← Back to വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng]

Comments

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് [Fang Leng] · approved reader discussion

ഫോള്ളേവർ • 14-07-2023 18:59

നന്നായിട്ടുണ്ട്, ശരിയാണ് ഒരുപാട് വൈകിയാൽ ആ ഫ്ലോ അങ്ങ് പോകും
ഞാൻ രാവിലെ ഒരു കഥ അയച്ചിരുന്നു പക്ഷെ ഒരനക്കവും ഇല്ല, ഇനി എന്റെ ഭാഗത്തെ തെറ്റാണോ

Marquis • 15-07-2023 00:25

Story name nthan bro love story ano?

Fang leng • 17-07-2023 13:40

?❤?

♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️ • 14-07-2023 18:50

Super

Fang leng • 17-07-2023 13:40

താങ്ക്സ് ❤❤

AbNormaL • 09-07-2023 23:10

ബ്രോ. Next പാർട്ട്‌ എന്ന് കിട്ടും ? waiting ....

Fang leng • 11-07-2023 15:53

ഏകദേശം എഴുതി കഴിഞ്ഞു രണ്ട് ദിവസത്തിനുള്ളിൽ തരാം ❤

Blacklist • 13-07-2023 21:06

bro vegam idu

??? ??ℝ? ??ℂℝ?? ??? • 30-06-2023 11:19

ബ്രോ ഈ ഭാഗം അടിപൊളിയായിരുന്നു അടുത്ത ഭാഗം വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

Blacklist • 27-06-2023 10:43

oru suggestion tharatte?oro part kazhiyumbol adutha part etra naalinullil ekadesham varumenn comment cheyy.appo support koodum?

AbNormaL • 25-06-2023 21:59

ഇപ്പോൾ site ഇൽ കേറുന്നത് തന്നെ 2 കഥ വായിക്കാൻ ആണ്. അതിൽ ഒന്ന് നിങ്ങളുടെ ഈ കഥയാണ്. വൈകാതെ അടുത്ത പാർട്ട്‌ തരുമെന്ന് പ്രതീക്ഷിക്കുന്നു. ❤️

Suku • 28-06-2023 21:46

Matte kadha eetha

Nallavan • 25-06-2023 21:35

Bro last bus scenes oru rakshayumilla...❤️pls late akkaruth

Damon Salvatore • 25-06-2023 11:30

Nxt part poratteee??

Midhun • 24-06-2023 16:30

Super ??

CRAZY • 24-06-2023 14:38

സൂപ്പർ ബ്രോ❤️

നല്ലവനായ ഉണ്ണി • 24-06-2023 13:59

അടിപൊളി bro... ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.. കിടു ??????

Fang leng • 25-06-2023 07:26

എഴുതി വച്ച ശേഷം അപ്‌ലോഡ് ചെയ്യാതെ മടിച്ചിരിക്കുകയായിരുന്നു അപ്പോഴാണ് നിങ്ങളുടെ മെസ്സേജ് കണ്ടത് അതുകൊണ്ട് അന്ന് തന്നെ അപ്‌ലോഡ് ചെയ്തു ❤

നല്ലവനായ ഉണ്ണി • 26-06-2023 09:19

Oh ❤️?? thankyou bro.. കഥകൾ പകുതിക്ക് വെച്ചു ഡ്രോപ്പ് ആക്കുന്നത്കൊണ്ടാ ഇപ്പോ ആളുകൾ കഥ വായന കുറക്കുന്നത്.. Continuous ആയിട്ട് കഥകൾ ഇട്ടാൽ നല്ല reach കിട്ടും

Vampire • 24-06-2023 02:49

ഇതെ രീതിയിൽ മുന്നോട്ട് പോകുക  ❤❤❤ അടുത്ത പാർട്ടും ഉടനെ ഇടുക ???

Fang leng • 25-06-2023 07:26

Ok?

Marquis • 24-06-2023 02:00

Waiting for next part .vegom upload aaku

✖‿✖•രാവണൻ ༒ • 23-06-2023 21:38

♥️❤️❤️

Kadha • 23-06-2023 16:55

ഒരുപാട് കഥാപാത്രങ്ങൾ ആവശ്യമില്ലാത്ത സംഭാഷണങ്ങൾ,ഉദാ.അന്താക്ഷരി

Fang leng • 25-06-2023 07:23

കഥാപാത്രങ്ങൾ ആവശ്യമാണ് ആവശ്യമില്ലാത്ത സംഭാഷണങ്ങൾ കുറക്കാൻ ശ്രമിക്കാം ??

Valsan • 23-06-2023 14:52

Nice story ?❤️❤️❤️❤️

കാശി • 23-06-2023 14:13

പഴയ പോലെ അല്ല വായിക്കാൻ താൽപര്യം തോന്നുന്ന ചുരുക്കം കഥകളെ ഉള്ളൂ....അതികം വൈകിക്കാതെ അടുത്ത പാർട്ട് ഇടാമോ

Fang leng • 25-06-2023 07:23

എഴുതി തുടങ്ങി ഉടനെ ഇടാം ❤?

? ? ? ? • 23-06-2023 12:53

?

അന്തസ്സ് • 23-06-2023 12:12

Nice content bro

Variety theme aan

ദില്ലി • 23-06-2023 11:31

Waiting for next part ❤️❤️❤️

Varma • 23-06-2023 11:27

??❤️

Jonny walker • 23-06-2023 12:12

Super story

??ꫀꪖ​?♮ • 23-06-2023 10:45

Good going ? ?

Waiting for the next part...

❤️❤️❤️

Fang leng • 25-06-2023 07:24

❤❤❤

നിഖിൽ • 26-06-2023 13:51

കൊള്ളാലോ കഥ?? എനക്ക് ഇഷ്ടായി. പേജിത്തിരി കുറവാണെങ്കിലും ഉള്ളത് സൂപ്പർ.. കുറച്ചുകൂടെ ടോം ആൻഡ് ജെറി കളികൾ ഉണ്ടെങ്കിൽ നന്നായേനെ.

നിഖിൽ • 26-06-2023 13:52

പുല്ല്.. ഇതിവിടെ ആണോ വന്നത്? ??

നല്ലവനായ ഉണ്ണി • 19-06-2023 15:14

Bro bakki epo varum

അന്തസ്സ് • 05-06-2023 00:08

Bro nice aayittund.. Keep it up bro..
Character building ellaam nannaayittund..

Next part pettenn thanne update cheyyane bro

Vivek • 12-07-2023 17:49

evide bro baaki part, ethra divasayi wait cheyunnu, next part pls pages kooduthal aakanam please

✖‿✖•രാവണൻ ༒ • 01-06-2023 21:54

❤️♥️

??ꫀꪖ​?♮ • 01-06-2023 19:13

സെറ്റ്....

അടിപൊളി

Waiting for the next part ❤️??

Jaison John • 01-06-2023 20:39

Bro ingalu ividem

??ꫀꪖ​?♮ • 01-06-2023 22:12

Feng lang fan boi bro ?

AbNormaL • 01-06-2023 18:32

Good Going. But അടുത്ത പാർട്ട്‌ വേഗം തരണേ. അല്ലേൽ ആ ഫ്ലോ അങ്ങ് പോകും Bro

Gokul • 01-06-2023 13:48

Adutha part udane undo

Shihas • 01-06-2023 12:38

Superb bro

നല്ലവനായ ഉണ്ണി • 01-06-2023 12:29

അടിപൊളി ???????

Fang leng • 30-05-2023 15:00

എഴുതി കഴിഞ്ഞു അപ്‌ലോഡ് ഇന്നോ നാളെയോ ചെയ്യും ❤

അന്തസ്സ് • 26-05-2023 23:55

Ee aazhcha enkilum indavo bro next part??

✖‿✖•രാവണൻ ༒ • 26-05-2023 19:46

❤️♥️❤️

✖‿✖•രാവണൻ ༒ • 26-05-2023 19:33

♥️❤️❤️❤️

നല്ലവനായ ഉണ്ണി • 23-05-2023 09:31

Sunday കഴിഞ്ഞിട്ടും വന്നില്ല ?

??ꫀꪖ​?♮ • 19-05-2023 15:39

Next part എന്നാണ് vroooo ??

Ramanan • 18-05-2023 07:21

Next part plzz broh

കാട്ടിലെ കുണ്ണൻ • 15-05-2023 11:49

ഈ കഥയുടെ ബാക്കി ഇപ്പോ അടുത്തെങ്ങാനും വരോ?. എനിക്ക് തിരക്കുണ്ടായിട്ടല്ല കഥ വായിച്ചെടുത്തോളം ഇഷ്ടപ്പെട്ടു ❤️. അതുകൊണ്ട് ചോദിച്ചതാ. ?

Fang leng • 18-05-2023 10:53

Sunday യ്ക്കുള്ളിൽ തരാം ?

Fang leng • 12-05-2023 14:46

??

Fang leng • 12-05-2023 14:41

അടുത്ത ഭാഗം ഉടൻ വരും ?

wono • 14-05-2023 10:20

Bro, ഈ week തന്നെ ഉണ്ടാവുമോ? ഒരു date തരുമോ?

Fang leng • 18-05-2023 10:53

Sunday

wono • 27-05-2023 15:44

Bro, ഏത് sunday ആണ്?

wono • 27-05-2023 15:45

Anyway time എടുത്ത് എഴുതിക്കോ quality & quantity ഉണ്ടായാൽ മതി.

Ohio • 11-05-2023 12:46

Roopakk vere aadhi allathe vere aareyum set aakkalle bro????

Fang leng • 12-05-2023 14:42

? ജാനി വായിച്ചല്ലേ

Gopal • 07-05-2023 16:54

Super

Fang leng • 12-05-2023 14:42

???

AbNormaL • 06-05-2023 00:45

Good Going. Page കൂട്ടി എഴുത് bro ❤️

Fang leng • 12-05-2023 14:43

ശ്രമിക്കാം ബ്രോ പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ വേണ്ടിയാ പേജ് കുറക്കുന്നത് ??

Midhun • 05-05-2023 23:38

Super??

Fang leng • 12-05-2023 14:44

? താങ്ക്സ്

Maximus • 05-05-2023 22:16

ക്ലീഷേ തീം ഫോള്ളോ ചെയ്യല്ലേ ഒരു സുഖമുണ്ടാവില്ല Love story എഴുതുമ്പോൾ Page കൂട്ടാൻ ശ്രമിക്കുക എന്നാലെ ഒരു വായനാ സുഖം ലഭിക്കുകയുള്ളു. ഞാൻ പറഞ്ഞേനെയുള് എഴുതുന്നവന്റെ കഷ്ടപാടും മാനിക്കണമല്ലോ ...all the best

Fang leng • 12-05-2023 14:45

സത്യം പറഞ്ഞാൽ എല്ലാവർക്കും ക്ലിഷേ മതി ഞാൻ ഒരു വെറൈറ്റി സ്റ്റോറി എഴുതിയിരുന്നു വിച്ച് പൊട്ടി പൊളിഞ്ഞു പോയി അധികം ക്ലിഷേ ആകാതെ നോക്കാം ?

നല്ലവനായ ഉണ്ണി • 05-05-2023 22:08

very good bro.. Keep going.. Waiting for next part ❤️

Fang leng • 12-05-2023 14:45

പെട്ടെന്ന് തരാം ??

Shihas • 05-05-2023 20:16

Adutha part pettennu ponnotte bro.

Fang leng • 12-05-2023 14:46

Ok ?

♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️ • 05-05-2023 18:33

Super

??ꫀꪖ​?♮ • 05-05-2023 17:31

കൊള്ളാം bro.... Eppozhatheyum pole സെറ്റ്....
Waiting for the next part

Fang leng • 12-05-2023 14:46

വേഗം തരാം ?

Ramanan • 18-05-2023 07:20

Next part plzz

Fang leng • 05-05-2023 14:44

സ്റ്റോറി സബ്‌മിറ്റ് ചെയ്തു പക്ഷെ അപ്‌ലോഡ് ചെയ്യുന്നില്ല സ്റ്റോറി ലിസ്റ്റിലും കാണിക്കുന്നില്ല റിജക്ട് ചെയ്തതാണോ