Comments
കൊത്തിക്കൊത്തി മുറത്തിൽ കേറിയായോ കൊത്ത്. ഇത് വരെ കളിയായിരുന്നു..ഇനിയിപ്പൊ കാര്യമാവുകയാണോ?
ന്റെ കുട്ട്യേ അത്ര പെട്ടെന്നൊന്നും സീരിയസ്സാകല്ലേ..
ഈ കുഞ്ഞ് കുഞ്ഞ് അലുക്കുലുത്തുകൾ..കാമ്പസ് ചുറ്റിക്കളി ഒന്നുടെ നീട്ടിപ്പിടി മച്ചാ.
നോക്കാം ??
chanke polichu ,,,waiting dear on next part
Sitee എന്തേലും പ്രോബ്ലം ഉണ്ടോ msg കാണുന്നവർ റിപ്ലൈ ഇടണേ ഫുൾ ഏത് എടുത്താലും ഈ സ്മിത എന്നാ authorinന്റെ കഥ ആണേ ആദ്യം വരുന്നത്
Nannayirinnu bro waiting for next part
കലക്കി ബ്രോ ????
എവിടെയായിരുന്നു കുറേ ആയല്ലോ കണ്ടിട്ട് ?❤
അത് ഞങ്ങളല്ലേ അങ്ങോട്ട് ചോദിക്കേണ്ടത്.. എവിടെ ആയിരുന്നു, എന്താണ് ഇത്ര താമസം.. ????
So സഹോ...കഥ അടിപൊളി ആണ് കേട്ടോ.. ഒരു ക്യാമ്പസ് പ്രേമം അത് നല്ല രീതിയിൽ തന്നെ അവരിപ്പിക്കുന്നുണ്ട്... ഇനിയും അധികം ലേറ്റ് ആകരുത് പ്ലീസ്...
Nannayittund
Ee partum kalakki bro????
Please delay aakkathe adutha part tharane
അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് വൈകാതെ ഇടണം?waiting ❤️
അടുത്ത പാർട്ട് വേഗം കിട്ടിയാൽ കൊള്ളായിരുന്നു. അതെ ഉള്ള് ഒരു അപേക്ഷ. ❤️
വേഗം തരാം ❤❤
മച്ചാനെ പ്വോളിച്ചു കട്ട വെയ്റ്റിംഗ് ആണ് ഒന്ന് സമയം കണ്ടെത്തി എഴുതി വേഗം ഇട്... ❤️❤️❤️??????
Superb. Waiting for the next part
Simple and powerfull
പെട്ടെന്ന് താ മോനെ കാത്തിരിക്കുന്നു
Super?
Da nthuada magic oo.manushane pidich iruthi vayipikunna story Bore adikunne illa? next part still waiting. Vegam edane bro❤
Kollaam bro as usual pwoli...
Roppa de flash back ariyaan katta waiting
♥️♥️
Abiprayam parayanonulla adipolli ann
Aduthath pettanu ponotte
നന്നായിട്ടുണ്ട്.....
അടുത്ത ഭാഗത്തിനായി ക്സ്ത്തിരിക്കുന്നു ??
??
Scene cringe ആകാം but അത് അവതരിപ്പിക്കുക രീതിയിൽ വ്യത്യാസം വരുമ്പോൾ bore ആകില്ല.. ഇവിടെ നന്നായി തന്നെ അത് ചെയ്തിട്ടുണ്ട്... കഥ ഇപ്പോഴാ ഫ്ലോയിലേക്ക് വന്നത്.... Suoer ????
അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് പ്രേതീക്ഷിക്കുന്നു ❤️❤️❤️
താങ്ക്സ് ❤❤ വേഗം തരാം
ക്രിൻഞ് സീൻ ഒന്നും ഇല്ല ബ്രോ ... സംഭവം കിടുവല്ലേ...അടിപൊളി ഡയലോഗ്സ് ബ്രോ ...എനിക്ക് ഇഷ്ട്ടപ്പെട്ടു .... ലാഗ് എന്ന പരിപാടിയെ ഇല്ല... നല്ല ഫ്ളോ ... അടുത്ത പാർട്ടിനു കട്ട വെയ്റ്റിങ് ബ്രോ ....
വേഗം തരാം ❤
Superrr?
❤❤
Innu publish cheyyumo bro
ഏകദേശം കഴിഞ്ഞു നാളെ തരാൻ പറ്റുമെന്ന് കരുതുന്നു ??
Next partverumo
Next part undo
Adipoli
Bro oru request und
കഥ വളരെ interesting ആണ് പക്ഷെ പേജ് വളരെ കുറവും മിനിമം 30-35 പേജ് ഉണ്ടെങ്കിലേ engaging aayi വായിക്കാൻ ആവുകയുള്ളൂ. കാരണം കഥ ആദ്യത്തെ 2-3 പേജ് ഇല് തന്നെ നല്ല interest വരുന്ന ഉണ്ട് പക്ഷെ പിന്നെ ചിന്തിക്കുക ആക 17 പേജ് അലെ ഉള്ളൂ എന്നാണ് അതേ സമയം 30 above page ഉണ്ടെങ്കിൽ pages ഇൻ്റെ കരയം ആലോചിച്ച് worried ആവുകയില്ല
Take your time ...pages കൂട്ടി എഴുതാൻ ശ്രമിച്ചാൽ ഉപകാരം ആയേനെ☺️...
By the way ഈ പാർട്ടും ❤️?
വേഗം അടുത്ത പാർട്ട് ഇടു
കമ്പി മഹാൻ.. ""മുത്തച്ഛന് നക്കാൻ പൂറു പൊളിച്ചു കൊടുത്ത ചെറുമകൾ "" എന്ന കഥയിൽ കമന്റ്സ് ക്ളോസ് ചെയ്തു വെച്ചത് എന്തിനാണെന്ന് വായിച്ചു വന്നപ്പോൾ അല്ലെ മനസിലായത്?എന്റേതുൾപ്പെടെ എത്ര കഥകളിൽ നിന്നും അടിച്ചു മാറ്റി എന്ന് ഗണിച്ചു നോക്കണം.നമിച്ചു ബ്രോ..ലേശം ഉളുപ്പ് ...ഇല്ല അല്ലേ?
+1,+2 Kalam ormavannu. Nalla Katha. Nalla ezhuthu. Oru nalla climax um prathekshikkunnu. Children angane anu. Sneham deshyathode kanikkan ariyu.. waiting for the next part.
It's bad to see that my comment is a duplicate comment when I tried to post. Not really used with technical. Let me try once more.
+1,+2 Kalam ormavannu. Nalla Katha. Nalla ezhuthu. Oru nalla climax um prathekshikkunnu. Children angane anu. Sneham deshyathode kanikkan ariyu.. waiting for the next part.
❤❤❤
നല്ല വരികൾ നല്ല എഴുത്തും അടിപൊളി
Bro കഥ അടിപൊളി. അടുത്ത പാർട്ട് വേഗം തരണേ. Please. പേജ് കൂട്ടാൻ പറ്റുമെങ്കിൽ ഒന്ന് കൂട്ടണേ. ❤️
ശെരി ബ്രോ ഞാൻ ശ്രമിക്കാം ❤❤
Superr ??
❤❤
Adipwoli aayittnd bro.. next part pettenn idane
Ok??
അടുത്ത പാർട്ട് പെട്ടന്ന് വേണം ഒന്ന് രസരിച്ചു വന്നപ്പോഴേക്കുന്ന നിന്ന് പോയി.. ഓണത്തിന് ഒരു ഗിഫ്റ് ആയിട്ട് പ്രേതീക്ഷിക്കുന്നു... കഥ എല്ലാ പ്രാവശ്യത്തെയും പോലെ കിടു ❤️❤️
ഓണത്തിന് വിച്ച് ഫുൾ കംപ്ലീറ്റാക്കി ഇടാം എന്നാണ് വിചാരിച്ചത് ഞാൻ നോക്കട്ടെ പറ്റുമെങ്കിൽ അപ്ലോഡ് ചെയ്യാം ❤❤❤
വിച്ച് അല്ല വേണ്ടത്...ഒരു 60 പേജ് വരുന്ന ഈ കഥയുടെ അടുത്ത ഭാഗം ആണ് ഭൂരിഭാഗം വായനക്കാരും വായിക്കാൻ ആഗ്രഹിക്കുന്നത്...ഒരു കമ്പി പോലും ഇല്ലാതെ ഈ കഥയെ ഞാൻ ഉൾപെടെ ഉള്ള വായനക്കാർ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ ഈ കഥ അത്രയ്ക്കും ഇഷ്ടപ്പെട്ടത് കൊണ്ടാണ്...ഈ സ്റ്റോറി തന്നെ ആണ് താങ്കളുടെ മാസ്റ്റർപീസ് ആയി ഭാവിയിൽ അറിയപ്പെടാൻ പോകുന്നത്...താങ്കളുടെ കഥകളിൽ 'വേൾഡ് ഫേമസ് ഹേറ്റേസ്' ൻ്റെ തട്ട് താണ് തന്നെ ഇരിക്കും...ഓണത്തിന് ഈ കഥയുടെ അടുത്ത വലിയ ഒരു ഭാഗത്തിന് ആയി കാത്തിരിക്കുന്നു...
നന്നായിട്ടുണ്ട്, കുറച്ചു പേജുകൾ കൂടുതൽ ഉണ്ടായിരുന്നേൽ കൊള്ളാമായിരുന്നു എന്തോ പെട്ടെന്ന് വായിച്ചു തീർന്നപോലെ, അറിയാം കൂടുതൽ പേജുകൾ ബുദ്ധിമുട്ടാണ് എന്നാലും ശ്രമിക്കുക, സന്തോഷം
താങ്ക്സ് ഞാൻ ശ്രമിക്കാം ❤❤
ഇനി അവൾക്കും ആരേലും ഇഷ്ട്ടം ഉണ്ടാകുമോ അതിന് സഹായത്തിനു വേണ്ടി വിളിച്ചത് ആകുമോ അവനെ.? ?
Angane aavathirunnal mathiyarunnu
? നോക്കാം
bro page kuravanu ...pwoli Sanam....?
Nanayittunde ??
താങ്ക്സ്
Enikku valare ishtapetta oru kadhayaanu..
Entho oru feelings aanu ithu vaayikkumbol.... Sadharana 17pages ennu paranjal kooduthalanu but ithu vaayichu kazhinjathu arinjilla...
താങ്ക്സ് പെട്ടെന്ന് തരാൻ നോക്കാം ❤
Ithiri pettenn ittaa soukaryam aayirunnu kadha kaanumbo nalla santhosham thonnun pakshe ath vaayich kazhinja adutha part varunna vare vezhaambal ?
നോകാം ബ്രോ ഓണത്തിന് പറ്റുമെങ്കിൽ ഒരു പാർട്ട് ഇടാം സമയം കുറവാണ് നോക്കാം ❤
Adipoli bro sett waiting for the next
♥️♥️
Hi doli bro
Evideyo kandathu pole....??
ഞാൻ ഇന്നലെ തന്നെ അയച്ചു പക്ഷെ വരുന്നില്ല
Bro next part epozha?
Waiting for next part
സഹോ നല്ല കഥയാണ് കേട്ടോ. നല്ല അവതരണം... എനിക്കിഷ്ടപ്പെട്ടു ഒരുപാടു നാളിനു ശേഷമാണ് നല്ലൊരു ലവ് സ്റ്റോറി വായിക്കുന്നത്.. തുടരുക.. പെട്ടന്ന് വരണം കാത്തിരിക്കുന്നു.... ??????
ഇഷ്ടപ്പെട്ടാൽ എല്ലാവരും ലൈക് ചെയ്ത് സപ്പോർട്ട് ചെയ്യുക എങ്കിലെ എനിക്ക് മുന്നോട്ട് എഴുതുവാൻ കഴിയും സത്യം പറഞ്ഞാൽ ഞാൻ കുറച്ചധികം ടൈം എടുത്താണ് സ്റ്റോറി എഴുതുന്നത് അതിനനുസരിച്ചുള്ള സപ്പോർട്ട് എനിക്ക് കിട്ടുന്നില്ല എന്നതാണ് സത്യം അടുത്ത പാർട്ട് എഴുതി തുടങ്ങി ഉടനെ തരാം ???
നല്ലയൊരു ലവ് സ്റ്റോറിയാണ്. നല്ല സിനിമ കാണുന്നത് പോലെയുണ്ട്. അത് കൊണ്ട് ലഘടിപ്പിക്കാതെ പെട്ടന്ന് അടുത്ത പാർട്ട് കിട്ടായൽ വായനക്കാർക്കും അതിന്റെ ഒരു ഫ്ലോ നഷ്ട്ടപെടാതെ വായിക്കാൻ കഴിയും. ഫ്ലോ നഷ്ടപ്പെട്ടാൽ പിന്നെ വായിക്കാൻ മൂഡ് ഉണ്ടാകില്ല ബ്രോയ്ക്കു റീച്ചും കിട്ടില്ല. ഞൻ പറഞ്ഞത് മനസിലായി കാണും അന്ന് വിശ്വസിക്കുന്നു
Bro Harry potter ഒക്കെ ചെയ്യുന്നത് പോലെ. Storyയുടെ തുടക്കത്തിലും അവസാനത്തിലും ഇതൊന്ന് പറഞ്ഞാൽ കുറെ ആളുകൾ like ചെയ്യും.
Adipoli part... Page kurach koode add cheyyaan patto bro ..anyway good
♥️♥️
നോക്കാം ഇത്തവണ കൂട്ടി എഴുതാൻ ശ്രമിക്കാം ❤?❤
Broo sambhavam kalakki continue cheyyanam illennu mathram parayaruthu
❤❤