0%

Chapter Title : വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 3 [Kamukan]

Author : Kamukan Read All Parts 720

മുൻപിൽ നിന്നാൽ എന്റെ കണ്ട്രോൾ എല്ലാം പോകും. അത് കൊണ്ടു അല്ലേ എന്റെ പെണ്ണെ.

അത് എല്ലാം പോട്ടെ ഇന്ന് എവിടെ യോ പോകുന്നുണ്ട് എന്ന് പറയുന്നുണ്ടാര്ന്നെല്ലോ.

എന്തെയെ പോകുന്നുന്നില്ലേ. അത് പറഞ്ഞപ്പോൾ ആണ് ഞാൻ അ കാര്യം ഓർക്കുന്നത് തന്നെ.

എന്താ എന്ന് അറിയത്തില്ലാ ഇവൾ അടുത്ത ഉണ്ടെങ്കിൽ ഞാൻ എല്ലാം തന്നെ മറന്നു പോകും.

അത് എല്ലാം ചിന്തിച്ചു കൊണ്ടു ഇരുന്നപ്പോൾ ആണ് അവൾ വീണ്ടും എന്നെ വിളിച്ചത്.

ഇതു എന്ത് ചിന്തിച്ചു കൊണ്ടു ഇരിക്കുവാ.

ഒന്നും ഇല്ലാ എന്ന് പറഞ്ഞു കൊണ്ടു ഞാൻ കണ്ണ് അടച്ചു കാണിച്ചു കൊണ്ടു അവളെ എന്റെ അടുത്ത വലിച്ചു ഇട്ടു കൊണ്ടു ഞാൻ അവളുടെ ചെഞ്ചുണ്ടിൽ മുത്തം ഇട്ടു.

വീണ്ടും ഒരു ദീർഘ ചുംബനത്തിനുശേഷം ആണ് ഞങ്ങൾ വിട്ടു അകന്നുത് തന്നെ.

ഇനിയും അവിടെ നിന്നാൽ പണി ആകും എന്നത് കൊണ്ടു ഞാൻ നേരെ കുളിക്കാൻ പോയി.

എന്ത് എന്നാൽ ഞാൻ അവിടെ വീണ്ടും നിന്നാൽ ഞാൻ എന്നെ തന്നെ കൈവിട്ടു പോകും എന്ന് തോന്നിയതുകൊണ്ട് ആണ് ഞാൻ കുളിക്കാൻ തന്നെ പോയത്.

കുളിക്കുമ്പോഴും എന്റെ മനസ്സ് മുഴുവനും എനിക്ക് കണ്ട് പിടിക്കേണ്ടേ കാര്യം മാത്രം ആയിരുന്നു.

അതിൽ എങ്ങനെ എത്തും എന്ന് ആയിരുന്നു എന്റെ ഡൌട്ട്. എന്ത് ആയാലും ഞാൻ എല്ലാം കണ്ട് പിടിക്കും.

എന്ന് ആരോ എന്നോട് പറയുന്നത് പോലെ എനിക്ക് തോന്നി. കുളിച്ചു കഴിഞ്ഞു ഡ്രസ്സ്‌ മാറി ചെന്നപ്പോൾ സൂസൻ എനിക്ക് ആഹാരം എടുത്തു വെച്ചിട്ടുണ്ടായിരുന്നു.

നല്ല അസ്സല് അപ്പവും മുട്ടയും. അവൾ

💬 Comments

View all comments