ദൃശ്യാ...
അങ്ങനൊക്കെ പറഞ്ഞെന്നെ കുഴക്കല്ലേ ട്ടാ... പിന്നെ എഴുതാൻ ഇരിക്കുമ്പോ കൈ വിറയ്ക്കും..
സത്യത്തിൽ ഇടയ്ക്ക് ബ്രേക്ക് എടുക്കുന്നത് തന്നെ വീണ്ടും മനസ്സിനെ പ്രതീക്ഷകളിൽ നിന്ന് വിടുവിക്കാൻ വേണ്ടീട്ടാ...
എന്നാലും ഉള്ളിന്റെ ഉള്ളിൽ, മറ്റെല്ലാവരെയും പോലെ നിങ്ങൾ എന്റെ എഴുത്തിനെ ഇഷ്ടപ്പെടുന്നു ന്നു കേൾക്കുമ്പോ ശരിക്കും നല്ല സന്തോഷാണ് ട്ടോ...
എന്നാലും പ്രതീക്ഷ നല്കുമ്പോ ഇത്തിരി പേടി ഉണ്ടെന്നു കൂട്ടിക്കോളൂ..
എന്നാലും ദൃശ്യയെ എനിക്കിഷ്ടാണ്..
നമ്മളിപ്പോ ഫ്രെൻസല്ലേ..
സ്നേഹപൂർവ്വം
സിമോണ.
സിമോണ നിന്റെ കഥകൾ എനിക്കിപ്പോൾ വല്ലാത്ത ഒരു ലഹരി ആണ്. അത് കിട്ടാതെ വരുമ്പോൾ ഒരു തരം അസ്വസ്തത ആണ്. അധികം വൈകാതെ ബാക്കി പാർട്ട് പോസ്റ്റ് ചെയ്യണേ