0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 5 [Fang leng]

Author : Fang.leng Read All Parts 2.2K

സെറ്റ് ചെയ്തിട്ടുണ്ട് അത് കഴിച്ച ശേഷം കുറച്ചു ഫൺ ഗെയിസ് അതിന് ശേഷം നമുക്ക് അവസാനിപ്പിക്കാം അപ്പോൾ ആദ്യമായി ഒരു ഡാൻസ് പ്രേഫോമെൻസ് ആണ് അതും ഒരു പെയർ ഡാൻസ് അപ്പോൾ നമുക്ക് അവരെ വിളിക്കാം ആദിത്യൻ ആൻഡ് രൂപ

അജാസ് : ആദി നീയാ അതും അവളുടെ കൂടെ

ആദി : എല്ലാം സംഭവിച്ചു പോയടാ?

ഇത്രയും പറഞ്ഞു ആദി സ്റ്റേജിലേക്ക് നടന്നു ഒപ്പം രൂപയും

ആദി : നീ അങ്ങ് വെറുതെ നിന്നാൽ ഞാൻ നിന്നെയും കൊണ്ട് കളിച്ചോളാം മനസ്സിലായോ

രൂപ : ഉം ശെരി

പതിയെ ഇരുവരും സ്റ്റേജിലേക്ക് എത്തി

വിഷ്ണു : പാട്ടിടുവാണെ

"ദൂരേ ഒരു മഴ വില്ലിൻ ഏഴാം വർണ്ണം പോൽ.."

പാട്ട് തുടങ്ങിയ ഉടനെ ആദി പതിയെ രൂപയെ ചുറ്റി നടക്കുവാൻ തുടങ്ങി ശേഷം പതിയെ അവളുടെ കവിൾളിൽ തലോടി

"നീയാം സ്വരജതിയിൽ എൻ മൗനം..."

ആദി പതിയെ തന്റെ കൈകൾ രൂപയ്ക്ക് നേരെ നീട്ടി ശേഷം അതിൽ പിടിക്കുവാൻ കണ്ണുകാണിച്ചു രൂപ പതിയെ അവന്റെ കൈകളിൽ പിടിച്ചു ആദി പതിയെ അവളെ വട്ടം ചുറ്റിച്ച് തന്നിലേക്ക് അടുപ്പിച്ചു

ആദി : ( പ്രതിമ പോലെ നിൽക്കാതെ സഹകരിക്കെടി )

ഇത് കേട്ട രൂപ പതിയെ ആദിയുടെ മുഖത്ത്‌ തഴുകിയ ശേഷം അവനെ തള്ളി മാറ്റി മുന്നോട് നടന്നു ആദി വേഗം തന്നെ അവളുടെ കയ്യിൽ പിടുത്തമിട്ടു വീണ്ടും തന്നിലേക്ക് അടുപ്പിച്ചു ശേഷം പതിയെ അവളുടെ കണ്ണിലേക്ക് നോക്കി നിന്നു

പെട്ടെന്ന് തന്നെ എല്ലാവരും കയ്യടിക്കുവാൻ തുടങ്ങി ആദി

💬 Comments

View all comments