0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 16 [Fang leng] [Climax]

Author : Fang.leng Read All Parts 3.4K

രാജനും കുടുംബവും അവിടെ നിന്ന് പോയി ആദി : അമ്മേ നിങ്ങള് ശെരിക്കും കല്യാണം നടത്താൻ പോകുവാണോ അമ്മ : അല്ലാതെ പിന്നെ ഇപ്പോൾ തന്നെ വൈകി.. ഇനിയും വൈകിയാൽ ശെരിയാകില്ല ആദി : എന്നാലും ഈ മാസം തന്നെ എന്നൊക്ക പറയുമ്പോൾ അമ്മ : അതൊക്കെ നടന്നോളും നീ അതോർത്ത് പേടിക്കണ്ട...പിന്നെ ഞാൻ ഒന്ന് അപ്പറം വരെ പോകുവാ  സുനന്തക്ക്‌ കുറച്ച് പായസം കൊണ്ട് പോയി കൊടുത്തിട്ടുവരാം ഇത്രയും പറഞ്ഞു അമ്മ പായസവുമായി പുറത്തേക്കുപോയി ആദി : രൂപേ അവര് പറഞ്ഞത് കേട്ടോ നമ്മുടെ കല്യാണമാണെന്ന് എത്ര നാളായി കൊതിച്ചിരിക്കുന്നതാ അല്ലേ രൂപ  : എന്നിട്ടാണോ ഇത്രയും പെട്ടന്നോ എന്നൊക്കെ ചോദിച്ചത് ആദി : അതൊക്കെ എന്റെ ഒരു നമ്പർ അല്ലേ അല്ലെങ്കിൽ ഞാൻ കെട്ടാൻ മുട്ടി നിക്കുവാണ് എന്ന് അവർക്ക് തോന്നില്ലേ ഇത് കേട്ടാ രൂപ പതിയെ ചിരിച്ചു ഇത് കണ്ട ആദി തന്റെ ചുണ്ടുകൾ രൂപയ്ക്ക് നേരെ കൊണ്ട് പോയി രൂപ : ആദി വേണ്ടാ അമ്മ ഇപ്പോൾ വരും കേട്ടല്ലോ ആദി : എത്ര നാളായി പട്ടിണിയാടി... ഇനിയെങ്കിലും ഒന്ന് സമ്മതിക്ക്‌ ഒരു മുത്തം പ്ലീസ് രൂപ : വേണ്ട അന്ന് എടുത്ത തീരുമാനം മറന്നോഇനി കുറച്ച് നാൾ കൂടിയല്ലേ ഉള്ളു ഒന്ന് ക്ഷമിച്ചിരിക്കെടാ ആദി  : ശെരി എല്ലാം കൂടി ചേർത്ത് ശെരിയാക്കി തന്നോളാം രൂപ : ടാ കല്യാണത്തിന് അച്ഛമ്മയെ വിളിക്കണം ആദി : പിന്നെ വിളിക്കാതെ നമുക്ക് പോയി വിളിക്കാം രൂപ : കഴിഞ്ഞ തവണ അച്ഛമ്മയെ

💬 Comments

View all comments