0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 16 [Fang leng] [Climax]

Author : Fang.leng Read All Parts 3.4K

രൂപയും കൂടി അവളുടെ അച്ഛമ്മയെ കല്യാണം ക്ഷണിക്കാൻ പോകും അമ്മ : ടാ അവിടെ പോയാൽ പ്രശ്നമാകില്ലേ ആദി : എന്ത് പ്രശ്നം ഞങ്ങൾ വേറൊന്നിനുമല്ലല്ലോ പോകുന്നെ അമ്മ : ഉം ശെരി അവരെന്തെങ്കിലും പറഞ്ഞാലും പ്രശ്നം ഒന്നും ഉണ്ടാക്കിയേക്കരുത് ആദി : അതൊക്കെ എനിക്കറിയാം അമ്മേ അന്നേ ദിവസം വൈകുന്നേരം ആദി : അമ്മേ ഞങ്ങൾ ഇറങ്ങുവാണേ അമ്മ : ശെരി നോക്കി പോയിട്ട് വാ ആദി ബൈക്ക് പതിയെ മുന്നോട്ട് എടുത്തു രൂപ : കല്യാണ കാര്യം അറിയുമ്പോൾ അച്ഛമ്മക്ക് വലിയ സന്തോഷം ആകുമായിരിക്കും അല്ലേടാ ആദി : പിന്നല്ലാതെ കഴിഞ്ഞ തവണ പോയപ്പോൾ എന്ത് സ്നേഹമായിരുന്നു നിന്റെ ആ ആന്റി കാരണം ഒന്നും നല്ലത് പോലെ മിണ്ടാൻ പറ്റിയില്ല രൂപ : ടാ ആന്റി ചിലപ്പോൾ പ്രശ്നമുണ്ടാക്കും നീ ഒന്നും പറഞ്ഞേക്കരുത് കേട്ടോ അവര് ചിലപ്പോൾ അച്ഛമ്മയെ കല്യാണത്തിന് വിടില്ല ആദി : ഞാൻ ഒന്നും പറയില്ലെടി മൊട്ടെ രൂപ : എന്ത് മൊട്ട എനിക്ക് മുടി വളർന്നല്ലോ ഇനിയും ഈ വിളി നിർത്താറായില്ലെ ആദി : ഇല്ല എനിക്ക് നീ എപ്പഴും മൊട്ടച്ചിയാ രൂപ : നീ പോയേ ആദി ആദി : ടി ചെറിയ രീതിയിൽ വിവാഹം നടത്തുന്നതിൽ നിനക്ക് വിഷമം ഒന്നും ഇല്ലല്ലോ അല്ലേ രൂപ : ഇല്ലെന്ന് എത്ര തവണ പറയണമെടാ ആദി : അല്ല വെറുതെ ചോദിച്ചെന്നെ ഉള്ളു ആദി പതിയെ ബൈക്ക് ആന്റിയുടെ വീടിനു മുന്നിൽ നിർത്തി ആദി : വാടി പോകാം ഇത്രയും

💬 Comments

View all comments