0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]

Author : Fang.leng Read All Parts 2.8K

ഷർട്ടിനും താഴെകൂടി ഉള്ളിലേക്കു കയറ്റി അവളുടെ വയറിൽ തടകി ശേഷം അവളുടെ പൊക്കിളിൽ വിരൽ കയറ്റി പെട്ടെന്ന് തന്നെ രൂപ അവന്റെ കയ്യിൽ പിടുത്തമിട്ടു ശേഷം അവനിൽ നിന്ന് അവളുടെ ചുണ്ടുകൾ മോചിപ്പിച്ചു

രൂപ : എനിക്കറിയാമായിരുന്നു നിനക്ക് അതാ ഏറ്റവും ഇഷ്ടമെന്ന്

ഇത് കേട്ട ആദി പതിയെ തന്റെ ബനിയൻ ഊരാൻ തുടങ്ങി

അഹ്... അഹ്..

പെട്ടെന്നാണ് അമ്മയുടെ ചുമ അവരുടെ ചെവിൽ എത്തിയത്

രൂപ പെട്ടെന്ന് തന്നെ ആദിയെ തള്ളി മാറ്റി

രൂപ : അമ്മ ഉണർന്നെന്ന് തോന്നുന്നു

ആദി വെഗം കിടക്കയിൽ നിന്ന് എഴുന്നേറ്റു

രൂപ : ആദി പോ അമ്മ ചിലപ്പോൾ നിന്നെ റൂമിൽ നോക്കും

ഇത് കേട്ട ആദി രൂപയെ ഒന്നു കൂടി നോക്കിയ ശേഷം പതിയെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി അപ്പോൾ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അമ്മയെയാണ് ആദി കണ്ടത് അവൻ വേഗം തന്നെ തന്റെ റൂമിലേക്ക് കയറി

തുടരും.....

💬 Comments

View all comments