വേലക്കാരന്റെ കാമുകി [സിമോണ]
📝 Ongoing
👁 4.1M views ❤ 1.9K likes 💬 344 comments
വേലക്കാരന്റെ കാമുകി 1 Velakkarante Kaamuki Par 1 | Author : Simona "ചെറുക്കൻ കാഴ്ച്ചയിൽ വെല്യേ കുഴപ്പമില്ല... ഇനി സ്വഭാവം എങ്ങനാന്ന് അറിയില്ലല്ലോ.. എന്തായാലും രണ്ടാഴ്ച നിക്കട്ടെ.. അതിനു ശേഷം കണക്ക് പറയാടാ സെൽവാ..." മാത്യു പാനന്തോട്ടിൽ എന്ന മാത്യുച്ചായൻ, അഥവാ എന്റെ കെട്ട്യോൻ, രാവിലെത്തന്നെ വരാന്തയിലിരുന്ന് ബിയർ മോന്തുന്നതിനിടയ്ക്ക്, മിറ്റത്ത് തലചൊറിഞ്ഞു നിന്നിരുന്ന സെൽവത്തിന്റെ കയ്യിൽ ഇരുന്നൂറ് രൂപ വെച്ചുകൊടുക്കുന്നത് കണ്ടു. സെൽവൻ, ഇച്ചായന്റെ അപ്പച്ചന്റെ പഴയ പരിചയക്കാരനാണ്.. പാലക്കടടുത്ത് ഗോവിന്ദാപുരം സ്വദേശി.
💬 Comments
View all comments