← Back to വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]

Comments

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് [Fang Leng] · approved reader discussion

Fang leng • 04-09-2023 19:32

❤❤

Raju Anathi • 04-09-2023 19:01

കൊത്തിക്കൊത്തി മുറത്തിൽ കേറിയായോ കൊത്ത്. ഇത് വരെ കളിയായിരുന്നു..ഇനിയിപ്പൊ കാര്യമാവുകയാണോ?

ന്റെ കുട്ട്യേ അത്ര പെട്ടെന്നൊന്നും സീരിയസ്സാകല്ലേ..
ഈ കുഞ്ഞ് കുഞ്ഞ് അലുക്കുലുത്തുകൾ..കാമ്പസ് ചുറ്റിക്കളി ഒന്നുടെ നീട്ടിപ്പിടി മച്ചാ.

Fang leng • 04-09-2023 19:38

നോക്കാം ??

Manu • 04-09-2023 16:41

chanke polichu ,,,waiting dear on next  part

Vampire ? • 04-09-2023 15:11

Sitee എന്തേലും പ്രോബ്ലം ഉണ്ടോ msg കാണുന്നവർ റിപ്ലൈ ഇടണേ ഫുൾ ഏത് എടുത്താലും ഈ സ്മിത എന്നാ authorinന്റെ  കഥ ആണേ ആദ്യം വരുന്നത്

സൂര്യപുത്രൻ • 04-09-2023 08:59

Nannayirinnu bro waiting for next part

Faber cast • 03-09-2023 16:57

കലക്കി ബ്രോ ????

Fang leng • 04-09-2023 19:45

എവിടെയായിരുന്നു കുറേ ആയല്ലോ കണ്ടിട്ട് ?❤

Santhosh S • 05-09-2023 17:41

അത് ഞങ്ങളല്ലേ അങ്ങോട്ട്‌ ചോദിക്കേണ്ടത്.. എവിടെ ആയിരുന്നു, എന്താണ് ഇത്ര താമസം.. ????
So സഹോ...കഥ അടിപൊളി ആണ് കേട്ടോ.. ഒരു ക്യാമ്പസ്‌ പ്രേമം അത് നല്ല രീതിയിൽ തന്നെ അവരിപ്പിക്കുന്നുണ്ട്... ഇനിയും അധികം ലേറ്റ് ആകരുത് പ്ലീസ്...

നല്ലവൻ • 03-09-2023 15:17

Nannayittund

അന്തസ്സ് • 03-09-2023 01:13

Ee partum kalakki bro????

മൗലി • 03-09-2023 00:33

Please delay aakkathe adutha part tharane

ജോസഫ് അലക്സ്‌ • 03-09-2023 02:50

അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട്‌ വൈകാതെ ഇടണം?waiting ❤️

AbNormaL • 03-09-2023 00:24

അടുത്ത പാർട്ട്‌ വേഗം കിട്ടിയാൽ കൊള്ളായിരുന്നു. അതെ ഉള്ള് ഒരു അപേക്ഷ. ❤️

Fang leng • 04-09-2023 19:37

വേഗം തരാം ❤❤

അനന്തു • 02-09-2023 23:25

മച്ചാനെ പ്വോളിച്ചു കട്ട വെയ്റ്റിംഗ് ആണ് ഒന്ന് സമയം കണ്ടെത്തി എഴുതി വേഗം ഇട്... ❤️❤️❤️??????

Shihas • 02-09-2023 21:31

Superb. Waiting for the next part

Vishnu • 02-09-2023 21:07

Simple and powerfull

കുഞ്ഞുണ്ണി • 03-09-2023 13:25

പെട്ടെന്ന് താ മോനെ കാത്തിരിക്കുന്നു

Savirha • 02-09-2023 20:16

Super?

For'mula' • 02-09-2023 17:29

Da nthuada magic oo.manushane pidich iruthi vayipikunna story Bore adikunne illa? next part still waiting. Vegam edane bro❤

??ꫀꪖ​? • 02-09-2023 16:21

Kollaam bro as usual pwoli...

Roppa de flash back ariyaan katta waiting

♥️♥️

Suhail seli • 02-09-2023 16:06

Abiprayam parayanonulla adipolli ann

Aduthath pettanu ponotte

വിഷ്ണു • 02-09-2023 15:42

നന്നായിട്ടുണ്ട്.....

അടുത്ത ഭാഗത്തിനായി ക്സ്ത്തിരിക്കുന്നു ??

Fang leng • 04-09-2023 19:35

??

നല്ലവനായ ഉണ്ണി • 02-09-2023 15:32

Scene cringe ആകാം but അത് അവതരിപ്പിക്കുക രീതിയിൽ  വ്യത്യാസം വരുമ്പോൾ bore ആകില്ല.. ഇവിടെ നന്നായി തന്നെ അത് ചെയ്തിട്ടുണ്ട്... കഥ ഇപ്പോഴാ ഫ്ലോയിലേക്ക് വന്നത്.... Suoer ????
അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് പ്രേതീക്ഷിക്കുന്നു ❤️❤️❤️

Fang leng • 04-09-2023 19:35

താങ്ക്സ് ❤❤ വേഗം തരാം

jackie • 02-09-2023 14:55

ക്രിൻഞ് സീൻ ഒന്നും ഇല്ല ബ്രോ ... സംഭവം കിടുവല്ലേ...അടിപൊളി ഡയലോഗ്സ്   ബ്രോ ...എനിക്ക് ഇഷ്ട്ടപ്പെട്ടു .... ലാഗ് എന്ന പരിപാടിയെ  ഇല്ല... നല്ല ഫ്ളോ ... അടുത്ത പാർട്ടിനു കട്ട വെയ്റ്റിങ്  ബ്രോ ....

Fang leng • 04-09-2023 19:33

വേഗം തരാം ❤

Midhun • 02-09-2023 14:54

Superrr?

Fang leng • 04-09-2023 19:32

❤❤

അന്തസ്സ് • 02-09-2023 01:40

Innu publish cheyyumo bro

Fang leng • 31-08-2023 19:55

ഏകദേശം കഴിഞ്ഞു നാളെ തരാൻ പറ്റുമെന്ന് കരുതുന്നു ??

Seena • 29-08-2023 23:59

Next partverumo

Seena • 29-08-2023 23:59

Next part undo

ജീഷ്മ • 24-08-2023 15:46

Adipoli

നല്ലവൻ • 23-08-2023 11:08

Bro oru request und
      കഥ വളരെ interesting ആണ് പക്ഷെ പേജ് വളരെ കുറവും മിനിമം 30-35 പേജ് ഉണ്ടെങ്കിലേ engaging aayi വായിക്കാൻ ആവുകയുള്ളൂ. കാരണം കഥ ആദ്യത്തെ 2-3 പേജ് ഇല് തന്നെ നല്ല interest വരുന്ന ഉണ്ട് പക്ഷെ പിന്നെ ചിന്തിക്കുക ആക 17 പേജ് അലെ ഉള്ളൂ എന്നാണ് അതേ സമയം 30 above page ഉണ്ടെങ്കിൽ pages ഇൻ്റെ കരയം ആലോചിച്ച് worried ആവുകയില്ല
Take your time ...pages കൂട്ടി എഴുതാൻ ശ്രമിച്ചാൽ ഉപകാരം ആയേനെ☺️...
By the way ഈ പാർട്ടും ❤️?

പ്രജാപതി • 30-08-2023 19:54

വേഗം അടുത്ത പാർട്ട്‌ ഇടു

jackie • 23-08-2023 00:42

കമ്പി മഹാൻ.. ""മുത്തച്ഛന് നക്കാൻ പൂറു പൊളിച്ചു കൊടുത്ത ചെറുമകൾ ""  എന്ന കഥയിൽ  കമന്റ്സ് ക്ളോസ് ചെയ്തു വെച്ചത് എന്തിനാണെന്ന് വായിച്ചു വന്നപ്പോൾ അല്ലെ മനസിലായത്?എന്റേതുൾപ്പെടെ എത്ര  കഥകളിൽ നിന്നും അടിച്ചു മാറ്റി എന്ന് ഗണിച്ചു നോക്കണം.നമിച്ചു ബ്രോ..ലേശം ഉളുപ്പ് ...ഇല്ല അല്ലേ?

Unni • 23-08-2023 00:35

+1,+2 Kalam ormavannu. Nalla Katha. Nalla ezhuthu. Oru nalla climax um prathekshikkunnu. Children angane anu. Sneham deshyathode kanikkan ariyu.. waiting for the next part.
It's bad to see that my comment is a duplicate comment when I tried to post. Not really used with technical.  Let me try once more.

Unni • 23-08-2023 00:33

+1,+2 Kalam ormavannu. Nalla Katha. Nalla ezhuthu. Oru nalla climax um prathekshikkunnu. Children angane anu. Sneham deshyathode kanikkan ariyu.. waiting for the next part.

Fang leng • 22-08-2023 18:12

❤❤❤

കുഞ്ഞുണ്ണി • 22-08-2023 07:16

നല്ല വരികൾ നല്ല എഴുത്തും അടിപൊളി

AbNormaL • 21-08-2023 23:53

Bro കഥ അടിപൊളി. അടുത്ത പാർട്ട്‌ വേഗം തരണേ. Please. പേജ് കൂട്ടാൻ പറ്റുമെങ്കിൽ ഒന്ന് കൂട്ടണേ. ❤️

Fang leng • 22-08-2023 18:17

ശെരി ബ്രോ ഞാൻ ശ്രമിക്കാം ❤❤

Midhun • 21-08-2023 20:52

Superr ??

Fang leng • 22-08-2023 18:17

❤❤

അന്തസ്സ് • 21-08-2023 18:04

Adipwoli aayittnd bro.. next part pettenn idane

Fang leng • 22-08-2023 18:16

Ok??

നല്ലവനായ ഉണ്ണി • 21-08-2023 14:23

അടുത്ത പാർട്ട് പെട്ടന്ന് വേണം ഒന്ന് രസരിച്ചു വന്നപ്പോഴേക്കുന്ന നിന്ന് പോയി.. ഓണത്തിന് ഒരു ഗിഫ്റ് ആയിട്ട് പ്രേതീക്ഷിക്കുന്നു... കഥ എല്ലാ പ്രാവശ്യത്തെയും പോലെ കിടു ❤️❤️

Fang leng • 22-08-2023 18:16

ഓണത്തിന് വിച്ച് ഫുൾ കംപ്ലീറ്റാക്കി ഇടാം എന്നാണ് വിചാരിച്ചത് ഞാൻ നോക്കട്ടെ പറ്റുമെങ്കിൽ അപ്‌ലോഡ് ചെയ്യാം ❤❤❤

Sherlock Holmes • 22-08-2023 19:04

വിച്ച് അല്ല വേണ്ടത്...ഒരു 60 പേജ് വരുന്ന ഈ കഥയുടെ അടുത്ത ഭാഗം ആണ് ഭൂരിഭാഗം വായനക്കാരും വായിക്കാൻ ആഗ്രഹിക്കുന്നത്...ഒരു കമ്പി പോലും ഇല്ലാതെ ഈ കഥയെ ഞാൻ ഉൾപെടെ ഉള്ള വായനക്കാർ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ ഈ കഥ അത്രയ്ക്കും ഇഷ്ടപ്പെട്ടത് കൊണ്ടാണ്...ഈ സ്റ്റോറി തന്നെ ആണ് താങ്കളുടെ മാസ്റ്റർപീസ് ആയി ഭാവിയിൽ അറിയപ്പെടാൻ പോകുന്നത്...താങ്കളുടെ കഥകളിൽ 'വേൾഡ് ഫേമസ് ഹേറ്റേസ്' ൻ്റെ തട്ട് താണ് തന്നെ ഇരിക്കും...ഓണത്തിന് ഈ കഥയുടെ അടുത്ത വലിയ ഒരു ഭാഗത്തിന് ആയി കാത്തിരിക്കുന്നു...

മൗലി • 21-08-2023 14:18

നന്നായിട്ടുണ്ട്, കുറച്ചു പേജുകൾ കൂടുതൽ ഉണ്ടായിരുന്നേൽ കൊള്ളാമായിരുന്നു എന്തോ പെട്ടെന്ന് വായിച്ചു തീർന്നപോലെ, അറിയാം കൂടുതൽ പേജുകൾ ബുദ്ധിമുട്ടാണ് എന്നാലും ശ്രമിക്കുക, സന്തോഷം

Fang leng • 22-08-2023 18:15

താങ്ക്സ് ഞാൻ ശ്രമിക്കാം ❤❤

Ak • 21-08-2023 13:50

ഇനി അവൾക്കും ആരേലും ഇഷ്ട്ടം ഉണ്ടാകുമോ അതിന് സഹായത്തിനു വേണ്ടി വിളിച്ചത് ആകുമോ അവനെ.? ?

Indran • 21-08-2023 15:06

Angane aavathirunnal mathiyarunnu

Fang leng • 22-08-2023 18:13

? നോക്കാം

Mark • 21-08-2023 13:43

bro page kuravanu ...pwoli Sanam....?

Manisha • 21-08-2023 13:35

Nanayittunde ??

Fang leng • 22-08-2023 18:12

താങ്ക്സ്

Roshan • 21-08-2023 13:28

Enikku valare ishtapetta oru kadhayaanu..
Entho oru feelings aanu ithu vaayikkumbol.... Sadharana 17pages ennu paranjal kooduthalanu but ithu vaayichu kazhinjathu arinjilla...

Fang leng • 22-08-2023 18:12

താങ്ക്സ് പെട്ടെന്ന് തരാൻ നോക്കാം ❤

??ꫀꪖ​? • 21-08-2023 13:13

Ithiri pettenn ittaa soukaryam aayirunnu kadha kaanumbo nalla santhosham thonnun pakshe ath vaayich kazhinja adutha part varunna vare vezhaambal ?

Fang leng • 22-08-2023 18:11

നോകാം ബ്രോ ഓണത്തിന് പറ്റുമെങ്കിൽ ഒരു പാർട്ട്‌ ഇടാം സമയം കുറവാണ് നോക്കാം ❤

??ꫀꪖ​? • 21-08-2023 13:10

Adipoli bro  sett waiting for the next
♥️♥️

Manisha • 21-08-2023 13:35

Hi doli bro

Mark • 21-08-2023 13:43

Evideyo kandathu pole....??

Fang leng • 21-08-2023 06:54

ഞാൻ ഇന്നലെ തന്നെ അയച്ചു പക്ഷെ വരുന്നില്ല

നല്ലവനായ ഉണ്ണി • 19-08-2023 15:04

Bro next part epozha?

Aravn_d • 16-08-2023 17:00

Waiting for next part

Santhosh S • 10-08-2023 08:35

സഹോ നല്ല കഥയാണ് കേട്ടോ. നല്ല അവതരണം... എനിക്കിഷ്ടപ്പെട്ടു ഒരുപാടു നാളിനു ശേഷമാണ് നല്ലൊരു ലവ് സ്റ്റോറി വായിക്കുന്നത്.. തുടരുക.. പെട്ടന്ന് വരണം കാത്തിരിക്കുന്നു.... ??????

Fang leng • 09-08-2023 21:32

ഇഷ്ടപ്പെട്ടാൽ എല്ലാവരും ലൈക്‌ ചെയ്ത് സപ്പോർട്ട് ചെയ്യുക എങ്കിലെ എനിക്ക് മുന്നോട്ട് എഴുതുവാൻ കഴിയും സത്യം പറഞ്ഞാൽ ഞാൻ കുറച്ചധികം ടൈം എടുത്താണ് സ്റ്റോറി എഴുതുന്നത് അതിനനുസരിച്ചുള്ള സപ്പോർട്ട് എനിക്ക് കിട്ടുന്നില്ല എന്നതാണ് സത്യം അടുത്ത പാർട്ട്‌ എഴുതി തുടങ്ങി ഉടനെ തരാം ???

Asuraaaa • 12-08-2023 13:16

നല്ലയൊരു ലവ് സ്റ്റോറിയാണ്. നല്ല സിനിമ കാണുന്നത് പോലെയുണ്ട്. അത് കൊണ്ട് ലഘടിപ്പിക്കാതെ പെട്ടന്ന് അടുത്ത പാർട്ട്‌ കിട്ടായൽ വായനക്കാർക്കും അതിന്റെ ഒരു ഫ്ലോ നഷ്ട്ടപെടാതെ വായിക്കാൻ കഴിയും. ഫ്ലോ നഷ്ടപ്പെട്ടാൽ പിന്നെ വായിക്കാൻ മൂഡ് ഉണ്ടാകില്ല ബ്രോയ്ക്കു റീച്ചും കിട്ടില്ല. ഞൻ പറഞ്ഞത് മനസിലായി കാണും അന്ന് വിശ്വസിക്കുന്നു

anon • 12-08-2023 15:11

Bro Harry potter ഒക്കെ ചെയ്യുന്നത് പോലെ. Storyയുടെ തുടക്കത്തിലും അവസാനത്തിലും ഇതൊന്ന് പറഞ്ഞാൽ കുറെ ആളുകൾ like ചെയ്യും.

??ꫀꪖ​?♮ • 09-08-2023 18:53

Adipoli part... Page kurach koode add cheyyaan patto bro ..anyway good

♥️♥️

Fang leng • 09-08-2023 21:33

നോക്കാം ഇത്തവണ കൂട്ടി എഴുതാൻ ശ്രമിക്കാം ❤?❤

Joy • 07-08-2023 15:42

Broo sambhavam kalakki continue cheyyanam illennu mathram parayaruthu