← Back to വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 8 [Fang leng]

Comments

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് [Fang Leng] · approved reader discussion

Jinn • 03-08-2025 06:15

Super othiri ishtapettu❤️❤️

Why so serious • 31-07-2025 01:42

Kollam nalla adaar story ❤️🙌🏻

മുബീന • 31-12-2024 13:01

Ajaas storie eppozha one year akaan ayi

Vishnu 777 • 31-12-2024 12:58

Oru kollam ayille ajaas storie🤔

Achu • 19-10-2024 22:52

Pdf akki tharamo

Abhi • 13-06-2024 00:26

Vishnuvineyum  snehayum vechu oru adaru love series ondakku  fang lenge

Skl • 18-05-2024 21:12

Bro comic boy vegham ido

Soju • 19-03-2024 15:15

വിഷ്ണുവും സ്നേഹയും തിരിച്ച് വരുമോ... വരാൻപോകുന്ന പുതിയ കഥയിലെ അജാസ് ആദിയുടെ ഫ്രണ്ട് അജാസ് ആണോ..?.. ആണെങ്കിൽ അജാസിന്റെ മാറ്റത്തിന്റെ കാരണം അറിയാൻ കാത്തിരിക്കുന്നു.. ?

Monjan • 01-03-2024 16:58

Adipoli end ഒക്കെ ഇഷ്ടപ്പെട്ടു
അജസ് and അഖിൽ കഥയിൽ
രൂപ അദി യെ ഉൾപ്പെടുത്തരുത് അത് പുതിയ ഒരു way കൂടി പോകട്ടെ ?

Anjali • 01-03-2024 07:23

Pdf tharumo  @kambikuttan

Vaden • 29-02-2024 11:16

Oru teacher student love story edu

Midhun • 29-02-2024 09:48

Superr???

Fang leng • 27-02-2024 21:16

ഈ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് താങ്ക്സ് ഇതൊരു ചെറിയ സ്റ്റോറി ആയിരുന്നു എന്നിട്ടും ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സപ്പോർട്ട് കിട്ടി അടുത്ത കഥയുമായി ഒരു ഇടവേളക്ക്‌ ശേഷം ഞാൻ തിരിച്ചെത്തും ????

Fang leng • 27-02-2024 21:11

ഇല്ല ബ്രോ ?❤

അന്തസ്സ് • 27-02-2024 11:45

Nice story bro

Fang leng • 27-02-2024 21:12

താങ്ക്സ് ?❤?

Joy • 27-02-2024 10:00

Ponnumone onnum parayanilla ezhuthi thakarkku

Fang leng • 27-02-2024 21:12

Ok ?❤?

Prajith • 26-02-2024 23:41

Kollam adipoli ini nalloru kadhayumayi varika

Fang leng • 27-02-2024 21:11

അടുത്തത് ലവ് ലവ് ലവ് ?❤? സപ്പോർട്ട് ചെയ്യുക

കുഞ്ഞ് • 26-02-2024 22:21

❤️❤️❤️???

Fang leng • 27-02-2024 21:12

❤❤❤❤❤ താങ്ക്സ്

നന്ദുസ് • 26-02-2024 21:02

സൂപ്പർ.. പെട്ടെന്ന് തീർത്തു ന്നുള്ളൊരു വിഷമമേ ഉളളൂ... അജാസിന് ന്താണ് പറ്റിയത്...
അപ്പോൾ ഒരു രണ്ടാം വരവ് ഇണ്ടല്ലേ... കാത്തിരിക്കുന്നു... ???
സൂപ്പർ... കിടിലം.. അങ്ങനെ ആദിയും രൂപയും ഇനി അവരുടെ ജീവിതം അടിച്ചുപൊളിക്കട്ടെ... ??
ബാക്കി ശേഷം സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നു... അഖിലിന്റെ പ്രേമസംഭവങ്ങൾക്കായി.. ?????

Fang leng • 27-02-2024 21:10

അതേ രണ്ടാം വരവ് ഉണ്ട് അജാസിന്റെ സ്റ്റോറി മാത്രം കുറച്ച് ലിസ്റ്റ് ഉണ്ട് അതൊക്കെ കഴിഞ്ഞ ശേഷം അത് എഴുതും ?❤?

കുടുക്ക് • 26-02-2024 20:32

Kollam kalakki

Fang leng • 27-02-2024 21:09

താങ്ക്സ് ???

7seas • 26-02-2024 19:18

സഹോദരൻ അജാസിനെ വച്ച് പാചകം ചെയ്യുന്നു....?

ആ അഖില് ആദിയെ തട്ടോ പേടിച്ചു പോയി...

Climax ആയതിൽ സങ്കടം അറിയിക്കുന്നു...

As usual അടിപൊളി ❤️

Fang leng • 27-02-2024 21:08

അഖിലും ആദിയും ഇനി കണ്ട് മുട്ടില്ല അതുകൊണ്ട് പേടിക്കണ്ട ❤?❤

ഗൗരി നന്ദന • 26-02-2024 19:05

കൊള്ളാം അടിപൊളി? അവസാനഭാഗം ആണ് എന്ന് അറിഞ്ഞപ്പാേൾ വിഷമം താേന്നി?
സാന്ദ്രയെ കെട്ടും എന്ന് കരുതിയവൻ ദേ ടെറർ ആയി മാറിയിരിക്കുന്നു?

Fang leng • 27-02-2024 21:07

ചില ട്വിസ്റ്റ്‌കൾ ഒക്കെ വേണ്ടേ ????

Faber cast • 26-02-2024 18:43

മോനേ കുട്ടാ കലക്കി. നല്ല ഒരു climax ????എന്നാലും അവസാനം അജാസ് ???ഭീകരൻ

Fang leng • 27-02-2024 21:07

? താങ്ക്സ്

Fang leng • 24-02-2024 23:14

സബ്‌മിറ്റ് ചെയ്തു

നന്ദുസ് • 24-02-2024 23:55

സഹോ കാത്തിരിപ്പിന്റെ വില കൂടുന്നു... Pls.. മനസ് തുടിക്കുന്നു സഹോ... ???

$õû| £@T€® • 26-02-2024 15:02

Ithvare kittila

$õû| £@T€® • 24-02-2024 19:52

Enthado varyare thaan nannavathe ??‍♂️?‍?

$õû| £@T€® • 19-02-2024 00:02

Ith nalla lag anallo broo ??

Fang leng • 09-02-2024 00:20

തിരക്കായി പോയി അതാണ് കമന്റിന് മറുപടികൾ തരാൻ പറ്റാത്തത് അടുത്ത പാർട്ട്‌ ഉടൻ വരും കഴിയാറായി ???

Sneha • 11-02-2024 11:07

??

നല്ലവനായ ഉണ്ണി • 11-02-2024 11:33

❤️❤️

Yedhu • 11-02-2024 22:14

അടിപൊളി കഥ...
നല്ല ഫീലിംഗ് ഒണ്ടായിരുന്നു കഥ വായിച്ചപ്പോൾ.
Waiting for next part. ❤️❤️❤️

ആശാൻ • 19-02-2024 18:39

Waiting for tha next part ????

Fang leng • 20-02-2024 19:50

കഥ മുഴുവൻ എഴുതി കഴിഞ്ഞു ഇനി ചില മിനിക്കു പണികൾ മാത്രം ഈ ആഴ്ച്ച തന്നെ ഉണ്ടാകും ??? വരാൻ പോകുന്നത് ക്ലൈമാക്സ്‌ പാർട്ട്‌ ആണ് അധികമൊന്നും പ്രതീക്ഷിക്കരുത് എല്ലാവർക്കും ഇഷ്ടപ്പെടും എന്നാണ് എന്റെ വിശ്വാസം

ആശാൻ • 21-02-2024 15:31

Apol kadha thiruvano ?

ആശാൻ • 06-02-2024 17:24

Next part epol ethum ??

Sneha • 04-02-2024 10:18

Next part porattaa next level story next level presentation ❤️❤️

Pramod • 31-01-2024 09:37

?❤️? സൂപ്പർ പൊളിച്ചു

Jaison • 27-01-2024 21:59

Super da mone

നന്ദുസ് • 24-01-2024 19:10

ആഹാ.. കിടിലോൽകിടിലം... ഇപ്പഴാണ് ആദിയുടെയും രൂപയുടെയും പ്രേമത്തിന് ഒരു സത്യമുണ്ടായതു.. ആക്ഷനും, പ്രേമവും, അവരുടെ സംഗമവും കൂടി ആയപ്പോൾ ഒരൊന്നന്നര ഫീൽ ആയി... അവർ പ്രേമിക്കട്ടെ ഇനിയും.. ജീവിതകാലത്തോളം സന്തോഷത്തോടെ...
സൂപ്പർ... നല്ല ഓളമായിരുന്നു... കാത്തിരിക്കുന്നു ???????

Cooldude • 24-01-2024 13:18

കൊള്ളാം... ഈ part ഉം തകർത്തു അടുത്ത ഭാഗം വേഗം തരണം. ഒരുപാട് കാത്തിരിക്കാൻ വയ്യ, കിടിലൻ കഥയ.

K. K • 24-01-2024 07:14

താമസിച്ചാലും നല്ല ഫീൽ ഗുഡ് പാർട്ട്‌ ആയിരുന്നു അടിപൊളി ❤️❤️

Lovingjo • 24-01-2024 01:53

Nice, adipoli bro

നല്ലവനായ ഉണ്ണി • 24-01-2024 00:01

കൊള്ളാം പൊളി പൊളി ?????????? അടുത്തത് ഇത്രേം താമസിപ്പിക്കല്ലേ please

Midhun • 23-01-2024 20:25

Super?

Sheeba • 24-01-2024 18:10

Ya mone uff?

7seas • 23-01-2024 14:57

Ore poli bro....

വേറെ എന്താ ഒന്നും പറയാൻ ഇല്ല

Asusual waiting for the next part...

??❤️❤️❤️

ആശാൻ • 06-02-2024 17:23

Anna namude vadhu evide vare ayii ?

Faber cast • 23-01-2024 13:59

ഇല്ലോളം താമസിച്ചാലും കഥയുമായി നീ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു, ആദിയുടെയും രൂപയുടെയും പ്രണയം അങ്ങനെ പൊടിപൊടിക്കട്ടെ ?

Mouli • 23-01-2024 13:53

ആക്ഷനും കമ്പനിയും ഒന്നിച്ച് ?✊?

Mouli • 23-01-2024 13:35

എവിടായിരുന്നു ആ കിട്ടിയല്ലോ അത് മതി
വായിക്കട്ടെ

ഗൗരി നന്ദന • 23-01-2024 13:56

കാണാഞ്ഞപ്പോൾ കരുതി പലരെയും പോലെ നിർത്തി പോയി എന്ന്
വന്നതിൽ സന്തോഷം?
Ps: ബാക്കി വായിച്ചിട്ട് പറയാം❤️

Fang leng • 22-01-2024 16:00

അപ്‌ലോഡ് ചെയ്തു ❤❤

SEVERUS • 22-01-2024 18:48

Vannilla ?

7seas • 20-01-2024 22:53

Next please ?

Blood Hunter • 20-01-2024 22:18

Deey machuu enthayii  ഇപ്പഴെങ്ങാനും varuoo ??

നന്ദുസ് • 15-01-2024 23:23

സൂപ്പർ.. ക്യാമ്പസ്‌ പ്രണയം കലക്കുന്നുണ്ട്.. ഹീറോ സൂപ്പർ ട്ടോ. നല്ല ഫോമിലാണല്ലോ ആള്... വേഗം അടുത്ത ഭാഗം തരണേ.. നല്ല ഹാപ്പി എൻഡിങ് തരണേ.... സൂപ്പർ.. കിടിലം
..

Fang leng • 15-01-2024 12:30

ഞാൻ ഇവിടെ തന്നെ ഉണ്ട് കഴിയാറായി ഉടനെ തരാം ?

Cooldude • 15-01-2024 22:25

വേഗം വാ, എപ്പോളും വന്നു നോക്കാറുണ്ട് update ന്. എത്ര ദിവസം വേണം. ഒരുപാടു താമസം ഇല്ലാതെ വിട്ടല്ലേ ഒരു continuity കിട്ടു, 10-14 days ഗ്യാപ്പിൽ part വന്നാൽ സന്തോഷം. ഇടക്ക് ഇട്ടിട്ടു പോകരുത്

Bhushara • 16-01-2024 00:05

നിർത്തി പോയി എന്നു കരുതി ??

നല്ലവനായ ഉണ്ണി • 17-01-2024 00:49

❤️

Veeran • 21-01-2024 20:50

എന്നാ

Veeran • 22-01-2024 14:40

Evide bro

Blood Hunter • 12-01-2024 00:57

Dewy enthengilum oru info tharumo ???????

നല്ലവനായ ഉണ്ണി • 11-01-2024 23:41

Broo bakki epozha

Kai • 11-01-2024 22:42

Bro baaki eppazha??? Waiting....

SEVERUS • 09-01-2024 16:38

Machane bakki enna