Chapter Title : വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി [Kamukan]
ഹൃദയ ആകൃതിയിൽ ഉള്ള നിതംബവും തന്നെ അവളുടെ ഭംഗി കൂട്ടിയിരുന്നു.
അങ്ങനെ കോളേജ് ഡേ നടക്കുന്നെ ടൈംയിൽ ആയിരുന്നു അവളും ആയി സംസാരിച്ചത് തന്നെ.
സെയിം ക്ലാസ്സിൽ ആണ്ങ്കിലും എന്തോ മിണ്ടാൻ ഒരു മടി.
പക്ഷേ അവളെയോട് മിണ്ടണം വേണ്ടയോ എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആയിരുന്നു അവൾ എന്നോട് സംസാരിച്ചത്.
ജാസ്മിൻ : എന്താടോ താൻ ഇവിടെ നിലയ്ക്കുന്നു.
ഞാൻ : തന്നെ കാണാൻ വന്നത്.
ജാസ്മിൻ : ക്ലാസ്സിൽ പോലും താൻ എന്നോട് മിണ്ടിട്ടില്ലല്ലോ. പിന്നെ എന്താ ഇപ്പോൾ. വല്ലോ പ്രേമം വല്ലോം അന്നോ. അങ്ങനെ ആണ് എങ്കിൽ പറയെടോ.
ഞാൻ : അത് പിന്നെ പിന്നെ.
ജാസ്മിൻ : ഒത്തിരി ബ ബ ബ ബ അടി ഒന്നും വേണ്ട. ഞാൻ കാര്യം പറയാം എനിക്ക് തന്നെ ഇഷ്ടം ആണ്. താൻ എന്ത് പറയുന്നു.
ഞാൻ : (പറഞ്ഞത് എന്താ എന്ന് അവസ്ഥയിൽ ആയിരുന്നു. പിന്നെ മനസ്സിനെ ദൃഡ പെടുത്തി പറഞ്ഞു.) എനിക്ക് തന്നെ ഇഷ്ടം ആണ്. ഐ ലവ് യു.
അല്ല തന്നിക്ക് മനസ്സിൽ ആയി എനിക്ക് തന്നോട് ഇഷ്ടം ആണ് എന്ന്.
ജാസ്മിൻ : തന്റെ നോട്ടം കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിൽ ആയി. ക്ലാസ്സിൽ താൻ എന്നെ നോക്കുന്നതും പിന്നെ ഇവിടെ പമ്മി പമ്മി എന്നെ നോക്കുന്നെ കണ്ടാരുന്നു.
ഞാൻ പ്ലിംഗ് ആയി എന്നാലും അവളെ എനിക്ക് സ്വന്തം ആയി അല്ലോ അത് മതി.
അങ്ങനെ പ്രേമം നിറഞ്ഞ ദിവസങ്ങൾ കടന്നു പോകേണ്ടേ യിരുന്നു.
ഞാൻ അവളെ അറിഞ്ഞ ദിവസം.
💬 Comments
View all comments