നോക്കിയതും..
ഓ.... അങ്കിള് ആയിരുന്നോ..
എന്താടാ ... പെട്ടന്ന് ഫോൺ എടുത്തു ഇങ്ങോട്ട് കയറിയത്...
അത്... ഒഫീഷ്യൽ കാൾ ആണ്...
നിനക്ക്.. ഉത്തരവാദിത്തം കൂടിപോയോ...
നിൻ്റെ .. ഈ ചെറു പ്രായത്തിൽ ഇതൊക്കെ സ്വപ്നം കാണാൻ കഴിയുമോ ആർക്കെങ്കിലും....
ടെൻഷൻ ...ശയർ ഷയർ ചെയ്യണം..
അതിനല്ലേ.. ഇപ്പൊൾ നീ ആഗ്രഹിച്ച പോലെ രജിഷയും..
അങ്കിൾ.. അവള് എൻ്റെ ഭാഗ്യം ആണ്..
എടാ .. മോനെ ജിജോ..
നീ.. ജോസിൻ്റെ മകൻ തന്നെ...
നീ.. താഴേക്ക് വാ.. കഴിച്ചിട്ട് നമുക്ക് ഇങ്ങോട്ട് വരാം...
അങ്ങനെ ഞാൻ അങ്കിളിൻ്റെ കൂടെ താഴേക്ക് ഇറങ്ങി...
ചപ്പാത്തിയും കറിയും വേജിട്ടബിൽസ് എടുത്ത് വച്ചിരിക്കുന്നു..
എല്ലാവരും ഇരുന്നു...
എന്തായിരുന്നു.. രണ്ടു പേർക്കും മുകളിൽ പരിപാടി...
റോബിൻ ചോദിച്ചു...
ഞാൻ ..ഫോൺ വന്നപ്പോൾ കയറിയതാണ് അളിയാ...
ആ... രജിഷ ബുധൻ നിങ്ങളുടെ ഹോസ്പിറ്റലിൽ ഒരു മീറ്റിംഗ് ഉണ്ട്...
ഒന്ന് ഓർത്തു വക്കണെ .. ഡയറിയിൽ എഴുതി വച്ചിട്ടില്ല ...
ഞാൻ .. അത് കഴിഞ്ഞപ്പോൾ ഇളം കാറ്റ് ആസ്വദിച്ചു നിന്ന് അവിടെ..
അപ്പോഴാണ് .. അങ്കിൾ വന്നത്.....
നല്ല.. കാറ്റ്...
ഒഴിവ് സമയങ്ങളിൽ പോയി ഇരിക്കാൻ പറ്റിയ സ്ഥലം..
കഴിച്ചു കഴിഞ്ഞു കുറച്ചു നേരം കൂടി
💬 Comments
View all comments