വേലക്കാരി ജാനു [MMS]
📝 Ongoing
👁 716294 views ❤ 482 likes 💬 5 comments
വേലക്കാരി ജാനു
Velakkari Jaanu | Author : MMS
ജാനൂ..മുതലാളി ഷെർലിയുടെ നീട്ടി വിളി കേട്ടാണ് നല്ല ഉറക്കത്തിലായിരുന്ന ജാനു ഞെട്ടി ഉണർന്നത്. ജാനു ക്ലോക്കിലോട്ടു നോക്കി 5:30am അവൾ വേഗം എണീറ്റ് അടുക്കളയിലോട്ട് ചെന്നു.
എന്താ ജാനു.. ഇന്നെന്തു പറ്റി എല്ലാദിവസവും നീ അഞ്ചുമണിക്ക് തന്നെ എഴുന്നേൽക്കുന്നതാണല്ലോ.. എന്താണെന്നറിയില്ല ചേച്ചീ.. ഇന്നലെ രാത്രി കിടക്കുമ്പോൾ തന്നെ നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നു കിടന്നപാടെ എല്ലാ ദിവസത്തേക്കാൾ നേരത്തെ തന്നെ ഉറങ്ങിയിട്ടുമുണ്ട്..M
എന്നാ വേഗം ചെന്ന് കട്ടൻകാപ്പി ഉണ്ടാക്ക്. അവൾ വേഗം അടുക്കളയിൽ കയറി കട്ടൻ കാപ്പി ഉണ്ടാക്കി. ഞാൻ ഈ വീട്ടിലെത്തിയിട്ട് ആറുമാസത്തോളം ആയിട്ടുള്ളൂ ഇതിനു മുൻപേ ഷെർലിചേച്ചിയുടെ ജ്യേഷ്ഠത്തിയുടെ വീട്ടിലായിരുന്നു ജോലി. അവിടെ പുടുപത് ജോലിയായിരുന്നു ഇവിടെ ജോലിഭാരം അല്പം കുറവുണ്ട്
ഇവിടെ ചേച്ചിയും ഞാനും മാത്രമേ ഉള്ളൂ.. രണ്ട് പെൺമക്കളെയും കെട്ടിച്ചു വിട്ടു.. ചേച്ചിയുടെ ഭർത്താവിന് ഇപ്പോഴും വിദേശത്ത് തന്നെയാ ജോലി.. പേടിക്ക് കൂട്ടിന് ഒരാളും എന്ന നിലക്ക് കൂടിയാണ് ജാനുവിന് ഇവിടെ ജോലി ലഭിച്ചത്. ജാനുവിന്റെ യഥാർത്ഥ ദേശം തമിഴ്നാട് ആണ് ജാനുവിന്‍റെ യഥാർത്ഥ പേര് ജാനകി. അവൾ ചെറുപ്പം തൊട്ടേ കേരളത്തിൽ പല വീടുകളിലായി ജോലി ചെയ്തു വന്നിട്ടുണ്ട്. ഒരുപാട് കാലം മുൻപ് കേരളത്തിലെ ജോലിയെല്ലാം ഒഴിവാക്കി ഒരു കല്യാണം എല്ലാം കഴിച്ച് കുടുംബ ജീവിതം നയിച്ച് സുഖമായി
💬 Comments
View all comments