Chapter Title : വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 2 [Kamukan]
എന്റെ നെഞ്ചിൽ തല വെച്ചു കൊണ്ടു ചോദിച്ചു.
ഡാ എന്നാലും പപ്പയും മമ്മിയും നമ്മളെ വിട്ടു പോയന്ന് ഓർക്കാൻ കൂടി പറ്റുന്നില്ല.
: അത് നേര് ആണ്.
: കള്ള ചെക്കൻ എന്നെ എന്തെല്ലാം ആണ് ചെയ്തത്.
എന്നും പറഞ്ഞു കൊണ്ടു സൂസമ്മ എനിക്ക് മുത്തം തന്നു.
ഞാൻ തിരിച്ചും കൊടുത്തു. കുറച്ചു കഴിഞ്ഞ് നോക്കിപ്പോൾ അവൾ എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുകയാണ്.
എന്നാൽ എന്റെ മനസ്സിൽ എന്റെ പപ്പനെയും മമ്മിനെയും കൊന്നത് ആരാ എന്ന് എനിക്ക് കണ്ട് പിടിക്കണം.
ഏതു ആയാലും അത് ഒരു സാധാരണ ആക്സിഡന്റ് അല്ലാരുന്നു.
അതും ചിന്തിച്ചു കൊണ്ടുയും ഞാൻ യും നിദ്രയിലാണ്ടു.
തുടരും…...
💬 Comments
View all comments