Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്സ് 16 [Fang leng] [Climax]
ആദി : എന്നാൽ മൊത്തത്തോടെ ഞാൻ മാറ്റി തരാം ഇത്രയും പറഞ്ഞു ആദി അവളുടെ ചുണ്ടിൽ മുത്തമിട്ടു ശേഷം അവ ചപ്പി കുടിക്കാൻ തുടങ്ങി രൂപ : ഉം നിക്ക് ഇത്രക്ക് കൊതിയാണോ ആദി : പിന്നല്ലാതെ രണ്ട് വർഷം കൊണ്ട് എന്നെ കൊതിപ്പിച്ച് കൊല്ലുവല്ലേ ചില സമയത്ത് വാക്കൊക്കെ അങ്ങ് മറന്നു കളഞ്ഞിട്ട് പിടിച്ചങ്ങ്... രൂപ : ദോ വീണ്ടും തുടങ്ങി ആദി : നിന്റെ അടുത്തല്ലേ വേറെ ആരോടും അല്ലല്ലോ രൂപ : ഉം അത് കൊണ്ട് ഒക്കെ പിന്നെ കുറച്ച് നേരം കൂടി വെയിറ്റ് ചെയ്യണം കേട്ടല്ലോ ആദി : എന്തിന് രൂപ : മേലൊക്കെ മുഷിഞ്ഞിരിക്കുവാ ഞാൻ ഈ സാരിയൊക്കെ മാറ്റി ഒന്ന് കുളിച്ചിട്ടു വരാം ആദി : അതൊന്നും വേണ്ടെടി രൂപ : അതൊക്കെ വേണം ഇത്രയും പറഞ്ഞു രൂപ ബാത്റൂമിലേക്ക് കയറാൻ തുടങ്ങി ആദി : നിക്ക് രൂപ : എന്താ ഞാൻ പെട്ടെന്ന് വരാം ആദി പതിയെ രൂപയുടെ അടുത്തേക്ക് എത്തി "ഞാനും ആകെ മുഷിഞ്ഞിരിക്കുവാ നമുക്ക് ഒന്നിച്ചു കുളിക്കാം " "നീ പോയേ ആദി പൂതി മനസ്സിൽ..." എന്നാൽ പെട്ടെന്നു തന്നെ രൂപയെ പിടിച്ചുകൊണ്ട് ആദി ബാത്റൂമിലേക്ക് കയറി ശേഷം ശവർ തുറന്നു "ടാ പട്ടി " "ഭർത്താവിനെ പട്ടിന്നൊ " രൂപ : അല്ലാതെ പിന്നെ എന്ത് പണിയാടാ ഇത് സാരിയൊക്കെ നനച്ചു ആദി : അതൊക്കെ കഴുകാൻ ഉള്ളതല്ലേ ഇത്രയും പറഞ്ഞു ആദി പതിയെ അവളുടെ ചുണ്ടിൽ മുത്തമ്മിട്ടു അവ കുടിക്കാൻ തുടങ്ങി
💬 Comments
View all comments