Story name nthan bro love story ano?
?❤?
Story name nthan bro love story ano?
?❤?
Super
താങ്ക്സ് ❤❤
ബ്രോ. Next പാർട്ട് എന്ന് കിട്ടും ? waiting ....
ഏകദേശം എഴുതി കഴിഞ്ഞു രണ്ട് ദിവസത്തിനുള്ളിൽ തരാം ❤
bro vegam idu
ബ്രോ ഈ ഭാഗം അടിപൊളിയായിരുന്നു അടുത്ത ഭാഗം വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു
oru suggestion tharatte?oro part kazhiyumbol adutha part etra naalinullil ekadesham varumenn comment cheyy.appo support koodum?
ഇപ്പോൾ site ഇൽ കേറുന്നത് തന്നെ 2 കഥ വായിക്കാൻ ആണ്. അതിൽ ഒന്ന് നിങ്ങളുടെ ഈ കഥയാണ്. വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു. ❤️
Matte kadha eetha
Bro last bus scenes oru rakshayumilla...❤️pls late akkaruth
Nxt part poratteee??
Super ??
സൂപ്പർ ബ്രോ❤️
അടിപൊളി bro... ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.. കിടു ??????
എഴുതി വച്ച ശേഷം അപ്ലോഡ് ചെയ്യാതെ മടിച്ചിരിക്കുകയായിരുന്നു അപ്പോഴാണ് നിങ്ങളുടെ മെസ്സേജ് കണ്ടത് അതുകൊണ്ട് അന്ന് തന്നെ അപ്ലോഡ് ചെയ്തു ❤
Oh ❤️?? thankyou bro.. കഥകൾ പകുതിക്ക് വെച്ചു ഡ്രോപ്പ് ആക്കുന്നത്കൊണ്ടാ ഇപ്പോ ആളുകൾ കഥ വായന കുറക്കുന്നത്.. Continuous ആയിട്ട് കഥകൾ ഇട്ടാൽ നല്ല reach കിട്ടും
ഇതെ രീതിയിൽ മുന്നോട്ട് പോകുക ❤❤❤ അടുത്ത പാർട്ടും ഉടനെ ഇടുക ???
Ok?
Waiting for next part .vegom upload aaku
♥️❤️❤️
ഒരുപാട് കഥാപാത്രങ്ങൾ ആവശ്യമില്ലാത്ത സംഭാഷണങ്ങൾ,ഉദാ.അന്താക്ഷരി
കഥാപാത്രങ്ങൾ ആവശ്യമാണ് ആവശ്യമില്ലാത്ത സംഭാഷണങ്ങൾ കുറക്കാൻ ശ്രമിക്കാം ??
Nice story ?❤️❤️❤️❤️
പഴയ പോലെ അല്ല വായിക്കാൻ താൽപര്യം തോന്നുന്ന ചുരുക്കം കഥകളെ ഉള്ളൂ....അതികം വൈകിക്കാതെ അടുത്ത പാർട്ട് ഇടാമോ
എഴുതി തുടങ്ങി ഉടനെ ഇടാം ❤?
?
Nice content bro
Variety theme aan
Waiting for next part ❤️❤️❤️
??❤️
Super story
Good going ? ?
Waiting for the next part...
❤️❤️❤️
❤❤❤
കൊള്ളാലോ കഥ?? എനക്ക് ഇഷ്ടായി. പേജിത്തിരി കുറവാണെങ്കിലും ഉള്ളത് സൂപ്പർ.. കുറച്ചുകൂടെ ടോം ആൻഡ് ജെറി കളികൾ ഉണ്ടെങ്കിൽ നന്നായേനെ.
പുല്ല്.. ഇതിവിടെ ആണോ വന്നത്? ??
Bro bakki epo varum
Bro nice aayittund.. Keep it up bro..
Character building ellaam nannaayittund..
Next part pettenn thanne update cheyyane bro
evide bro baaki part, ethra divasayi wait cheyunnu, next part pls pages kooduthal aakanam please
❤️♥️
സെറ്റ്....
അടിപൊളി
Waiting for the next part ❤️??
Bro ingalu ividem
Feng lang fan boi bro ?
Good Going. But അടുത്ത പാർട്ട് വേഗം തരണേ. അല്ലേൽ ആ ഫ്ലോ അങ്ങ് പോകും Bro
Adutha part udane undo
Superb bro
അടിപൊളി ???????
എഴുതി കഴിഞ്ഞു അപ്ലോഡ് ഇന്നോ നാളെയോ ചെയ്യും ❤
Ee aazhcha enkilum indavo bro next part??
❤️♥️❤️
♥️❤️❤️❤️
Sunday കഴിഞ്ഞിട്ടും വന്നില്ല ?
Next part എന്നാണ് vroooo ??
Next part plzz broh
ഈ കഥയുടെ ബാക്കി ഇപ്പോ അടുത്തെങ്ങാനും വരോ?. എനിക്ക് തിരക്കുണ്ടായിട്ടല്ല കഥ വായിച്ചെടുത്തോളം ഇഷ്ടപ്പെട്ടു ❤️. അതുകൊണ്ട് ചോദിച്ചതാ. ?
Sunday യ്ക്കുള്ളിൽ തരാം ?
??
അടുത്ത ഭാഗം ഉടൻ വരും ?
Bro, ഈ week തന്നെ ഉണ്ടാവുമോ? ഒരു date തരുമോ?
Sunday
Bro, ഏത് sunday ആണ്?
Anyway time എടുത്ത് എഴുതിക്കോ quality & quantity ഉണ്ടായാൽ മതി.
Roopakk vere aadhi allathe vere aareyum set aakkalle bro????
? ജാനി വായിച്ചല്ലേ
Super
???
Good Going. Page കൂട്ടി എഴുത് bro ❤️
ശ്രമിക്കാം ബ്രോ പെട്ടെന്ന് അപ്ലോഡ് ചെയ്യാൻ വേണ്ടിയാ പേജ് കുറക്കുന്നത് ??
Super??
? താങ്ക്സ്
ക്ലീഷേ തീം ഫോള്ളോ ചെയ്യല്ലേ ഒരു സുഖമുണ്ടാവില്ല Love story എഴുതുമ്പോൾ Page കൂട്ടാൻ ശ്രമിക്കുക എന്നാലെ ഒരു വായനാ സുഖം ലഭിക്കുകയുള്ളു. ഞാൻ പറഞ്ഞേനെയുള് എഴുതുന്നവന്റെ കഷ്ടപാടും മാനിക്കണമല്ലോ ...all the best
സത്യം പറഞ്ഞാൽ എല്ലാവർക്കും ക്ലിഷേ മതി ഞാൻ ഒരു വെറൈറ്റി സ്റ്റോറി എഴുതിയിരുന്നു വിച്ച് പൊട്ടി പൊളിഞ്ഞു പോയി അധികം ക്ലിഷേ ആകാതെ നോക്കാം ?
very good bro.. Keep going.. Waiting for next part ❤️
പെട്ടെന്ന് തരാം ??
Adutha part pettennu ponnotte bro.
Ok ?
Super
കൊള്ളാം bro.... Eppozhatheyum pole സെറ്റ്....
Waiting for the next part
വേഗം തരാം ?
Next part plzz
സ്റ്റോറി സബ്മിറ്റ് ചെയ്തു പക്ഷെ അപ്ലോഡ് ചെയ്യുന്നില്ല സ്റ്റോറി ലിസ്റ്റിലും കാണിക്കുന്നില്ല റിജക്ട് ചെയ്തതാണോ
നന്നായിട്ടുണ്ട്, ശരിയാണ് ഒരുപാട് വൈകിയാൽ ആ ഫ്ലോ അങ്ങ് പോകും
ഞാൻ രാവിലെ ഒരു കഥ അയച്ചിരുന്നു പക്ഷെ ഒരനക്കവും ഇല്ല, ഇനി എന്റെ ഭാഗത്തെ തെറ്റാണോ