0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 16 [Fang leng] [Climax]

Author : Fang.leng Read All Parts 3.4K

പോകു അതിന് മുൻപ് തല്ലി ഇറക്കുന്നെങ്കിൽ ഇറക്കിക്കോ ഇത്രയും പറഞ്ഞു ചെയറിലേക്കിരുന്ന ആദി അവിടെ ഇരുന്ന ഒരു ഇല എടുത്ത് മുന്നിൽ വച്ച ശേഷം ചോറും കറികളും എടുത്ത് കഴിക്കാൻ തുടങ്ങി അപ്പോഴേക്കും ആദിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ആ ചോറിലേക്ക്‌ വീഴുന്നുണ്ടായിരുന്നു ആദി കരഞ്ഞുകൊണ്ട് ഓരോ പിടിയും വായിലേക്ക്‌ വച്ചു ഇത് കണ്ട റാണിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു ആദി : ഇത് ചിലപ്പോൾ ഞാൻ ഇവിടുന്ന് കഴിക്കുന്ന അവസാന ഭക്ഷണമാകാം ഇനി നിങ്ങളെ ശല്യം ചെയ്യാൻ ഞാൻ ഇങ്ങോട്ടേക്കു വരില്ല ഞാൻ നിങ്ങളോടൊക്കെ വലിയ തെറ്റാ ചെയ്തത് മാളുവിനെ കെട്ടാൻ പറ്റില്ലെന്ന് ഞാൻ നിങ്ങളുടെ മുഖത്തു നോക്കി പറയണമായിരുന്നു പക്ഷെ എന്നെ കൊണ്ട് അതിന് പറ്റിയില്ല കാരണം നിങ്ങളെ വേദനിപ്പിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു അതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് പക്ഷെ മാളുവിന് ഞാൻ എപ്പോഴാ ആശ കൊടുത്തത് കുഞ്ഞുനാൾ മുതൽ അവൾ എനിക്ക് എന്റെ അനുജത്തിയാ ഒരു നൂറ് വട്ടം ഞാൻ അത് ഇവളോട് പറഞ്ഞിട്ടുമുണ്ട് ഇല്ലേ ഇത് കേട്ട മാളു പതിയെ കരഞ്ഞു ആദി : എന്നെ കൊണ്ട് പറ്റുമായിരുന്നെങ്കിൽ നിന്നെ തന്നെ വിവാഹം കഴിച്ചേനെ പക്ഷെ  എനിക്ക് പറ്റണ്ടേ എനിക്ക് ഇവളെ അങ്ങനെ കാണാൻ ഒരിക്കലും പറ്റില്ല ഇത് ഞാൻ അമ്മയോടും ഒരുപാട് പറഞ്ഞതാ എന്നാൽ അമ്മയ്ക്കും ഞാൻ മാളുവിനെ തന്നെ കെട്ടണം എന്നായിരുന്നു എനിക്ക് ഇതൊന്നും മാമനോട്‌ പറയാൻ പറ്റിയില്ല പറഞ്ഞാൽ എന്നെ ഒരു നന്ദിയില്ലാത്തവൻ ആയി കാണുവോ എന്ന പേടിയായിരുന്നു എനിക്ക് അതായിരുന്നു ഏറ്റവും വലിയ

💬 Comments

View all comments