Chapter Title : വേലക്കാരന്റെ അടിമ [Qwerty]
എന്ന് ഞാൻ തീരുമാനിച്ചു.
ഞാൻ മുറിയിൽ കയറിയപ്പോൾ മസാജ് പാർലറിൽ സാധാരണയായി കാണുന്ന ഒരു മസാജ് ടേബിൾ കണ്ടു.
ഞാൻ അവനോട് ചോദിച്ചു
“നിനക്ക് എങ്ങനെ മേശ കിട്ടി”
“ഇത് വാടകയ്ക്ക് ആണ് സർ, ഞാൻ ജോലി ചെയ്തിരുന്ന മസാജ് പാർലറിൽ നിന്ന് എനിക്ക് മേശ കിട്ടി.”
“അത് കൊള്ളാം”
പിന്നെ മസാജ് ഓയിലിന്‍റെ കുപ്പിയെടുത്തു തുറന്നു.
“സർ, ഈ എണ്ണയിലിന്‍റെ മണം ഇഷ്ടമാണോ എന്ന് നോക്കൂ..” രണ്ടു തുള്ളി കൈവെള്ളയില്‍ ഇറ്റിച്ച് എന്റെ മൂക്കിലെക്കടുപ്പിച്ചു സന്തോഷ് ..
ഞാൻ മൂക്ക് വിടര്‍ത്തി ശ്വസിച്ചു.. ഏതോ സുഗന്ധമുള്ള തൈലം.. എനിക്ക് ആ ഗന്ധം ശരിക്കും ഇഷ്ടമായി.. ഞാൻ “ഓക്കെ” മൂളി…
മുറിയ്ക്കുള്ളിൽ കയറിയ എനിക്ക് ഒരു ചെറിയ ടൗവൽ തന്ന് ഡ്രസ്സ് മാറി നിൽക്കാൻ പറഞ്ഞിട്ട് പുറത്തിറങ്ങി സന്തോഷ് റൂമടച്ചു. രണ്ട് മിനിറ്റ് കഴിഞ്ഞ് ഡോറിൽ മുട്ടി അവൻ തുറന്ന് അകത്തേക്ക് വന്നു. അപ്പോഴേക്കും ഞാൻ തുണിയൊക്കെ മാറ്റി ആ ടൗവൽ ഉടുത്ത് നിന്നു. അവൻ എന്നോട് മസ്സാജ് ടേബിളിൽ കയറി കമിഴ്ന്ന് കിടക്കാൻ പറഞ്ഞു.
ഞാൻ അപ്രകാരം ചെയ്തു. ടൗവലിന്റ കുത്ത് അരയിൽ ലൂസാക്കി ഇടാൻ പറഞ്ഞു. എന്നിട്ട് അവൻ ചൂടുവെള്ളത്തിൽ പിഴിഞ്ഞെടുത്ത തുണികൊണ്ട് എന്റെ കാൽപ്പാദങ്ങൾ തുടച്ചു. അതിനു ശേഷം എന്റെ കാൽമുട്ടുകൾക്ക് താഴെ എണ്ണ പുരട്ടി ഉഴിയാൻ തുടങ്ങി. നല്ല സുഖം തോന്നി. പതിയെപ്പതിയെ മുകളിലേക്ക് അവന്റെ കൈകൾ ചലിച്ചു. തുടകളിൽ ഉഴിഞ്ഞു.
ആദ്യമൊരു ചെറിയ ഹെഡ് മസാജ്. പിന്നെ മസാജിംഗ് ഓയില്‍ എടുത്ത് കയ്യില്‍ ഒഴിച്ചു തിരുമ്മി ചൂടാക്കി കഴുത്തു തിരുമ്മി.
💬 Comments
View all comments