Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 1 [Fang leng]
ചേട്ടാ "
കടക്കാരൻ :ആര് അവിടെ നിന്നിരുന്ന ആ പയ്യനോ
രൂപ :അതെ അവൻ തന്നെ
കടക്കാരൻ :അവൻ അവൻ കഴിച്ചതിന്റെ പൈസ കൃത്യമായി തന്നു ഇനി മോള് കളിക്കാതെ കഴിച്ചതിന്റെ പൈസ എടുക്ക്
ഇത് കേട്ട രൂപ ഒന്ന് നെട്ടി
("അവൻ എനിക്കിട്ട് പണിഞ്ഞതായിരുന്നു അല്ലേ..നാറി ")
രൂപ പതിയെ തന്റെ കയ്യിലിരുന്ന വട അവിടെ തിരികെ വെച്ചു ശേഷം ബാഗ് തുറന്ന് അതിലുണ്ടായിരുന്ന അഞ്ചിരൂപ കയ്യിലേക്കെടുത്തു
രൂപ :ബാക്കി 15 നാളെ തന്നാൽ മതിയോ ?
ട്രിങ് ട്രിങ് പെട്ടെന്നാണ് രൂപയുടെ ഫോൺ റിങ് ചെയ്തത് അവൾ പെട്ടെന്ന് അത് എടുത്തു
"രൂപ മോളെ ബജി എങ്ങനെയുണ്ടായിരുന്നു "
"ടാ പട്ടി..."
തുടരും..
കുറേ മിസ്റ്റേക്ക്സ് വന്നിട്ടുണ്ട് കുറച്ചു ക്‌ളീഷേ ആയിട്ടുമുണ്ട് അടുത്ത പാർട്ട് കൂടുതൽ നന്നാക്കാൻ ശ്രമിക്കാം അഭിപ്രായങ്ങൾ അറിയിക്കുക ???
💬 Comments
View all comments