0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 16 [Fang leng] [Climax]

Author : Fang.leng Read All Parts 3.4K

ഉണ്ട് ഇനി മുതൽ അതൊക്കെ നോക്കി നടത്തിക്കോ " "കൃഷി കോപ്പ് എന്നെ കൊണ്ട് ഒന്നും..." "ഉം പിന്നെ സാറിനെ ഇനി വെറുതെ വിളിച്ചു ബുദ്ധിമുട്ടിക്കരുത് അല്ല അങ്ങനെ എപ്പോഴും വിളിക്കാനും പറ്റില്ല ഇവിടെ അങ്ങനെ മൊബൈൽ റേഞ്ച് കിട്ടാറില്ല " "മൊബൈൽ റേഞ്ചും ഇല്ലേ... അപ്പോൾ എനിക്കിട്ട് കരുതി കൂട്ടി പണിഞ്ഞതാണല്ലേ " "പിന്നെ ചിലവിന്റെ കാര്യം ഇവിടെയുള്ള കാര്യങ്ങൾ നന്നായി നോക്കിയാൽ നല്ലൊരു തുക മാസം ഉണ്ടാക്കാൻ പറ്റും അത് കൊണ്ട് ജീവിക്കുക എന്നാൽ ഞാൻ പോകുവാണ് " ഇത് കേട്ട അഖിൽ നിലത്ത് ആഞ്ഞു ചവിട്ടിയ ശേഷം വീട് ലക്ഷ്യമാക്കി നടന്നു ***************-************* രണ്ട് വ്യത്യസ്ഥ കഥകളിലൂടെ അജാസും അഖിലും തിരികെ എത്തുന്നതാണ്❤❤ ഇനി എപ്പോഴത്തെയും പോലെ ഒരു ബ്രേക്ക് ആണ് അതിന് ശേഷം ലവ് ❤ലവ് ? ലവ് ?

💬 Comments

View all comments