0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]

Author : Fang.leng Read All Parts 2.8K

സത്രവുമാണോ

രൂപ :അമ്മേ ഞാൻ..

അമ്മ : നീ എങ്ങോട്ടാ ഈ പോകുന്നെ

രൂപ : പേടിക്കണ്ട ഞാൻ ഒരു കടും കയ്യും ചെയ്യില്ല ഞാൻ തിരിച്ചു വീട്ടിലേക്ക് പോകുവാ

ആദി : നിനക്കെന്താ രൂപേ ആ പിശാചുക്കളുടെ അടുത്തേക്ക് വീണ്ടും പോകാൻ പോകുകയാണോ ?

അമ്മ : വാ അടക്കെടാ ഞാൻ അവളോട് സംസാരിക്കുകയല്ലേ... അവിടേക്ക് തിരിച്ചു പോയാൽ നിന്നെയവർ കയറ്റുമെന്ന് തോന്നുന്നുണ്ടോ

എന്നാൽ രൂപ അതിന് മറുപടി ഒന്നും നൽകിയില്ല

അമ്മ : നീ ഇവിടെ വന്നത് എന്റെ അനുവാദത്തോട് കൂടിയല്ല പക്ഷെ പോകുന്നതിന് എന്റെ അനുവാദം വേണം ആ ബാഗ് ഒക്കെ തിരിച്ചു കൊണ്ടു വച്ചേ

രൂപ : അമ്മേ

അമ്മ : ഞാൻ പറഞ്ഞില്ലേ മോള് ഒരു തെറ്റും ചെയ്തിട്ടില്ല എല്ലാം ധാ ഇവൻ കാരണമാ നിനക്കെന്നോട് സത്യം പറഞ്ഞാൽ എന്തായിരുന്നെടാ പ്രശ്നം

ആദി : അമ്മ സമ്മതിച്ചില്ലെങ്കിലോ എന്ന് കരുതി

അമ്മ : അത്രക്ക് ദുഷ്ടയാണോടാ ഞാൻ മോളെ നീ ഇങ്ങ് വാ ഇനി ഒരിടത്തേക്കും പോകണ്ട ഇനിമുതൽ ഇതാണ് നിന്റെ വീട്....നീ എന്താ ഞാൻ പറഞ്ഞാൽ കേൾക്കില്ലെ ഇങ്ങോട്ട് വരാൻ

ഇത് കേട്ട രൂപ പതിയെ അമ്മയുടെ അടുത്തേക്ക് എത്തി

അമ്മ : ഇന്നിവിടെ നടന്നതിനെ കുറിച്ച് ആലോചിച്ചോന്നും മോള് വിഷമിക്കണ്ട ഒരു വീടാകുമ്പോൾ ചെറിയ വഴക്കൊക്കെ ഉണ്ടാകില്ലേ അങ്ങനെ കരുതിയാൽ മതി ഏട്ടന്റെ ദേഷ്യമൊക്കെ ഒന്ന് തണുത്തിട്ട് ഞാൻ തന്നെ പോയി കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കികൊള്ളാം ഇവൻ പറഞ്ഞതു പോലെ ഏട്ടന് അങ്ങനെ അധിക നാളൊന്നും ഞങ്ങളോട്

💬 Comments

View all comments