← Back to വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Comments

വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ] · approved reader discussion

Sajir • 2020-08-22 17:35

കഥ ഇഷ്ടപ്പെട്ടു പക്ഷെ എന്റെ അഭിപ്രായം പറയട്ടെ കഥയിൽ എനിക്ക് പുതുമായായിട്ടൊന്നും തോന്നീട്ടില്ല.afterall its simple case. ഒരു ഇൻസ്‌പെക്ടർരൂടെ നോർമൽ ബുദ്ധി മതി പ്രതിയിലേക്കെത്താൻ.പ്രതിയാണെങ്കിൽ അവൻ ആണ് പ്രതിയെന്ന് തെളീക്കുന്ന എല്ലാ തെളിവുകളും ആ കുളത്തിൽ ഉണ്ട്.സോ പ്രതി ആരെന്ന് നേരത്തെ തെളിഞ്ഞാലും ഇല്ലെങ്കിലും സുനന്ദയുടെ ബോഡി കിട്ടുന്ന ദിവസം അത് എപ്പോൾ ആയാലും പ്രതി വേലായുധൻ തന്നെ ആകും with solid പ്രൂഫ്.ഒട്ടും ബോറടിപ്പിക്കാതെ വായിച്ചു. താങ്കൾ നല്ല വെറൈറ്റി ആയുള്ള ത്രില്ലെർസ് ആയി മുന്നോട്ട് വരിക.എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.

വായനക്കാരൻ • 2020-08-21 20:46

Uff ??? ഒരു കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമ കണ്ട ഫീൽ ഒരു രക്ഷയും ഇല്ല കിടിലൻ കഥ കഥയുടെ ഫസ്റ്റ് ഉണ്ടായിരുന്ന ക്യൂരിയോസിറ്റി കഥയുടെ ലാസ്റ്റ് വരെ ഉണ്ടായിരുന്നു Well done man ???

ചാക്കോച്ചി • 2020-08-21 11:34

മച്ചാനെ..... ക്രൈം ത്രില്ലേഴ്‌സ്‌ എന്നും എപ്പോഴും ഒരു വീക്നെസ്സ് ആണ്.....പക്ഷേ ഈയടുത്തായി പുതുതായി ഒന്നും വരാറില്ല.....പക്ഷെ ഇതൊരു രക്ഷയും ഇല്ല....കിടുക്കാച്ചി ഐറ്റം തന്നെ.... ഒരൊറ്റ ഭാഗം കൊണ്ട് അത്ഭുതപ്പെടുത്തി....കേസ് ഇൻവെസ്റ്റിഗേഷന്റെ ഭാഗവുമായുള്ള ഓരോ കാര്യങ്ങളും അത്രയും ഡീറ്റെയ്‌ലിങ്ങോട് കൂടിയാണ് എഴുതിയിരിക്കുന്നത്.....ഒരു ക്രൈം ത്രില്ലർ പടം കണ്ട പ്രതീതിയാണ് ഇപ്പോഴും...സീനുകളൊക്കെ ഓരോന്നും ഇങ്ങനെ മാറിമാറിയുകയാണ്..എന്തായാലും സാനം പൊളിച്ചടുക്കി.... ഭാവിയിൽ ഇതുപോലുള്ള കുറേ ഇടിവെട്ട് ഐറ്റങ്ങള് പ്രതീക്ഷിക്കുന്നു.....

shazz • 2020-08-19 23:22

memories സിനിമയുടെ ചായ കാചൽ ചില സ്ഥലങ്ങളിൽ ഇല്ലേ

Gopal • 2020-08-19 22:47

Super story

Haridas • 2020-08-19 21:01

Dear Brother, സൂപ്പർ. നല്ലൊരു പോലീസ് കഥ. SP പറഞ്ഞതുപോലെ CI വിചാരിച്ചാൽ എത്ര പെട്ടെന്നാണ് കേസ് തെളിയിക്കുന്നത്. പിന്നെ ആനിയും നീലനും ഒന്ന് തന്നെയല്ലേ. ഇതുപോലെയുള്ള അടുത്ത കഥ പ്രതീക്ഷിക്കുന്നു. Regards.

BenzY • 2020-08-19 20:06

Ea ani thane ano neelakandan Superb ....

വായനക്കാരൻ • 2020-08-21 20:48

ആയിരിക്കാം അവിടെ എനിക്കും കൺഫ്യൂഷൻ വന്നിരുന്നു

Kamukan • 2020-08-19 19:23

Poli bro keep going

അനിരുദ്ധൻ • 2020-08-19 19:02

സൂപ്പർ സൂപ്പർ

ചെകുത്താൻ • 2020-08-19 18:58

ഇതെഴുതാനെടുത്ത ഹാർഡ് വർക്കിനിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ