0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 5 [RESHMA RAJ]

Author : Reshma Raj Read All Parts 1.4K

വന്നത്....

ഞാന് ഡ്രസ്സ് മാറാൻ വേണ്ടി നിന്നപ്പോഴേക്കും രജിഷ ബാത്റൂമിലേക്ക് കയറി....

ഞാന് ഷർട്ടും എല്ലാം ഊരികളഞ്ഞ് ഒരു ഷോർട്സ് മാത്രം ധരിച്ചു..

ബാത്റൂമിന്റെ വാതിൽ തുറന്ന് രജിഷ അവളുടെ കാര്യങ്ങളൊക്കെ നിർവഹിച്ചു കൊണ്ട് റൂമിലേക്ക് വന്നു....

ഞാൻ നേരെ ബാത്റൂമിൽ കയറി ഒന്ന് ബ്രഷ് ചെയ്തു യൂറിൻ പാസ് ചെയ്തു...

അമ്മായിയൊന്ന് മുഖം കഴുകിയതിനു ശേഷം റൂമിലേക്ക് വന്നു....

ഇച്ചായാ എന്ന ഗുഡ് നൈറ്റ് ഞാൻ കിടക്കുകയാണ്....

അതെന്താടോ ഞാനും കിടക്കല്ലേ...

ഇച്ചായാ പകലത്തെ പോലെ ഒന്നും ചെയ്യരുത് വയ്യ രാവിലെ നേരത്തെ എഴുന്നേൽക്കും വേണ്ടേ...

ഇല്ലടി എനിക്ക് ക്ഷീണം ഉണ്ട് ഇനി നമുക്ക് അടുത്ത ദിവസം നോക്കാം കേട്ടോ...

താങ്ക്യൂ ഇചായ.. പറഞ്ഞുകൊണ്ട് എന്നെ ഒന്ന് ഹഗ് ചെയ്തു....

അങ്ങനെ ഞങ്ങൾ രണ്ടുപേരും ബെഡിന്റെ ഒരു വശത്തായി കിടന്നു...

ഞാൻ രജിഷയുടെ അടുത്തേക്ക് ചെന്ന് അവളെ കെട്ടിപ്പിടിച്ച് പതിയെ.....

അതെ ഇച്ചായാ ഉറങ്ങാം....

ഉറങ്ങുക തന്നെയല്ലേ ഞാനൊന്ന് കെട്ടിപ്പിടിച്ചു അത്രയല്ലേ ഉള്ളൂ..

അങ്ങനെ ഞാന് അമ്മുസിനെയും കെട്ടിപ്പിടിച്ച് പതിയെ സുഖനിദ്രയിലേക്ക് പോയി...

രാവിലെ അമ്മൂസിന്റെ വിളി കേട്ടുകൊണ്ടാണ് കണ്ണു തുറന്നത്....

ഇച്ചായ എഴുന്നേറ്റെ മണി ഏഴര കഴിഞ്ഞൂ ട്ടോ, ഞാനെത്ര നേരായിട്ട് വിളിക്കാ.......

ഇന്നലെ ലീവ് എടുത്തത് ആണെന്ന ബോധം പോലുമില്ലാതെ കിടന്നുറങ്ങാ, ഇന്ന് നേരത്തെ ഓഫീസിൽ പോണം പറഞ്ഞതായിരുന്നില്ലെ .....

എനിക്കും ഇന്ന് നേരത്തെ ഡ്യൂട്ടിക്ക് കേറണ്ടതാ ഇന്നലെ ലീവ് എടുത്തതിന്റെ ബാക്കി കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയണമെങ്കിൽ നേരത്തെ പോയി കഴിഞ്ഞാലെ ശരിയാക്കൂ....

ഈ ഇച്ചായനേ, ദേ ഇനീം എഴുന്നേറ്റില്ലേൽ ഞാൻ വെള്ളം

💬 Comments

View all comments