0%

Chapter Title : വേലക്കാരി കല [Ananthu]

Author : Kambikathakal Read All Parts 4K

ഞാൻ ഇല്ല എന്ന് തലകുലുക്കി. അപ്പൊ ആന്റി ചിരിച്ചോണ്ട് തിരിച്ചു പോയി. പക്ഷെ ഞാൻ പേടിച്ച പോലെ ആന്റി ആരോടും പറഞ്ഞില്ല.

ആന്റിയുമായി പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ കുറച്ചു ചിരിച്ചോണ്ടൊക്കെ സംസാരിക്കാൻ തുടങ്ങി, അപ്പോഴാണ് ആന്റിക് ചെവി ശെരിക്ക് കേൾക്കില്ലന്ന് എനിക്ക് മനസിലായെ, ഞാൻ ഇടക്കൊക്കെ എന്തേലും പറഞ്ഞാൽ കേൾക്കില്ല അപ്പൊളൊക്കെ ഞാൻ " എവിടെ കേൾക്കാൻ " എന്ന് ഞാൻ എന്നോട് തന്നെ പറയും. ഒരു വട്ടം അങ്ങനെ പറഞ്ഞപ്പോ ആന്റി കേട്ടു, എന്നിട്ട് " ഈ ചെറുക്കൻ ഞാൻ കേട്ടില്ലെന്ന്‌ വിചാരിച്ചോ " എന്ന് പറഞ്ഞോണ്ട് ആന്റി എന്റെ നിക്കറിനു മേലെകൂടെ എന്റെ ഉണ്ടയിൽ കേറി ഒറ്റ പിടിയും ഒരു അമക്കും, എന്നിട്ട് ആന്റി ചിരിച്ചോണ്ട് വേറെ റൂമിലേക്ക് പോയി. ആ പിടിയിലാണ് ഞാൻ വീണത്, ആദ്യായിട്ടു ഒരു സ്ത്രീ അവിടെ പിടിച്ചപ്പോ വല്ലാത്ത ഒരു സുഖം തോന്നി, ആന്റിയെ ഓർത്തു ഞാൻ അന്ന് 2 എണ്ണം വിട്ടു.

അടുത്ത ദിവസം ആന്റിക്ക് റൂമിന്റെ മുകളിലെ മാറാല തൂക്കാൻ എത്താതെ വന്നപ്പോ എന്നെ സഹായത്തിനു വിളിച്ചു, 2 അലമാരയുടെ ഇടക്കാണ് വൃത്തിയാക്കേണ്ടത് അപ്പൊ ഞാൻ സ്റ്റൂൾ അലമാരയുടെ ഇടയിൽ വെച്ചിട്ട് അതിൽ കേറി നിന്നു തൂക്കാൻ തുടങ്ങി എന്നിട്ട് ഞാൻ ആന്റിയോട് വെറുതെ സ്റ്റുളിൽ പിടിച്ചോളാൻ പറഞ്ഞു, തുണ്ട് സീനിൽ ഒക്കെ ഒള്ള സിറ്റുവേഷൻ ആയത്കൊണ്ട് കുണ്ണ തനിയെ കമ്പി ആയി, മുകളിലത്തെ ഞാൻ തൂത്തു കൊടുത്തപ്പോ ആന്റി പറഞ്ഞു ബാക്കി ആന്റി ചെയ്തോളാം ചൂല് തരാൻ പറഞ്ഞു, അവിടെ അലമാരയുടെ ഇടയിൽ ഒരാൾകുനിൽക്കാൻ

💬 Comments

View all comments