0%

Chapter Title : വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 2 [Kamukan]

Author : Kamukan Read All Parts 787

അതെ   എല്ലാം  കഴിഞ്ഞത്   അല്ലേ  ചുമ്മാ  അതിനെ   കുറച്ചു   മാത്രം   ചിന്തിക്കാതെ  വേറെ   വല്ലോം  ചിന്തിക്കാൻ  നോക്ക്  എന്നും  പറഞ്ഞു   സൂസമ്മ   പോയി.

ഇപ്പോൾ  എനിക്ക്   നല്ലത്  പോലെ  നടക്കാൻ   പറ്റുന്നുണ്ട്.

ഇപ്പോൾ  ആക്‌സിഡന്റ്  കഴിഞ്ഞിട്ടു   6  മാസം   ആകുന്നു.

കമ്പന്യിൽ  നിന്നു  എന്നെ  വിളിക്കുന്നു ഉണ്ട്.

എന്താ  വരാതെ   ഇരിക്കുന്നെ  എന്ന്  എല്ലാം  ആണ്  ചോദ്യം.

എന്ത്   ആയാലും  കുറച്ചു  നാൾ  കഴിഞ്ഞ്   റീജോയിൻ ചെയ്യണം.

ദിവസങ്ങൾ  കാര്യം  തോറും   എനിക്ക്   സൂസമ്മയോടെ   വല്ലാതെ   ഇഷ്ടം  തോന്നുന്നു.

അങ്ങനെ  അവളോട്   ഇത്   തുറന്നു  പറയാൻ   തന്നെ   തീരുമാനിച്ചു.

എന്നാലും  എന്തോ  മടി   ഉള്ളത്   പോലെ  തോന്നുന്നു.

ഞാൻ : സൂസമോ   എനിക്ക് നിന്നോട്  ഒരു കാര്യം  പറയാൻ   ഉണ്ട്‌. പക്ഷേ   അത്   എങ്ങനെ പറയും.

: പറഞ്ഞോ   എന്ത്  ആണ്   എങ്കിലും  സാമൂ  പറഞ്ഞോ.

:  അത്   പിന്നെ  എനിക്ക്  നിന്നേ

:  എന്നെ മം പറഞ്ഞോ  എന്താ  ഒരു  മടി.

: എനിക്ക്  നിന്നെ  ഇഷ്ടം ആണ്. ഐ ലവ്   യു.

: സാമൂ  കളിക്കാതെ   കാര്യം  പറ.

: ഡോ   എനിക്ക്   തന്നെ   ഇഷ്ടം  ആണ്. നീ ഇത്   എല്ലാം  എനിക്ക്  തന്നു   തന്നതിൽ   ഉള്ള  സിമ്പതിയിൽ  ഒന്നും  അല്ലാ.  പക്ഷേ   എന്തോ   എനിക്ക്   ഇത്   പറയണം   എന്ന്  എനിക്ക്  തോന്നി.

: സാമൂ  ഞാൻ   അങ്ങനെ   ഒന്നും .

: എനിക്ക്  അറിയാം  എന്നെ  ഇഷ്ടം  ആണ്   എന്ന്. എന്താ  എന്നോട്  പറയാതെ   ഇരിക്കുന്നെ.

: ഞാൻ   എന്റെ   നില നോക്കേണ്ടേ.

💬 Comments

View all comments