Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്സ് 16 [Fang leng] [Climax]
: ഞാൻ കാണത്തില്ല ആദി : അതിന് കാണാൻ നിന്റെയടുത്ത് ആകെ ആ പൊട്ട ഫോൺ അല്ലേ ഉണ്ടായിരുന്നുള്ളു പിന്നെ നീ ആണെങ്കിൽ നെറ്റും ചെയ്യില്ല ഒടുക്കത്തെ പിശുക്കല്ലേ രൂപ : പൊട്ടഫോൺ നിന്റെ... കണ്ടവള്‍ മാരെ കാണുന്നതും പോര ഇനി എങ്ങാനും കണ്ടാൽ കൊല്ലും ഞാൻ ആദി : ഇനി എന്തിനാ കാണുന്നെ എനിക്ക് നീ ഇല്ലേ ഇത് കേട്ട രൂപ പതിയെ ചിരിച്ചു ആദി : നീ ഇരിക്ക് എന്നിട്ട് കഴിക്കാൻ നോക്ക് സമയം വൈകി ഇത് കേട്ട രൂപയും ഭക്ഷണം കഴിക്കാൻ തുടങ്ങി ഭക്ഷണത്തിനെല്ലാം ശേഷം ഉച്ചസമയം രൂപ റൂമിൽ തന്റെ ഡ്രെസ്സും മറ്റും അടുക്കി വെക്കുകയായിരുന്നു ആദി പതിയെ അവളെ പിന്നിലൂടെ കെട്ടിപിടിച്ചു രൂപ : ആദി... ആദി : ഉം... രൂപ : വിടെടാ.. ഇതാ കുഴപ്പം ഒരു തവണ സമ്മതിച്ചാൽ പിന്നെ സ്വസ്ഥത തരില്ല മിണ്ടാതെ ഇരുന്നോണം കേട്ടല്ലോ ആദി : അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ ഇത്രയും പറഞ്ഞു ആദി രൂപയോട് കുറച്ച് കൂടി ചേർന്ന് നിന്നു അവളുടെ കവിളിൽ കടച്ചു രൂപ : ആ.. ശേഷം പതിയെ അവിടെ മുത്തമ്മിട്ടു പെട്ടെന്നാണ് ഗേറ്റ് തുറക്കുന്ന ശബ്ദം അവർ കേട്ടത് രൂപ : അമ്മ വന്നെന്നാ തോന്നുന്നെ വാ ഇത്രയും പറഞ്ഞു രൂപ ഹാളിലേക്ക് പോയി പിന്നാലെ ആദിയും ആദി : അമ്മ വന്നോ ബസ് സ്റ്റോപ്പിൽ വന്നിട്ട് എന്നെ വിളിച്ചുകൂടായിരുന്നോ ഞാൻ വന്നേനെയല്ലോ അമ്മ : അതൊക്കെ എന്തിനാ കുറച്ച് ദൂരമല്ലേ... അല്ല നിന്റെ മുഖത്തൊക്കെ
💬 Comments
View all comments