Comments
Kollam nalla adaar story ❤️🙌🏻
Ajaas storie eppozha one year akaan ayi
Oru kollam ayille ajaas storie🤔
Pdf akki tharamo
Vishnuvineyum snehayum vechu oru adaru love series ondakku fang lenge
Bro comic boy vegham ido
വിഷ്ണുവും സ്നേഹയും തിരിച്ച് വരുമോ... വരാൻപോകുന്ന പുതിയ കഥയിലെ അജാസ് ആദിയുടെ ഫ്രണ്ട് അജാസ് ആണോ..?.. ആണെങ്കിൽ അജാസിന്റെ മാറ്റത്തിന്റെ കാരണം അറിയാൻ കാത്തിരിക്കുന്നു.. ?
Adipoli end ഒക്കെ ഇഷ്ടപ്പെട്ടു
അജസ് and അഖിൽ കഥയിൽ
രൂപ അദി യെ ഉൾപ്പെടുത്തരുത് അത് പുതിയ ഒരു way കൂടി പോകട്ടെ ?
Pdf tharumo @kambikuttan
Oru teacher student love story edu
Superr???
ഈ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് താങ്ക്സ് ഇതൊരു ചെറിയ സ്റ്റോറി ആയിരുന്നു എന്നിട്ടും ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സപ്പോർട്ട് കിട്ടി അടുത്ത കഥയുമായി ഒരു ഇടവേളക്ക് ശേഷം ഞാൻ തിരിച്ചെത്തും ????
ഇല്ല ബ്രോ ?❤
Nice story bro
താങ്ക്സ് ?❤?
Ponnumone onnum parayanilla ezhuthi thakarkku
Ok ?❤?
Kollam adipoli ini nalloru kadhayumayi varika
അടുത്തത് ലവ് ലവ് ലവ് ?❤? സപ്പോർട്ട് ചെയ്യുക
❤️❤️❤️???
❤❤❤❤❤ താങ്ക്സ്
സൂപ്പർ.. പെട്ടെന്ന് തീർത്തു ന്നുള്ളൊരു വിഷമമേ ഉളളൂ... അജാസിന് ന്താണ് പറ്റിയത്...
അപ്പോൾ ഒരു രണ്ടാം വരവ് ഇണ്ടല്ലേ... കാത്തിരിക്കുന്നു... ???
സൂപ്പർ... കിടിലം.. അങ്ങനെ ആദിയും രൂപയും ഇനി അവരുടെ ജീവിതം അടിച്ചുപൊളിക്കട്ടെ... ??
ബാക്കി ശേഷം സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു... അഖിലിന്റെ പ്രേമസംഭവങ്ങൾക്കായി.. ?????
അതേ രണ്ടാം വരവ് ഉണ്ട് അജാസിന്റെ സ്റ്റോറി മാത്രം കുറച്ച് ലിസ്റ്റ് ഉണ്ട് അതൊക്കെ കഴിഞ്ഞ ശേഷം അത് എഴുതും ?❤?
Kollam kalakki
താങ്ക്സ് ???
സഹോദരൻ അജാസിനെ വച്ച് പാചകം ചെയ്യുന്നു....?
ആ അഖില് ആദിയെ തട്ടോ പേടിച്ചു പോയി...
Climax ആയതിൽ സങ്കടം അറിയിക്കുന്നു...
As usual അടിപൊളി ❤️
അഖിലും ആദിയും ഇനി കണ്ട് മുട്ടില്ല അതുകൊണ്ട് പേടിക്കണ്ട ❤?❤
കൊള്ളാം അടിപൊളി? അവസാനഭാഗം ആണ് എന്ന് അറിഞ്ഞപ്പാേൾ വിഷമം താേന്നി?
സാന്ദ്രയെ കെട്ടും എന്ന് കരുതിയവൻ ദേ ടെറർ ആയി മാറിയിരിക്കുന്നു?
ചില ട്വിസ്റ്റ്കൾ ഒക്കെ വേണ്ടേ ????
മോനേ കുട്ടാ കലക്കി. നല്ല ഒരു climax ????എന്നാലും അവസാനം അജാസ് ???ഭീകരൻ
? താങ്ക്സ്
സബ്മിറ്റ് ചെയ്തു
സഹോ കാത്തിരിപ്പിന്റെ വില കൂടുന്നു... Pls.. മനസ് തുടിക്കുന്നു സഹോ... ???
Ithvare kittila
Enthado varyare thaan nannavathe ??♂️??
Ith nalla lag anallo broo ??
തിരക്കായി പോയി അതാണ് കമന്റിന് മറുപടികൾ തരാൻ പറ്റാത്തത് അടുത്ത പാർട്ട് ഉടൻ വരും കഴിയാറായി ???
??
❤️❤️
അടിപൊളി കഥ...
നല്ല ഫീലിംഗ് ഒണ്ടായിരുന്നു കഥ വായിച്ചപ്പോൾ.
Waiting for next part. ❤️❤️❤️
Waiting for tha next part ????
കഥ മുഴുവൻ എഴുതി കഴിഞ്ഞു ഇനി ചില മിനിക്കു പണികൾ മാത്രം ഈ ആഴ്ച്ച തന്നെ ഉണ്ടാകും ??? വരാൻ പോകുന്നത് ക്ലൈമാക്സ് പാർട്ട് ആണ് അധികമൊന്നും പ്രതീക്ഷിക്കരുത് എല്ലാവർക്കും ഇഷ്ടപ്പെടും എന്നാണ് എന്റെ വിശ്വാസം
Apol kadha thiruvano ?
Next part epol ethum ??
Next part porattaa next level story next level presentation ❤️❤️
?❤️? സൂപ്പർ പൊളിച്ചു
Super da mone
ആഹാ.. കിടിലോൽകിടിലം... ഇപ്പഴാണ് ആദിയുടെയും രൂപയുടെയും പ്രേമത്തിന് ഒരു സത്യമുണ്ടായതു.. ആക്ഷനും, പ്രേമവും, അവരുടെ സംഗമവും കൂടി ആയപ്പോൾ ഒരൊന്നന്നര ഫീൽ ആയി... അവർ പ്രേമിക്കട്ടെ ഇനിയും.. ജീവിതകാലത്തോളം സന്തോഷത്തോടെ...
സൂപ്പർ... നല്ല ഓളമായിരുന്നു... കാത്തിരിക്കുന്നു ???????
കൊള്ളാം... ഈ part ഉം തകർത്തു അടുത്ത ഭാഗം വേഗം തരണം. ഒരുപാട് കാത്തിരിക്കാൻ വയ്യ, കിടിലൻ കഥയ.
താമസിച്ചാലും നല്ല ഫീൽ ഗുഡ് പാർട്ട് ആയിരുന്നു അടിപൊളി ❤️❤️
Nice, adipoli bro
കൊള്ളാം പൊളി പൊളി ?????????? അടുത്തത് ഇത്രേം താമസിപ്പിക്കല്ലേ please
Super?
Ya mone uff?
Ore poli bro....
വേറെ എന്താ ഒന്നും പറയാൻ ഇല്ല
Asusual waiting for the next part...
??❤️❤️❤️
Anna namude vadhu evide vare ayii ?
ഇല്ലോളം താമസിച്ചാലും കഥയുമായി നീ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു, ആദിയുടെയും രൂപയുടെയും പ്രണയം അങ്ങനെ പൊടിപൊടിക്കട്ടെ ?
ആക്ഷനും കമ്പനിയും ഒന്നിച്ച് ?✊?
എവിടായിരുന്നു ആ കിട്ടിയല്ലോ അത് മതി
വായിക്കട്ടെ
കാണാഞ്ഞപ്പോൾ കരുതി പലരെയും പോലെ നിർത്തി പോയി എന്ന്
വന്നതിൽ സന്തോഷം?
Ps: ബാക്കി വായിച്ചിട്ട് പറയാം❤️
അപ്ലോഡ് ചെയ്തു ❤❤
Vannilla ?
Next please ?
Deey machuu enthayii ഇപ്പഴെങ്ങാനും varuoo ??
സൂപ്പർ.. ക്യാമ്പസ് പ്രണയം കലക്കുന്നുണ്ട്.. ഹീറോ സൂപ്പർ ട്ടോ. നല്ല ഫോമിലാണല്ലോ ആള്... വേഗം അടുത്ത ഭാഗം തരണേ.. നല്ല ഹാപ്പി എൻഡിങ് തരണേ.... സൂപ്പർ.. കിടിലം
..
ഞാൻ ഇവിടെ തന്നെ ഉണ്ട് കഴിയാറായി ഉടനെ തരാം ?
വേഗം വാ, എപ്പോളും വന്നു നോക്കാറുണ്ട് update ന്. എത്ര ദിവസം വേണം. ഒരുപാടു താമസം ഇല്ലാതെ വിട്ടല്ലേ ഒരു continuity കിട്ടു, 10-14 days ഗ്യാപ്പിൽ part വന്നാൽ സന്തോഷം. ഇടക്ക് ഇട്ടിട്ടു പോകരുത്
നിർത്തി പോയി എന്നു കരുതി ??
❤️
എന്നാ
Evide bro
Dewy enthengilum oru info tharumo ???????
Broo bakki epozha
Bro baaki eppazha??? Waiting....
Machane bakki enna
Super othiri ishtapettu❤️❤️